കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

“ഏട്ടന്റെ ഫ്രണ്ട് ആണ്…അന്ന്… റിസപ്ഷൻ ന്റെ അന്ന്… വീട്ടിൽ വെച്ച് . വഴക്ക് ഉണ്ടാക്കിയില്ലേ… ”

“ആര് കൃഷ് ഓ… ”

“ആഹ്.. ആ കാട്ടുമാക്കാൻ തന്നെ… “.

“മോളെ…. ” അർജുൻ അവളെ ദെയനീയമായി വിളിച്ചു

“എന്താ ഏട്ടാ…. ”

“ഒന്നുല്ല…. അല്ല അതൊക്കെ എപ്പോ… ”

“അതോ… അത് വല്യ കഥയ…. എന്നാലും എന്റെ ഇഷൂട്ടിന്റെ ഏട്ടൻ ഇങ്ങനെ ഒരു കോപ്പൻ ആണെന്ന് അറിഞ്ഞില്ല. . എന്തൊക്കെയാ അങ്ങേര് ഇന്ന് കാണിച്ചേ…… ദുഷ്ടൻ…. കാലകേയൻ… ”

“അമ്മു.. മതി…നീ ഫോൺ വച്ചേ… ഞാൻ…. നാളെ വിളിക്കാം… നീ മാമനോട് കാര്യം പറ…. ”

“പിന്നെ.. ഏട്ടാ .. പുള്ളിക്കാരന്റെ നമ്പർ ഒന്ന് തരണേ… നാളെ അച്ഛൻ ചിലപ്പോ വിളിക്കും അതാണ് . ”

“ആഹ്മ്.. അതൊക്കെ ഞാൻ അയക്കാം… കഴിവതും അവനെ വിളിക്കാതിരിക്കുന്നത് ആണ് നല്ലത്… നീ അവന്റെ അമ്മയുടെ അടുത്ത് പോയി സംസാരിക്കാൻ പറ.. . ”

“അത് എന്താ ഏട്ടാ…അങ്ങേര് ഫോണിലൂടെ കടിച് കീറുമോ… ”

“ഇല്ലേൽ നിനക്ക കേട്. ” അർജുൻ പതിയെ പറഞ്ഞു

“ഏട്ടൻ വല്ലോം പറഞ്ഞോ.. ”

“ഏയ് ഇല്ല മോളെ.. നീ വെച്ചോ… ”

“ആഹ്മ്…. പൊന്നു വന്നു… ശെരി.. നാളെ വിളിക്കാം … “.

അമ്മു ഫോൺ വെച്ചതും…. അർജുൻ പെട്ടന്ന് എന്തേലും പറയാൻ നോക്കിയെങ്കിലും അതിന്റെ മുന്പേ കൃഷ് കട്ട് ആക്കി..

“എന്റെ പെങ്ങളെ കാത്തോളണേ… ” അർജുൻ ആത്മാഗദിച്ചു കൊണ്ട് … ഒരു റൊമാൻസിന് വഴി ഉണ്ടോ എന്ന് നോക്കി ദേവുനെ തിരഞ്ഞു പോയി…

ഇതേ സമയം… ഫോൺ കട്ട് ആക്കി…. ശുണ്ഠി പിടിച്ചു ഇരിക്കുക ആണ് കൃഷ്…….

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.