അവളുടെ മനസ് ഇളകി മറിയാൻ തുടങ്ങി…
” ആ… ആരാ ഏട്ടാ ആൾ…. ”
“വേറെ ആരാ…. നിന്റെ ചേച്ചി തന്നെ…. ”
അത് കേട്ടതും….. അവൾക് നിയന്ത്രണം നഷ്ടപെടുന്ന പോലെ തോന്നി….
കണ്ണീരിനെ അവൾ അടക്കി വെച്ച്…
മനോഹരം ആയ ഒരു പുഞ്ചിരി അവന് സമ്മാനിച്ചു…
“എന്താ നീ ഒന്നും മിണ്ടാതെ… ”
“ഏയ് ഒന്നുല്ല… ”
“നിന്റെ ആൾ ആരാന്ന് പറ… ”
“അത് ഞാൻ പിന്നെ പറയാം… അല്ല.. അച്ഛനും അമ്മയും ഒകെ എന്ത് പറഞ്ഞു…. ”
“അവർക്കൊക്കെ സമ്മതം ആണ്…. ഇനി അമ്മു കൂടി സമ്മതിചാൽ… അവളെ ഞാൻ അങ്ങ് കെട്ടും… ”
“പക്ഷെ… ഏട്ടാ… ”
“ഒന്നും പറയണ്ട… അവളോട് നീ ഒന്ന് സമ്മധിക്കാൻ പറഞ്ഞ മതി… ”
“മ്മ്… ”
അവിടെ നിന്ന്… അവർ വീട്ടിലേക് പോയി….
വീട്ടിൽ എത്തിയതും…ഒന്ന് പൊട്ടി കരയാൻ ആയി അവളുടെ മനസ് വിങ്ങി…
കുഞ്ഞി നാൾ മുതൽ…. മനസ്സിൽ കൊണ്ട് നടന്നത് ആണ്.. ആരവിനെ…..
അതെ ആൾ തന്നെ.. തന്റെ ചേച്ചിയെ പ്രണയിക്കുന്നു എന്ന് കേട്ടത് അവളെ പാടെ തളർത്തി….
എല്ലാം പറഞ്ഞു കഴിഞ്ഞതും… അവൾ വീണ്ടും കരഞ്ഞു…..
അമ്മു അവളെ തലോടി…
“ചേച്ചി… എനിക്ക്… ആരവേട്ടനെ… ഇഷ്ടം ആണ്… ഞാൻ എന്താ ചെയ്യാ ചേച്ചി…. ഏട്ടൻ… ചേച്ചിയെ ആണ് ഇഷ്ടം….. ”
അവൾ കണ്ണുകൾ തുടച്ചു… എണീറ്റു…
“ഇല്ല…. എനിക്ക് ഒന്നും ഇല്ല… ചേച്ചി കല്യാണത്തിന് സമ്മധിക്കനം… എന്താ…. ചെയ്യില്ലേ… ” ഒരു ചിരി വരുത്തി കൊണ്ട് അവൾ പറഞ്ഞു…
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath