“ഇത് ആ പെൺകുട്ടിയോട് മോശം ആയി പെരുമാറിയതിന്…. നിന്റെ സ്വന്തം ആണെങ്കിലും… ഇനി നിന്റെ ഭാര്യ ആണെങ്കിൽ കൂടി… ഒരു പെണ്ണിന്റെ അനുവാദം ഇല്ലാതെ അവളുടെ ദേഹത്തു തൊടരുത്….. എന്റെ മോൻ അമ്മ എല്ലാം പറഞ്ഞു തന്നെ അല്ലെ വളർത്തിയത്… എന്നിട്ട് നീ എന്താ ഈകാണിച്ചേ… ഏഹ്…. ”
Part 3(II)
ഒന്നും മിണ്ടാതെ… അവൻ തല താഴ്ത്തി നിന്നു… കണ്ണുകളിൽ നനവ് പടർന്നിരുന്നു….
“അമ്മേ… സോറി…. ”
ബാക്കി പറയുന്നതിന് മുന്പേ.. കൈ കൊണ്ട് തടുത്തു…
“മാപ്പ് എന്നോട് അല്ല.. ചോദിക്കേണ്ടത്…. ഒരു കുട്ടിയെ.. താഴെ കൊണ്ട് വന്നിട്ടില്ലേ… അവളോട് പോയി ചോദിക്.. മം… ”
ശാസന എന്നാ വണ്ണം അവർ പറഞ്ഞു….
അവൻ മുറി വിട്ട് പുറത്തേക് ഇറങ്ങി….
താഴെ… എല്ലാ കാര്യങ്ങളും മനസിലാക്കി… കലങ്ങിയ കണ്ണുകളാൽ ഇരിക്കുക ആയിരുന്നു അമ്മു…. നന്നേ തളർന്നിരുന്നു…..
അവൻ വരുന്നത് കണ്ടതും…. അവന്റെ പ്രവർത്തി ആണ് അവൾക് ഓർമ വന്നത്….എന്നാൽ അതെ സമയം.. താൻ അറിയാത്ത… ഇതുവരെ കാണാതെ പ്രണയിച്ച ആ വ്യക്തിയെ തിരിച്ചറിഞ്ഞതിൽ ഉള്ള സന്തോഷവും അവളുടെ മനസിനെ കുഴപ്പത്തിൽ ആക്കി…..
അവൻ അടുത്ത് വന്നു സോഫയിൽ ഇരിക്കുന്ന അവളുടെ കൈകളിൽ പിടിച്ചു……
“സോറി…. ”
അവൻ തല താഴ്ത്തി കൊണ്ട് പറഞ്ഞു..
അവൾ അനങ്ങിയില്ല…
പക്ഷെ… തന്റെ പുറംകയ്യിനെ നനയിച്ചു കൊണ്ട് ഒരിറ്റു കണ്ണുനീർ വീണതും… ഉള്ളു പിടയുന്നത് ആയി തോന്നി……
കണ്ണീരിനെ അടക്കി നിർത്താൻ ആവില്ല എന്ന് തോന്നിയപ്പോൾ അവൾ… അവിടെ നിന്നും എണീറ്റു….. പോവാൻ നിന്നു…
അപ്പോളും… അവളുടെ കൈ അവന്റെ കൈകളിൽ ഭദ്രം ആയിരുന്നു…….
“എന്നോട് ക്ഷെമിക്കാവോ… ഒന്ന് പറഞ്ഞിട്ട് പോടീ…. ” കൃഷ്
അതിന് അവൾ അവനെ ഒന്ന് രൂക്ഷമായി നോക്കി…
“സുമി അമ്മേ… ഞാൻ ഇറങ്ങാ… അമ്മേടെ മോനോട്…. എന്നെ കേറ്റിക്കൊണ്ട് വന്ന ഇടത് തന്നെ കൊണ്ട് ചെന്ന് ആക്കാൻ പറ… ” അവൾ എങ്ങോട്ടോ നോക്കി പറഞ്ഞു…..
സുമിത്ര ചിരിച് കൊണ്ട് കണ്ണനോട് ആയി പറഞ്ഞു….
“കണ്ണാ നീ എന്റെ മോളെ… കോളേജിൽ കൊണ്ട് ചെന്ന് ആക്കിക്കെ .. “…
“ആഹ് എന്നെ കൊണ്ട് ഒന്നും വയ്യ… ” കണ്ണൻ
“എന്തോ… എങ്ങനെ…. എന്റെ മോൻ ഞാൻ പറയുന്നത് അങ്ങ് കേട്ടെ…. ” സുമി അമ്മ ആജ്ഞ പോലെ പറഞ്ഞു…
അവൻ ചോടിച്ചു കൊണ്ട് അവളെ കയ്യും പിടിച്ചു പോയി …
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath