കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

അവന്റെ പുറകെ പോകുമ്പോളും… അവളുടെ ചൊടികളിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു….. അത് അവൻ കാണാത്ത വിധം അവൾ മറച്ചു….

യാത്രയിൽ ഉടനീളം അവർ മൗനം പാലിച്ചു….

അമ്മുവിന് ഇഷൂട്ടി യുടെ വാക്കുകൾ ആയിരുന്നു മനസ്സിൽ

“എടി ആമികൊച്ചെ…. നീ കുറിച്ചിട്ടോ…. നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് എന്റെ കിച്ചൂട്ടന്റെ ആയിരിക്കും…. അത് അല്ലാതെ ആവാൻ ഈ ഇഷ എന്ന തൃഷ്ണ മരിക്കണം…. മനസിലായോ…. ”

ഒരു തുള്ളി കാണുനീർ ഇറ്റു വീണു….

കണ്ണന്റെ ഓർമകളും പുറകോട്ട് സഞ്ചരിച്ചു…

“കിച്ചൂട്ടനു …. എന്റെ ആമിയെ ഞാൻ കാണിച്ചു തരത്തില്ല… ഈ കയ്യിൽ ഒരു താലി പണിഞ്ഞു വെക്കുന്ന സമയം… മുഹൂർത്തം ആയി എന്ന് തിരുമേനി പറയുമ്പോ…. അത് അങ്ങ് ചാർത്താൻ നേരം എന്റെ മോൻ കണ്ട മതി ട്ടോ… ”

വണ്ടി കോളേജിനു മുമ്പിൽ നിന്നു….

അമ്മു അവനെ നോക്കാതെ ഇറങ്ങി പോയി…

കോളേജിൽ ഉള്ളവർ എല്ലാം അവളെ നോക്കുന്നുണ്ടായിരുന്നു…

ക്ലാസ്സിൽ ചെന്നതും… ടീംസ് അവളെ വളഞ്ഞു…

അവൾ എല്ലാം അവരോട് പറഞ്ഞു….

“ഹാവു… അപ്പോ…. നിന്റ കണ്ണേട്ടനെ നീ കണ്ടു പിടിച്ചു ലെ…. “ദിലു

“മ്മം…. മം… ” അമ്മു

“ഹോ.. പെണ്ണിന് നാണം വന്ന… “കാർത്തി

“നിങ്ങൾ ആരെയും അറിയിച്ചില്ലലോലെ.. ഇവിടെ നടന്നത്… “അമ്മു

“എവിടെന്നു… ഞങ്ങൾ ആകെ പകച്ചു നിക്ക അല്ലായിരുന്നോ…. അതിന്റെ കൂടെ നിന്നെ 1മണിക്കൂറിന് ഉള്ളിൽ കണ്ടില്ലേൽ കാര്യങ്ങൾ അറിയിക്കാൻ നിക്കുക ആയിരുന്നു…. “ശ്വേത

മം..

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•

അമ്മുവിനെ കോളേജിൽ ആക്കി തിരിച്ചു വീട്ടിലേക് വന്നതും സുമി അമ്മ അവന്റെ ദേഷ്യത്തിന്റെ കാര്യം തിരക്കിയിരുന്നു….

“നീ എന്തിനാ ഈ കണ്ട കോലാഹലങ്ങൾ മുഴുവൻ കാണിച്ചേ . “സുമി

“അത് അവളുടെ മുറചെക്കൻ അവളെ പെണ്ണ് ചോദിച്ചു ചെന്നുന്ന്… അത് കേട്ടപ്പോ… എന്തോ ഒരു വേദന…. അപ്പോ അവൾക്കും അവനെ ഇഷ്ടം ആണോ എന്ന് അറിയാൻ വേണ്ടി …….

“മ്മ്ഹ്ഹ്… മതി മതി… ”

“അമ്മ എനിക്ക് ഒരു ചൂട് ചായ എടുത്തേ . ” കണ്ണൻ.

അവൻ ചിരിച്ചു കൊണ്ട് മുറിയിലേക്കു പോയി …

തന്റെ നഷ്ടപെട്ട മകനെ തിരിച്ചു കിട്ടുക ആയിരുന്നു സുമിത്രക്ക്….

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.