കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

ആരവ് എന്ത് എന്നാ നിലയിൽ… അവളെ നോക്കി….

“തന്റെ മറുപടി എന്ത് ആണെങ്കിലും.. കേൾക്കാൻ തയ്യാറായി തന്നെയാ ഞാൻ വന്നിരിക്കുന്നെ…. ” ആരവ്

ആരവിന്റെ സംസാരം അവൾക് തെല്ലൊരു ആശ്വാസം നൽകി….

“ഏട്ടാ എനിക്ക്… വേറെ ഒരു ഇഷ്ടം ഉണ്ട്… ” അമ്മു..

അവൾ അത് പറഞ്ഞതും…. ആരവിന്റെ നെഞ്ചിൽ കാരിരുമ്പിന്റെ മുന പോലെ കൊണ്ടു….

തകർന്ന മനസോടു കൂടി… അവൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തി….

നിറയാൻ തുടങ്ങിയ കണ്ണുകളെ അടക്കി നിർത്തി…

“ആരവേട്ട… സോറി… ഞാൻ… എനിക്ക്… എന്താ പറയണ്ടേ ന്ന് അറിയില്ല…. ഏട്ടനെ സ്നേഹികുന്നുണ്ട്.. പക്ഷെ…. അത് ഒരിക്കലും പ്രണയം അല്ല…..

അവൻ ഒന്ന് പുഞ്ചിരിച്ചു..

“ഇല്ലെടോ… കൊഴപ്പം ഒന്നും ഇല്ല… നീ മനസ് തുറന്നില്ലേ അത് മതി…. അല്ല ആരാ കക്ഷി… ”

“ഏട്ടൻ അറിയാൻ മതി…. കൃഷ്ണ ദേവ് വാര്യർ… ”

“ആര്… ഏട്ടന്റെ ഫ്രണ്ട് കൃഷ് ഓ.. ” ആരവ്

“മം… ”

‘എന്നാ ശെരി.. അമ്മയോട് ഞാൻ പറഞ്ഞോളാം …. “ആരവ്

അവൾ മൂളുക മാത്രം ചെയ്തു ..

“എന്നാ ശെരി… നീ പോക്കൊ ….എനിക്ക് ഒരിടം വരെ പോകാൻ ഉണ്ട്…. ”

“മ്… ”

“പേടിക്കണ്ട.. ഞാൻ ആത്മഹത്യ ഒന്നും ചെയൂല… ” അവൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു…

അമ്മു അവിടെ നിന്നും പോയി….

ആരവ് അർജുനെയും കൂട്ടി പാർക്ക്‌ ലേക്ക് പോയി….

ആരവ് കണ്ണുകൾ അടച്ചു….. കൈകൾ കൊണ്ട് മുഖം മറച്ചു….

“ഡാ.. ” അർജുൻ അവനെ വിളിച്ചു

അവൻ മുഖം ഉയർത്തി….

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.