അവൾ ഒന്നും മനസിലാകാതെ നിന്നു
അവൻ വീണ്ടും അവളിലേക് തിരിഞ്ഞു…
ശാന്തമായി അവൻ വീണ്ടും ചോദിച്ചു…
“നിനക്ക് ആരവിനെ ഇഷ്ടം ആണോ… ”
“അത് താൻ എന്തിനാ അറിയുന്നേ…. എന്റെ പേഴ്സൺ മാറ്റേഴ്സിൽ താൻ എന്തിനാ തല ഇടുന്നെ…. താൻ എന്റെ ആരാ… ഏഹ്.. ” അവൾ ഉയർന്നു വന്ന ദേഷ്യത്താൽ അവനോട് ചോദിച്ചു…
ദേഷ്യം ഇരട്ടിച്ചു വന്ന കൃഷ്….
അവളെ…. കയ്യിൽ വലിച്ചു…. തന്നോട് ചേർത്ത് നിർത്തി … കഴുത്തിൽ പിടിച്ചു അവളുടെ അധരങ്ങൾ കീഴ്പെടുത്തി…..
അവന്റെ കൈബലത്തിന് മുമ്പിൽ അവൾക് ഒന്നും ചെയ്യാൻ ആയില്ല….
കീഴ്ചുണ്ടും മേൽചുണ്ടും പൂർണമായും നുകർന്നു കൊണ്ട്… ചുണ്ടിലായി… ചെറുനോവ് തീർത്തു….
ആ മധുരപ്രതികാരത്തിൽ രക്തത്തിന്റെ ചുവപ്പ് കലർന്നതും… സർവ ശക്തിയും എടുത്തവൾ അവനെ തള്ളി മാറ്റി ….
അവളെ ഒന്നൂടി ചേർത്ത പിടിച്ചു അവൻ.. വീണ്ടും പറഞ്ഞു…
“നീ.. ഈ എന്റെ പെണ്ണാ… എന്റെ മാത്രം…. ”
അവളുടെ കൈ അവന്റെ മുഖത്ത് ആഞ്ഞു കൊണ്ടു…
കോളറിൽ പിടി മുറുക്കി…. അവൾ അവനോട് വീണ്ടും ചോദിച്ചു…
“താൻ.. എന്താടോ ചെയ്തേ… ഏഹ്…. എന്താ ചെയ്തേ ന്ന്…. ഇത്രക്ക് വൃത്തി കെട്ടവൻ ആണ് എന്ന് അറിഞ്ഞില്ല… ച്ചി….
താൻ… ചോദിച്ചില്ലേ… ആരവേട്ടനെ… എനിക്ക് ഇഷ്ടം ആണോ ന്ന്…. അതെ… ഇഷ്ടം ആണ്… ഞാൻ പ്രണയിക്കുന്നു… പക്ഷെ… അത്… ആരവേട്ടനെ.. അല്ല… താൻ… താൻ.. കാത് കൂർമ്പിച്ചു കേട്ടോ…
ഞാൻ…ഞാൻ എന്റെ കണ്ണേട്ടന്റെ പെണ്ണ് ആ… എന്റെ… എന്റെ ഇച്ചുമ്മന്റെ ഏട്ടന്റെ പെണ്ണ്… അവളുടെ കിച്ചൂട്ടന്റെ പെണ്ണ്… അല്ലാതെ തന്റെ അല്ല …. ”
. എന്നും പറഞ്ഞു…. അവനിലെ പിടി വിട്ടുകൊണ്ട്…. താഴോട്ട് ഊർന്നു പൊട്ടി കരഞ്ഞു….
അവളെ കയ്യിൽ പിടിച്ചു കൊണ്ട്… എഴുന്നേൽപ്പിച്ചു.. വീണ്ടും കാറിൽ കയറ്റി…. വണ്ടി നേരെ വീട്ടിലേക് വിട്ടു….
എന്താണ്… അവൻ ഇനിയും ചെയ്യാൻ പോകുന്നത് എന്ന് മനസിലാകാതെ… അവൾ അവനോട് ഓരോന്നു ചോദിച്ചുകൊണ്ട് ഇരുന്നു…
വണ്ടി…. കൃഷ്ണനിലയം എന്നാ വീടിന്റെ പോർച്ചിലേക് കയറി…..
അമ്മുവിന്റെ കൈയിൽ പിടിച്ചു…. വലിച്ചുകൊണ്ട്…. ലിവിങ് റൂമിലേക്കു കൊണ്ട് പോയി…
അവൻ കൈ വിട്ടതും….അവൾ മുന്നോട്ട് വെച്ച് പോയി… താഴേക്കു ആയി വീണു….
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath