കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

വൈകുന്നേരം…. പൊന്നുവിനെ കൂട്ടാൻ ആയി ആരവ് വന്നു…

“പൊന്നൂ… പോവാം… “.. അവൻ അവളോട് ആയി ചോദിച്ചു…

“ആഹ്… ആരവേട്ട… പോകുന്നതിന് ഇടക്… എന്നെ ഒന്ന് ബീചിൽ കൊണ്ട് പോകാമോ…. ”

“എന്താ… പ്രത്യേകിച്… ”

“ഒന്നും ഇല്ല… എന്നാലും…. ഇന്ന് പോണം.. എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്…. “.

“ആഹ്.. എന്നാൽ വാ.. എനിക്കും പറയാൻ ഉണ്ട്… ”

അവൾക് ഉള്ളിൽ അതിയായ സന്തോഷം ആയിരുന്നു….

പോകുന്ന വഴിയിൽ ഇരുവരുടെയും ചിന്തകൾ ഇരുദിശയലേക്കായിരുന്നു

തന്റെ പ്രണയം തുറന്നു പറയാൻ ഒരുങ്ങി പൊന്നുവും … അമ്മുവിനോട്‌ ഉള്ള ഇഷ്ടം…. പൊന്നുവിനെ അറിയിക്കാൻ.. ഒരുങ്ങി അവനും….

ബീച്ചിൽ എത്തി…. ഇരുവരും ഇറങ്ങി….

“പൊന്നു നീ നിക്ക്…. നമക്ക് ഓരോ ഐസ് ക്രീം കഴിക്കാം… ”

അവൻ പൊന്നുവിനോട് പറഞ്ഞു…. ഐസ് ക്രീം വാങ്ങി വന്നു….

ഇരുവരും അടുത്തുള്ള… ബെഞ്ച് ൽ ഇരുന്നു….

“എന്താ നിനക്ക് പറയാൻ ഉള്ളെ… ” ആരവ്

“പറയാം… ”

അവൾ ഐസ് ക്രീം നുണഞ്ഞു കൊണ്ട് ആർത്തിരംബുന്ന കടലിനെ നോക്കി….

“ഈ പ്രണയം…. ഒരാളോട് മാത്രം തോന്നുന്ന ഒന്നാണോ ഏട്ടാ…. ”

“എന്താണ്… പൊന്നു കുട്ടിക്ക്… ആരേലും… മനസ്സിൽ കേറിയോ… ഏഹ്….. ” ആരവ് തമാശ എന്നാ വണ്ണം പറഞ്ഞു…

“മം…, ” അവൾ തല ആട്ടി….

“ആരാ ആൾ…. മം… ” അവൻ അവളോട് ആയി ചോദിച്ചു…

“അതിന് മുൻപ് ഏട്ടൻ എന്താ പറയാൻ ഉള്ളത് എന്ന് പറഞ്ഞെ…. ”

“മം.. അതോ… നീ പറഞ്ഞ കാര്യം തന്നെയാ… പ്രണയം…. ”

അവളുടെ കണ്ണുകൾ തിളങ്ങി… ഹൃദയമിടിപ്പ് കൂടി….

“വീട്ടിൽ എല്ലാം സംസാരിച്ചു…. ഇനി അവൾ കൂടി സമ്മതിച്ചാൽ…. എല്ലാം ശുഭം…. ഈ ആരാവിന്റെ പെണ്ണ് ആയി… ജീവിത കാലം മുഴുവൻ…. ”

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.