കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

“ഞാനും അമ്മി എന്ത് പറയും എന്നാ കാര്യത്തിൽ സംശയത്തിൽ ആയിരുന്നു….. ഇപ്പോ എനിക്ക് ആശ്വാസം ആയി അച്ചേ…. ഹോ… ആരവേട്ടനോട്… ഞാൻ കാര്യം പറഞ്ഞു… ആൾക് വിഷമം ഉണ്ട്.. എന്നാലും… കുഴപ്പം ഒന്നും ഇല്ല എന്ന് തന്നെ പറഞ്ഞു…. ” അമ്മു

ഇരുവരുടെയും സംസാരം കേട്ടു നിന്ന അമ്മക്കും പൊന്നുവിനും അതൊരു ആശ്വാസം ആയി……

ഞാൻ ഒന്ന് അച്ചു ഏട്ടനെ വിളിക്കട്ടെ.. ഇങ് പോന്നതിന് ശേഷം എന്തൊക്കെയാ പറഞ്ഞെ എന്ന്… “അമ്മു

“ആ മോളെ… ചെല്ല്.. ” അമ്മ

അമ്മു റൂമിൽ ചെന്ന്.. ഫോൺ എടുത്ത് അർജുൻ നെ വിളിച്ചു…..

“ഹലോ അച്ചുവേട്ട… ”

“ആഹ് മോളെ… ”

“ആരവേട്ടൻ എന്താ പറഞ്ഞെ…. എവിടെയാ ഉള്ളത്….. ”

“അവൻ മുറിയിൽ ഉണ്ട്… കുഴപ്പം ഒന്നും ഇല്ലന്നെ …. ”

“ആഹ്… ഇപ്പോള ഒരു ആശ്വാസം ആയത്…. ”

“മ്മ്ഹ്ഹ്… അല്ല… നീ കണ്ണൻ നെ വിളിച്ചോ… ”

“ഇല്ല…. എന്തേ… ”

“ഏയ്… ഒന്നുല്ല…. നീ ഒന്ന് വിളിച്ചുനോക് അല്ലേൽ അവന്റെ അമ്മയെ ഒന്ന് വിളിക്ക് ..എന്നിട്ട് കാര്യം അവതരിപ്പിക്ക് ..”

“കണ്ണേട്ടനെ.. ഞാൻ വിളിക്കാം… പക്ഷെ… അമ്മയെ ഞാൻ വിളിച് കാര്യം പറയുന്നത് മോശം അല്ലേ…. അച്ഛനോട് വിളിക്കാൻ പറയാം…. ”

“മം… എന്നാ നീ സമയം ഉള്ളപ്പോ അവനെ ഒന്ന് വിളിക്ക്… ”

“മം.. ”

അവൾ ഫോൺ വെച് പൊന്നുവിന്റെ മുറിയിലേക്കു പോയി….

അവിടെ പൊന്നു ആരവിന്റെ ഫോട്ടോ നോക്കി ഇരിക്ക ആയിരുന്നു…

“ങ്ഹ്… ങ്ഹ്…. ” അമ്മു ഒന്ന് ചുമച്ചു…

അപ്പൊ തന്നെ പൊന്നു ഞെട്ടി തിരിഞ്ഞു നോക്കിയതും… തന്നെ നോക്കി നിക്കുന്ന അമ്മുവിനെ കണ്ടു ഒന്ന് പരുങ്ങി…

അവൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു…

“എന്ന മാളെ പർവാഡി… “അമ്മു

“നിന്റ കുഞ്ഞമ്മ പെറ്റു … ”
പൊന്നു

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.