“ഓഹോ… അത് ഈ ഞ്യാൻ അറിഞ്ഞില്ലാലോ… ”
“ഈ ഞ്യാനെ അറിയിക്കാൻ സമയം കിട്ടിയില്ല… ”
“ഡി ഡി… ” അമ്മു അവളുടെ ചെവി പിടിച്ചു….
“ആഹ്… ചേച്ചിപ്പെണ്ണേ.. വിട്… വേദനിക്കിന്നു… വിടെടി…. പോക്കിരി…. ഇല്ലേൽ ഞാൻ നിന്റെ ഇരട്ട പേര് കിച്ചു ചേട്ടനോട് പറഞ്ഞു കൊടുക്കും…. ”
അപ്പൊ അവൾ പിടി വിട്ടു….
“ഈ…. അബദ്ധം ഒന്നും കാണിക്കല്ലേ പോനൂസേ… ”
“ഓഹ് എന്തൊരു ച്നേഹം”
Part 3(III)
“ഈ… അല്ല.. ഞാൻ വന്നപ്പോ.. എന്തായിരുന്നു നിനക്ക് പരിപാടി… സ്ഥലകാല ബോധം ഒന്നും ഇല്ലായിരുന്നല്ലോ …. ”
“അത് ഞാൻ ആരവേട്ടന്റെ… ”
“ആ മതി മതി…. ഒരുപാട് കെടന്ന് ഉരുളണ്ട…. ഇവിടെ വേറെയും ആൾക്കാർ ഉള്ളതാ…. ഇപ്പോ മോൾ പ്രേമിക്കാൻ നിക്കാതെ….പോയി.. പഠിക്കാൻ നോക്ക് …18 തികഞ്ഞിട്ടല്ലേ ഉള്ളു..
നിന്നെ പിടിച്ചു കെട്ടിക്കത്തൊന്നും ഇല്ല…. ”
“ഓഹ്.. ”
പൊന്നു കുറുമ്പ് പിടിച്ചു മുറിവിട്ട് ഇറങ്ങി…
അമ്മു ചിരിച്ചു കൊണ്ട് അവളുടെ മുറിയിലേക്കു പോയി….
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•
ഇനി നമക് തലേ രാത്രിയിലേക് ഒന്നും പോകാം….
നമ്മടെ കഥ നായകൻ അമ്മു അവന് നൽകിയ പര്യായ പദങ്ങൾ ഒക്കെ ആലോചിച്…. ദേഷ്യം കേറി നിക്ക…. എന്ത് ആണ് എന്ന് ഊഹികലോ…. കലിപ്പ് കൂടപിറപ്പായ നമ്മളെ ചെക്കൻ…. പെണ്ണിന്റെ ചെറിയ കുറുമ്പുകള് മതി.. അങ്ങ് ഹീറ്റ് ആവാൻ… ( എന്തിനാണാവോ ഇങ്ങനെ ഓവർ ആകണേ…)
ഫോൺ ബെഡ് ലേക്ക് എറിഞ്ഞു …അമ്മുന്ന് എന്ത് പണി കൊടുക്കും എന്നാ പ്ലാനിങ്ൽ ആയിരുന്നു മഹാൻ….
പ്ലാനിങ് ഒകെ കഴിഞ്ഞു …. പിറ്റേന്…. അവരെ കൂടി കാഴ്ചയെ കുറിച്ചൊക്കെ അർജുൻ തന്നെ അവനെ വിളിച്ചു പറഞ്ഞിരുന്നു….
ആരവിനെ കാണാൻ ആയി കണ്ണൻ ഇറങ്ങി….
വീട്ടിൽ ചെന്ന്…. അമ്മായിയോട് അർജുനെ കാണാൻ ആണ് എന്ന് പറഞ്ഞു….
അർജുനും ദേവുവും… അവനെ കണ്ടതും…. ആരവിന്റെ മുറിയിലേക്കു പോയി…..
മുറിയുടെ വാതിലിൽ തട്ടിയിട്ടും….തുറക്കാൻ അൽപ്പം താമസിച്ചു….
അകത്തു ആരവ് ദേഹത്തേക് കുത്തിയിറക്കിയ ലഹരിയിൽ നിന്ന് മോചിതൻ ആയിരുന്നു… എന്നാലും അവന്റെ കണ്ണുകൾ ചുവന്നിരുന്നു… മുഖത്ത് നിരാശ നിഴലിച്ചു…… മുറിയിൽ ഉണ്ടായിരുന്ന സൂചിയും മരുന്നിൻ കുപ്പിയും അവൻ മാറ്റി വെച്ചു…
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി
????
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track

Waiting for next part
Ipolanu onnu sink ayath