കണ്ണുകൾ കലങ്ങിയിരുന്നു….
കുറച്ചു നേരം ഇരുവരും അവിടെ നിന്നു… ശേഷം വീട്ടിലേക് മടങ്ങി…..
•~•~•~•~•~•~•~•~•~•~•~•~•~•~•~
ശ്രീധരൻ ജാനകിയോട് കാര്യങ്ങൾ സംസാരിക്കുക ആയിരുന്നു….
“ചേച്ചി… ഞങ്ങളോട് ക്ഷെമിക്കണം…. മോൾക് വേറെ ഒരു ഇഷ്ടം ഉണ്ട്….. അവൾക് വിവാഹത്തിന് താൽപ്പര്യം ഇല്ലന്ന് പറഞ്ഞു…. ”
“മം.. സാരല്ലടാ… നമ്മളെ മക്കൾ അല്ലെ നമ്മൾക്കു വലുത്… ഞാൻ നിർബന്ധിക്കില്ല…. അവൻ ഒരു ആഗ്രഹം പറഞ്ഞപ്പോ… അത് നടന്നാൽ കൊള്ളാം എന്ന് എനിക്കും തോന്നി….. അത് പോട്ടെനെ.. സാരല്ല….
അല്ല മോൾക് ആരെയാ ഇഷ്ടം… കുടുംബം ഒക്കെ എങ്ങനെ …. ”
“നല്ല കുടുംബം ആണ് പക്ഷെ…. അവരൊക്കെ വലിയ വീട്ടുകാർ ആണ് .. ”
“മം.. നീ അവിടെ പോയി ഒന്ന് സംസാരിച്ചു നോക്.. ”
“മം… ശെരി എന്നാൽ ഞാൻ ഇറങ്ങാ ”
“നീ ഒന്നും കഴിക്കുന്നില്ല…. ”
“വേണ്ട ചേച്ചി…. പോകട്ടെ…. ”
“മം… ”
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~
തിരികെ വീട്ടിൽ എത്തിയ ആരവ് മുറിയിൽ കയറി… അലമാരയിൽ ഒളിപ്പിച്ച…. സിറിഞ്ജ് എടുത്തു….
കൈ മുട്ടിനു മുകളിൽ എന്തോ വെച്ച് കെട്ടി… തെളിഞ്ഞു വന്ന ഞെരമ്പിലേക്…. സൂചിയിലെ… ലഹരി .. അവൻ കുത്തിയിറക്കി…
ലഹരിയുടെ മായാലോകത്തിൽ… ആരവും…അവൻ പൊന്നുവിന് ചേർന്നവൻ ആണ് എന്നാ വിശ്വാസത്തിൽ… അമ്മുവും…..
വീട്ടിലേക് തുരിച്ചെത്തിയ അമ്മു അച്ഛൻ വരാൻ ആയി കാത്തിരുന്നു….
അച്ഛൻ വന്നതും… അമ്മായി എന്താ…. പറയാൻ വരുന്നത് എന്നതിനായി കാതോർത്തു…..
“അച്ഛാ… എന്തായി…. അമ്മി എന്ത് പറഞ്ഞു… ”
” ചേച്ചിക്ക് കുഴപ്പം ഒന്നും ഇല്ല മോളെ…. തുറന്നു പറഞ്ഞല്ലോ എന്നാ ആശ്വാസം ആണ് …… ചേച്ചി ഇനി നമ്മളും ആയി തെറ്റുമോ എന്നാ ഭയത്തിൽ ആയിരുന്നു ഞാൻ…. പക്ഷെ… ചേച്ചി നിന്റെ ഭാഗത്തു ആണ്…. നിന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്ന്…. ആ കുടുംബത്തിൽ പോയി കാര്യം സംസാരിക്കാൻ….. “
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath