“എടാ എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്… നാളെ നമക്ക് ഒരു ഇടം വരെ പോകാം… ”
“എന്തിനാ ഏട്ടാ ഒരു മുഖവുര…. കാര്യം പറ.. ‘
“അമ്മുവിന്റെ കാര്യം ആണ്…. അവൾ എന്ത് മറുപടി പറഞ്ഞാലും അത് ഉൾകൊള്ളാൻ നിനക്ക് കഴിയണം… പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും…. ”
“മം…. ”
അവൻ ഒന്ന് അമർത്തി മൂളി…..
അവനെ ഒരു ടെൻഷൻ വന്നു മൂടി… ഉറക്കം അതിന്റെ പാട്ടിന് പോയി…
എന്തായിരിക്കും അമ്മുവിന്റ മറുപടി എന്ന് അറിയാൻ അവന്റെ ഉള്ളം കാത്തിരിക്കുക ആണ് ….
യാഥാർഥ്യം… അവൻ ഉൾകൊള്ളാൻ ആയാൽ മതിയായിരുന്നു എന്നാ പ്രാർത്ഥനയിൽ അർജുനും… ഉറങ്ങാൻ ആയി കിടന്നു….
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~
രാവിലെ തന്നെ എണീറ്റ അമ്മു കോളേജ് ലേക്ക് പോകണ്ട എന്ന് കരുതി….
പൊന്നുവിനെ ഉന്തി തള്ളി സ്കൂളിലേക്ക് വിട്ടു…..
രാവിലെ തന്നെ അച്ഛൻ അമ്മിയെ കാണാൻ ആയി പോയിരുന്നു….
അമ്മായിയുടെ പ്രതികരണം എന്താവും എന്ന് അറിയാതെ നിൽക്കുക ആണ് എല്ലാരും…
10 മണിയോടെ ആയപ്പോ അർജുൻ വിളിച്ചു… കഫെലേക്ക് ചെല്ലാൻ പറഞ്ഞു…
ആരവിനോട് കാര്യങ്ങൾ സംസാരിക്കാൻ….
കഫെ ൽ എത്തിയതും…. ഇരുവരും അവിടെ തന്നെ ഉണ്ടായിരുന്നു….
ആരവിനെ കണ്ടതും… അമ്മുവിന് എന്തോ ഒരു സങ്കടം തോന്നി…
എങ്ങനെ ആ മനുഷ്യന്റെ മുഖത്ത് നോക്കി…. ഇഷ്ടം അല്ല എന്ന് പറയും…അവൾ ആകെ കുഴങ്ങി…
“അമ്മു വന്നല്ലോ… ” അർജുൻ പറഞ്ഞു……
ആരവിന്റെ കണ്ണിലെ തിളക്കം ഇരുവരെയും ചുട്ടു പൊള്ളിക്കുക ആയിരുന്നു….
“അമ്മു വാ… ഇരിക്…”
ആരവ്
അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവര്ക് എതിരായി ഇരുന്നു….
“നിനക്ക് പറയാൻ ഉള്ളത് പറഞ്ഞോ… ” അർജുൻ അമ്മുവിനോട് ആയി പറഞ്ഞു….
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath