“നീ അപ്പോ എന്താ പറഞ്ഞു വരുന്നേ…. ” കാർത്തി
“ആരവേട്ടനും പൊന്നുവും എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്…. ”
“എന്ത്… ” ദിലു
“എടി… എനിക്ക് ഒരു ഡൌട്ട്… ” ശ്വേത.
“എന്താ … ” ബാക്കി ഉള്ളോർ…
“ആരവേട്ടനും പൊന്നൂനെ ഇഷ്ടം ആയിരിക്കുമോ…. അവർ മുറചെക്കനും.. മുറപ്പെണ്ണും അല്ലെ .. “ശ്വേത
“അത് അതെ.. പക്ഷെ… എനിക്ക് അങ്ങനെ അല്ല തോന്നുന്നേ.. ” അമ്മു
“നീ എന്താ പറയുന്നേ… “കാർത്തി
“പൊന്നുന്ന് ആരവേട്ടനെ ഇഷ്ടം ആണ് എന്ന് തോനുന്നു…. ” അമ്മു അത് പറഞ്ഞത് കാർത്തിയുടെ മുഖത്ത് നോക്കി ആയിരുന്നു….
അവന്റെ മുഖത്ത് വല്യ ഭാവവ്യത്യാസം ഒന്നും കണ്ടില്ല…
“മം.. അപ്പൊ ആരവേട്ടനോ.. “ദിലു
“ആരവ് ഏട്ടന്റെ പെരുമാറ്റം കണ്ടിട്ട്…. മൂപ്പർക്ക് എന്നെ ആണോ ഇഷ്ടം എന്ന് എനിക്ക് ഒരു സംശയം… ”
“ഏഹ്…. ” ടീംസ്
“അപ്പോ… കിച്ചുവേട്ടൻ…. ഇഷൂ…. ” ദിലു
“ആഹ്… അതിന് എനിക്ക് ഇഷ്ടം ആണ് എന്ന് ഞാൻ പറഞ്ഞില്ലാലോ… “അമ്മു
“ആഹ്… അപ്പടിയ… ” കാർത്തി
“ആമ… ” അമ്മു
“ഓഹ്…. ” ടീംസ്
“ബാ നമക് ഒന്ന് നടന്നിട്ട് വരാം…. ” അമ്മു
അവർ നാലും കൂടി നടന് കാന്റീൻ ലേക്ക് പോയി….
ഇതേ സമയം…. കോളേജിന്റെ മുമ്പിൽ എത്തിയ കൃഷ് … അമ്മുനെ അന്വേഷിച്ചു നടന്നു….
ക്യാന്റീനിൽ അവളെ കണ്ടതും….. അങ്ങോട്ട് ചെന്ന്… അവളെ കൈക്ക് പിടിച്ചു കാർ ന്റെ അടുത്തേക് പോയി….
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~
കാന്റീനിൽ ഫുഡ് ഓർഡർ ചെയ്തു ഇരിക്കുമ്പോ ആണ്…. കൃഷ് വരുന്നത് കാർത്തി കണ്ടത്….
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath