“പിന്നെന്താ… ഞാൻ സമ്മതിക്കാലോ… പക്ഷെ.. എന്റെ കണ്ണേട്ടനെ ഞാൻ എന്ത് ചെയ്യും… ”
“കിച്ചു ചേട്ടായിനെ ചേച്ചി കണ്ടോ… ” ഇത് വരെ ഉണ്ടായിരുന്ന വിഷമം മാറി ആ കണ്ണുകളിൽ സന്തോഷം നിറഞ്ഞു…
“മ്മ്… ഞാൻ കണ്ടത് അല്ല….
“പിന്നെ… ”
“അത് ഒരു വല്യ കഥ ആണ് മോളെ… ”
“പറ പെണ്ണെ.. ”
“ആദ്യം നീ പോയി കുളിക്കു… എന്നിട്ട് ഞാൻ വിശദമായി പറയാം…. ”
“ഓക്കേട… ”
പൊന്നു കുളിക്കാൻ ആയി പോയി….
അമ്മു അർജുനെ വിളിച്ചു കാര്യം പറയാം എന്ന് കരുതി….
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•
ഉറക്കം ഉണർന്ന കണ്ണൻ അർജുൻനെ വിളിച്ചു….
“ഹലോ… അജു… ”
അർജുൻ ആ വിളിയെ കാതോർത്തു…. നാളുകൾക്കു ശേഷം… കണ്ണൻ തന്നെ അജു എന്ന് വിളിച്ചു….
“ഡാ… എന്താ ഒന്നും മിണ്ടാതെ… ” കൃഷ്
“ഏയ് ഒന്നുല്ല… നീ.. നീ ഇപ്പോ എന്താ എന്നെ വിളിച്ചേ… ”
അപ്പോൾ ആണ് കൃഷ് പോലും…തന്നിൽ വന്ന മാറ്റത്തെ കുറിച് ഓർത്തത്…
“ഡാ… നീ എന്റെ പഴയ കണ്ണൻ ആയി…. എത്ര സന്തോഷം ഉണ്ടെന്ന് അറിയുമോ…. ” അർജുൻ
“ഡാ മതിയെടാ… ഞാൻ ഒന്ന് പറയട്ടെ …. “.
“ആഹ് പറ… “.
“ഞാൻ എന്നെ ആമിയെ കണ്ടു….. അവളോട് ഇഷ്ടം പറയുകയും ചെയ്തു…. ”
“ഏഹ്… ഇതൊക്കെ എപ്പോ… അല്ല ആരാ കക്ഷി…. ”
“ഡാ… അത് നിങ്ങളുടെ അമ്മുവാ ……. അവൾ ആണ് എന്റെ ഇഷൂട്ടി ന്റെ ആമി…. ”
കൃഷ് ന്റെ മറുപടി കേട്ടതും എന്ത് പറയണം എന്ന് അറിയാതെ അർജുൻ കുഴങ്ങി…
“എടാ… പക്ഷെ.. ആരവ്.. അവൻ.. എല്ലാം ഉറപ്പിച്ച മട്ടാ… “
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി
????
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track

Waiting for next part
Ipolanu onnu sink ayath