അപ്പോളെക്കും… അങ്ങോട്ട് സുമി അടക്കം എല്ലാരും വന്നിരുന്നു….
അവൾ അവരെ കണ്ട് പകച്ചു നിന്നതും..ചുമരിലെ ഫോട്ടോയിൽ കണ്ണുകൾ ഉടക്കി… അവളുടെ മുറിവേറ്റ അധരങ്ങൾ മൊഴിഞ്ഞു…
“ഇഷ… ”
അവളുടെ കൈയിൽ പിടിച്ചുയർത്തി ചുമരിലെ ഫോട്ടോയിലേക് ചൂണ്ടി കൊണ്ട് അവൻ അവളോട് ആയി പറഞ്ഞു..
“നോക്കെഡി… നല്ലോണം.. നോക്.. ഇതല്ലേ നീ പറഞ്ഞ.. ഇഷൂട്ടി… ഏഹ്… നിന്റ ഇച്ചുമ്മ… അല്ലെ… അല്ലെന്ന്.. ”
ഒന്നും മനസിലാകാതെ.. അവൾ പകച്ചു നിന്നു..
“കണ്ണാ… നീ എന്താ ഈ കാണിക്കുന്നേ… അവളെ.. വിട്… അവളെ വിടാൻ… ”
സുമിത്ര ദേഷ്യ പെട്ടതും… അവളെ കൈയിലെ പിടി വിട്ട് അവൻ ദേഷ്യത്തിൽ മുറിയിലേക്കു കയറി പോയി…
ഒന്നും മനസിലാകാതെ… തറയിൽ… തകർന്നിരിക്കുക ആയിരുന്നു… അമ്മു… സുമി അവളുടെ അടുത്തേക് ചെന്ന്….
“സുമി അമ്മേ…. എന്താ… ഇതൊക്കെ… ആരാ അയാൾ…. നിങ്ങളും ആയാലും തമ്മിൽ എന്താ ബന്ധം… ”
അവൾ ചോദിച്ചു…..
“മോളെ… അത് ആണ്.. കണ്ണൻ…. നിന്റെ.. കണ്ണേട്ടൻ…. മോൾ ഇതുവരെ അവനെ കണ്ടില്ലല്ലോ…. ” തലയിൽ തലോടി കൊണ്ട് അവർ അത് പറഞ്ഞതും…. ആ മാറിൽ വീണു പൊട്ടി കരഞ്ഞുപോയി അമ്മു….
എന്തൊക്കെയോ… അവൾ പറയുന്നുണ്ടായിരുന്നു…. അവൾ പറയുന്നത് കേട്ടതും ഏതാണ്ട് കാര്യങ്ങൾ മനസിലായപ്പോ അവർ അവളെ അവിടെ ഇരുത്തീട്ട് മകന്റെ അടുത്തേക് ചെന്ന്….
ദേഷ്യത്താൽ… മുറിയിലെ സകലതും അവൻ നശിപ്പിച്ചിരുന്നു…..
ചെയ്തത് എല്ലാം ഓർത്തപ്പോൾ… അവന്റെ മനസ്സിൽ കുറ്റബോധം നിറഞ്ഞു…..
മുറിയിലേക്കു അമ്മ വന്നതും….. എന്തെങ്കിലും പറയുന്നതിന് മുന്പേ… ആ കൈകൾ അവന്റെ മുഖത്ത് പാടുകൾ ഉണ്ടാക്കിയിരുന്നു….
ഒന്ന് പകച്ചു പോയ കണ്ണൻ…. കവിളിൽ കൈ വെച്ച്… സുമിയെ തന്നെ നോക്കി…
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath