കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

“അതിന് അവൾ സമ്മതിക്കണ്ടേ…അവൾ സമ്മതിക്കില്ല…” ”

“അത് എങ്ങനെ നിനക്ക് അറിയാം…. അല്ല.. എന്താ നീ ഇത് ഞാൻ രാവിലെ പറഞ്ഞപ്പോ തന്നെ പറയാതിരുന്നേ…. ഏഹ്… ”

അർജുന് ചെറുതായി ദേഷ്യം വന്നു..

“അത് എടാ… നീ അത് പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം വിട്ടു പോയി… അപ്പോ ആണ് അവളെ ഞാൻ കോളേജിൽ പോയി പൊക്കിയത് ”

“കോളേജിൽ പോയി പൊക്കേ… എന്തോന്നടെ.. ”

“മ്മ്ഹ്ഹ്… അതെ… അവളോട് കാര്യം പറഞ്ഞു…. പക്ഷെ.. വീട്ടിൽ കല്യാണം ആലോചിച്ചത് ഒന്നും അവൾ അറിഞ്ഞിട്ടില്ല… ഇപ്പോളെക്കും അറിഞ്ഞിട്ടുണ്ടാവും… ”

“മം…. ”

അപ്പോൾ ആണ്…അർജുന്റെ ഫോണിലേക്കു അമ്മുന്റെ കാൾ വരുന്നത്….

“ഡാ.. അമ്മു വിളിക്കുന്നു… ”

“നീ കാൾ കട്ട്‌ ആക്കണ്ട… കോൺഫറൻസിൽ ഇട് അവൾ എന്താ പറയുന്നേന്ന് നോക്കട്ടെ … ”

“ഹലോ… അമ്മു… ”

“ആഹ് ഏട്ടാ… ”

“മാമൻ വല്ലോം പറഞ്ഞോ… ”

“മം…. പറഞ്ഞു… അതിനെ പറ്റി പറയാനാ… ഇപ്പോ വിളിച്ചേ…. ”

“ആഹ്.. നീ നിന്റെ തീരുമാനം പറ… ”

“അത് ഏട്ടാ… എനിക്ക്… എനിക്ക് സമ്മതം അല്ല…. പക്ഷെ…. വേറൊരു കാര്യം ഉണ്ട്.. ”

“എന്താ.. ”

“പൊന്നു… അവൾക്… ആരവേട്ടനെ.. ഇഷ്ട്ടാണ് …. അവൾ അത് തുറന്നു പറയാൻ പോയ സമയം ഏട്ടൻ.. എന്റെ കാര്യം പറഞ്ഞു…. അത് അവളെ ആകെ തളർത്തിയിട്ടുണ്ട്… ഞാൻ എന്താ ചെയ്യണ്ടേ…. ”

“മ്മ്… അപ്പൊ കാര്യം .. സീരിയസ് ആണലോ… എന്താ ചെയ്യാ.. അവൻ ആണേൽ നിന്നെ മതി എന്നും പറഞ്ഞു നിക്ക ആണ്… അല്ല . നീ എന്താ കല്യാണത്തിന് സമ്മതിക്കാതെ… ”

“അത് ഒന്നും ഇല്ല ഏട്ടാ… എനിക്ക്…. വേറെ ഒരാളെ ഇഷ്ടം ആണ്…. അത് പക്ഷെ.. വീട്ടിൽ പറഞ്ഞിട്ടില്ല…. നാളെ പറയണം… “…

“ആരാ കക്ഷി… ”

“അത് ….. കണ്ണേട്ടൻ…. “.

“കണ്ണേട്ടനോ… ഏത് കണ്ണേട്ടൻ …. “

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.