വീട്ടിൽ അവൾ എന്റെ സഹോദരിതുല്യ ആയിരുന്നു… പൊന്നു ന്ന് എന്നെ കാൾ പ്രിയം അവളോട് ആയിരുന്നു….
അമ്മയോട് യാത്ര പറഞ്ഞു പൊന്നുവിനെ കൂട്ടി അവൾ ഇറങ്ങി…
അമ്പലനടയിലേക് നടക്കുമ്പോൾ കണ്ടു…. എതിരെ ബുള്ളറ്റ് ൽ വരുന്ന കൃഷ് നെ…. ഒരു വേള കണ്ണ് ഉടക്കി….
പൊന്നു അവനെ കണ്ടില്ല…
പിന്നെ അത് കാര്യം ആക്കാതെ…. അവൾ അമ്പലത്തിലേക്ക് കയറി….
അമ്പല നടയിൽ തൊഴുതു നിൽകുമ്പോൾ ഉള്ളം തേങ്ങി…. പൊന്നുവിനും അതെ അവസ്ഥ ആയിരുന്നു…
ബാക്കി ഉള്ളവരെ കാത്ത് കൃഷ് പുറത്ത് നിന്നു…
നടയിൽ നിന്ന് ഇറങ്ങി വരുന്ന അമ്മുവിലും പൊന്നുവിലും അവന്റെ കണ്ണുകൾ ഉടക്കി….
അമ്മുവിനെ കണ്ടതും അവന്റെ ഉള്ളിൽ അകാരണമായി സന്തോഷം നിറയുന്നത് അവൻ അറിഞ്ഞു….
കൂടെ ഉള്ള പൊന്നുവിലേക് നോട്ടം തെറ്റിച്ചതും….. തന്റെ കുഞ്ഞ്പെങ്ങളുടെ മുഖം മനസ്സിൽ തെളിഞ്ഞു…. അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു…
“ഇഷൂട്ടി… ”
കൃഷ് നെ കണ്ടതും അമ്മുവും ഒന്ന് തറഞ്ഞു നിന്നു..
“ചേച്ചിപ്പെണ്ണേ…. അത് അങ്ങേര് അല്ലെ…. പായസം കമത്തിയ….ചെങ്ങായ്… ” പൊന്നു
“ആഹ്… അതെന്നെ…” അമ്മു
“ഇങ്ങേർ എന്താ ഇവിടെ… “പൊന്നു
“ചക്ക കൊയ്യാൻ… അമ്പലത്തിൽ എന്തിനാടി വരുന്നേ.. “അമ്മു
“Oh I see….ബാ നമുക്ക് അവിടേം വരെ ഒന്ന് പോയി നോക്കാം… ”
“ഞാൻ ഇല്ല… അല്ലേല അങ്ങേർക്കു കലിപ്പ് കൂടുതലാ ഇനി ഇപ്പോ നമ്മൾ അങ്ങോട്ട് ചെന്നിട് എന്തിനാടി വെറുതെ അത് കൂട്ടുന്നെ… “അമ്മു
“ഓഹ് പിന്നെ… നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ… ഇങ് വന്നേ.. ” പൊന്നു
അവർ കൃഷ് ന്റെ അടുത്തേക് പോയി ..
“ഹലോ ചേട്ടോ…. ” പൊന്നു
“എന്തോ… “കൃഷ്
കടിച്ചു കീറാൻ വരും എന്ന് കരുതി നിന്ന ആൾ വാത്സല്യത്തോടെ വിളി കേട്ടപ്പോ നമ്മടെ പിള്ളേർ നേട്ടാതില്ലാതില്ല..
പൊന്നു നല്ലോണം ഒന്ന് ഇളിച്ചു കൊടുത്തു..
“ചേട്ടായി ഒട്ടാകെ ഉള്ളുവോ..” പൊന്നു
“ആഹ്മ്… ” കൃഷ്..
“പിന്നെ… ” അമ്മു
അവൻ എന്ത് എന്നാ രീതിയിൽ അവളെ നോക്കി… പൊന്നുവിനോട് ചിരിച്ചു നിന്ന ആ മുഖത്ത് ഗൗരവം വന്നു…
“സോറി… ” അമ്മു
അവൾ തല താഴ്ത്തി സോറി പറഞ്ഞു…
ശെരിക്കും ഞെട്ടിയത് നമ്മളെ പൊന്നു ആയിരുന്നു…
“യെവൾക് ഇത് എന്ത് പറ്റി…. “പൊന്നു ആത്മ..
“എന്തിന്.. “
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath