കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

“ഞാൻ ആരാ ന്ന അവൾ പറഞ്ഞെ… കാലകേയൻ…. ലെ… കാട്ടുമാക്കാൻ…. കാണിച്ചു താരാടി നിനക്ക്… നാളെ നിന്റെ അപ്പൻ ഇങ് വരൂലേ .. കാണിച്ചു താരാട്ട… ”

അവൻ പലതും കണക് കൂട്ടി ഓഫീസ് വർക്ക്‌ ലേക്ക് തിരിഞ്ഞു…

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•

അർജുനെ വിളിച്ചു കഴിഞ്ഞ അമ്മുവിനെ കുളി കഴിഞ്ഞ് ഇറങ്ങി വന്ന പൊന്നു… പിടിച്ചിരുത്തി…..

എന്താ സംഭവം എന്ന് അവൾ പൊന്നൂനോട് പറഞ്ഞു….

അവൾക് അതിൽ അതിയായ സന്തോഷം ആയി….

അവർ ഒന്നിച്ചു ഭക്ഷണം കഴിച് അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നു….

“മോളെ… നീ എന്ത് തീരുമാനിച്ചു… ”

“അച്ഛാ…. ആരവേട്ടനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതം അല്ല…. ”

“മോളെ… എന്താ കാര്യം…. നിനക്ക് വേറെ ആരെയെങ്കിലും ഇഷ്ടം ആണോ… ”

“മം…. അച്ഛാ…. ഇഷൂട്ടി ന്റെ ഏട്ടൻ ഇല്ലേ … ”

“മ്മ്ഹ്ഹ്…. ഇഷ മോൾടെ ആഗ്രഹം അല്ലെ… ”

“അതെ.. ശ്രീ ഏട്ടാ.. ഞാൻ അത് അങ്ങോട്ട് പറയാൻ നിക്ക ആയിരുന്നു… പിന്നെ… ചേച്ചി വന്നപ്പോ പറയണ്ടന്ന് കരുതി… ” അമ്മ

“പക്ഷെ മോളെ.. അവർ ഒകെ വലിയ കുടുംബം അല്ലെ….. അവർക്ക് ഇതിന് സമ്മതം ആയിരിക്കുമോ… ”

“അവർ നല്ല ആൾക്കാര… . ” അമ്മ

“മം… ഞാൻ ഒന്ന് ആലോചിക്കട്ടെ .. അല്ല… ചേച്ചിയോട് എങ്ങനെയാ…. ഇപ്പോ …. പറയാ… ”

ആ ഒരു കാര്യത്തിൽ അവർ ഉത്തരം കിട്ടാതെ കുഴങ്ങി…..

“ഞാൻ ആരവേട്ടനോട് സംസാരിക്കാം.. ”

“മം… ചേച്ചിയോട് ഞാൻ കാര്യം പറയാം…. ”

എല്ലാരും ഉറങ്ങാൻ ആയി കിടന്നു….

ആരവിനോട് എങ്ങനെ കാര്യങ്ങൾ പറയും എന്ന ചിന്തയിൽ ആയിരുന്നു അമ്മു

ഇതേ സമയം.. അമ്മുവിന്റെ…. അനുകൂല മറുപടിക്കായി കാത്തിരിക്കുക ആണ് ആരവ്…..

അപ്പോൾ ആണ് അവനെ അർജുൻ കാണാൻ വന്നത്…

“ഡാ…. ആരവ്… ”

“ആഹ് ഏട്ടാ… എന്താ ഈ നേരത്ത്… കിടന്നില്ലേ… “.

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.