കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

അവൻ മുറിയിൽ കയറി കുളിച്ചിറങ്ങി….. ബെഡ് ലേക്ക് കിടന്നു..

ഒരു ഉറക്കം കഴിഞ്ഞു എഴുന്നേറ്റപ്പോൾ ആണ്…. അമ്മുവിനോട് ഈ കാര്യം പറഞ്ഞില്ലാലോ എന്ന് ഓർത്തത് …. പക്ഷെ നേരം നോക്കിയപ്പോളേക്കും സമയം വയികിയിരുന്നു…..അമ്മു ബാക്കി വീട്ടിൽ നിന്ന് അറിഞ്ഞോളും എന്ന് അവൻ കരുതി…

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~

കോളേജിൽ നിന്ന് വീട്ടിൽ എത്തി.. പതിവ് പോലെ.. കുളിച്ചിറങ്ങി….

പക്ഷെ…. പൊന്നു പതിവിന് വിപരീതമായി…. മുറിയിൽ തന്നെ ആണ് എന്ന് പറഞ്ഞു…..

“അവൾക് എന്താ പറ്റിയെ… അമ്മേ… ” അമ്മു

“അവൾക് എന്ത് പറ്റാനാ…. വന്ന പാടെ എന്തോ വർക്ക്‌ ഉണ്ട് എന്നും പറഞ്ഞു നേരെ റൂമിൽ കയറിയത…. ആ പിന്നെ മോളെ നീ അച്ഛന്റെ അടുത്തേക് ഒന്ന് ചെല്ല്… കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്… ”

“എന്ത് കാര്യങ്ങൾ ആ.. അമ്മേ.. “അമ്മു

“നീ വാ.. ”

“ആഹ് മോളെ … നിന്നോട് ഒരു പ്രധാന പെട്ട കാര്യം പറയാൻ ഉണ്ട്… ഇന്ന് ജാനകി ചേച്ചിയും മക്കളും വന്നീന്…. ആരവിന് വേണ്ടി നിന്നെ ആലോചിക്കാൻ….. ”

കേട്ടത് വിശ്വസിക്കാൻ ആവാതെ…. അമ്മു തറഞ്ഞു നിന്നു… പേടിച്ചത് തന്നെ സംഭവിച്ചോ എന്ന് അവൾ ആലോചിച്ചു….

“എന്നിട്ട് നിങ്ങൾ എന്ത് പറഞ്ഞു…. “അവൾ പെരിഭ്രാന്തി യോടെ ചോദിച്ചു….

“നിന്റെ തീരുമാനം ആണ് മോളെ ഞങ്ങള്ക്ക് വലുത്… നീ എന്ത് പറയുന്നുവോ അതെ നടക്കു…. മോൾ ഒന്ന് ആലോചിക്ക്ട്ടോ… ചെല്ല്… ” ശ്രീധരൻ

അകത്തേക്കു ചെന്ന അമ്മു കണ്ടത്… ബെഡിൽ കിടക്കുന്ന പൊന്നുവിനെ ആണ്….

“പൊന്നു… നീ എന്താക്ക പോയി.. കുളിച്ചേ..ചെല്ല്… ”

അവളെ വിളിച്ചതും… കരഞ്ഞു കലങ്ങിയ ആ കണ്ണുകൾ കാൺകെ അമ്മുന്റെ നെഞ്ചിൽ ഒന്ന് പിടഞ്ഞു…

അവൾ അമ്മുവിനെ ചുറ്റി പിടിച്ചു പൊട്ടി കരഞ്ഞു…

“മോളെ… എന്താ… പൊന്നു… നിനക്ക് എന്താ പറ്റിയെ…. മോളെ… ”

അവളുടെ കരച്ചിൽ കൂടുന്നതല്ലാതെ…. കുറയുന്നുണ്ടായിരുന്നില്ല …..

“ചേ… ചേച്ചി…. ആരവ്… ആരവേട്ടൻ…. ”

“എന്താ മോളെ.. എന്താ ഉണ്ടായേ…. ”

അവൾ കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി…

രാവിലെ ആരവ് വീട്ടിൽ വന്ന സമയം തന്നെ…. തന്റെ ഇഷ്ടം തുറന്നു പറയാൻ അവൾ തീരുമാനിച്ചു…..

സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോ…. അവൾ ആരവിനോട്‌ കൂട്ടാൻ വരാൻ പറഞ്ഞിരുന്നു…..

ആരവ് ആണെങ്കിൽ…. അമ്മു എന്ത് തീരുമാനം പറയും എന്ന് ഉള്ള ടെൻഷൻ ലും….

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.