കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

“അത് മക്കളെ… നമ്മളെ അമ്മു ഇല്ലേ…. അവളെ… ആരവിന് ഇഷ്ടം ആണ്….. അമ്മു നെ നമക് എല്ലാർക്കും അറിയുന്നതും അല്ലെ… പോരാത്തതിന് അവന്റെ മുറപ്പെണ്ണും… ശ്രീധരനോട് (അമ്മു ന്റെ അച്ഛൻ ) ഇത് പറയാൻ തന്നെ നിക്ക ആയിരുന്നു… ” അമ്മി

കേട്ടത് ഒന്നും വിശ്വസിക്കാനാവാതെ…. അർജുൻ നിന്നു….

ആരവിനു ഇഷ്ടം ആണോ എന്നുള്ള സംശയം ഇപ്പോ ഉറപ്പായി….

എന്തോ.. അവൻ ഈ കാര്യം കൃഷ്നോട്‌ പറയാൻ തോന്നി… അവൻ… കൃഷ്ന്റ നമ്പർ എടുത്ത് ഡയൽ ചെയ്തു…

ഓഫീസിൽ പ്രധാനപെട്ട മീറ്റിംഗ് വിജയകരമായി കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു. കൃഷ്..

അപ്പോൾ ആണ് അർജുന്റെ കാൾ വരുന്നത്….

“ആഹ്… അർജുൻ…. whats up maahn”

“ഇന്ന് മോൻ ഭയങ്കരം ഹാപ്പി ആണ് എന്ന് തോന്നുന്നല്ലോ…. ”

“യപ്പ്….. യൂ എസ് അസ്സോസിയേറ്റ്സും ആയിട്ടുള്ള എഗ്രിമെന്റ് സൈനിങ്‌ ആയിരുന്നു…. got the tenter yaar… ”

“Congrats dear… ”

“അല്ല.. നീ വിളിച്ച കാര്യം പറ… ”

“ആഹ്… അത് മറന്നു… ഡാ.. ഞാൻ ആരവിന്റെ കാര്യം പറഞ്ഞില്ലാർന്നോ അമ്മുനെ ഇഷ്ടം ആണെന്ന്…. അത് എനിക്ക് തോന്നിയത് അല്ലടാ … അവനു ശെരിക്കും ഇഷ്ടം ആണ്.. ഇന്ന് മാമന്റെ അടുത്ത് പോയി സംസാരിക്കാൻ നിക്ക…. ”

കേട്ട വാർത്തയിൽ തരിച്ചു നിൽക്കുകയായിരുന്നു കൃഷ്….. ഇത്രെയും പെട്ടന് അവൻ പ്രതീക്ഷിച്ചില്ല….

“ഡാ നീ കേൾക്കുന്നുണ്ടോ… ” അർജുൻ

“മം… അല്ല നീ എന്തിനാ എന്നോട് ഇതൊക്കെ പറയുന്നേ…. ” കൃഷ് ദേഷ്യത്തോടെ പറഞ്ഞു…

“എന്തോ അമ്മ പറഞ്ഞപ്പോ… ആദ്യം നിന്നോട് പറയാനാ തോന്നിയത്…. ”

“മം… “കൃഷ്

“ശെരിടാ… ഞങ്ങൾ പോകാൻ നോക്കട്ടെ… ” അർജുൻ

“മം… ” കൃഷ്.

ഫോൺ വെച് തിരിഞ്ഞതും…. മുമ്പിൽ ഉണ്ടായിരുന്ന വെസ് എടുത്ത് എറിഞ്ഞു പൊട്ടിച്ചിരുന്നു….. ക്യാബിൻ ലെ സകല വസ്തുക്കളും അവൻ തല്ലി തകർത്തു… പരാക്രമം കണ്ട് സ്റ്റാഫ്‌സ് വന്നു നോക്കിയെങ്കിലും… ക്യാബിനിലേക്ക് കയറാൻ ആർക്കും ധൈര്യം വന്നില്ല…..

അപ്പോളേക്കും സഞ്ജുവും സുധീറും .. അകത്തേക്കു വന്നു… അവനെ പിടിച്ചു വെക്കാൻ നോക്കിയെങ്കിലും…. വക വെക്കാതെ… അവൻ ഡോർ തുറന്ന് നേരെ പാർക്കിംഗിലേ കാർ എടുത്ത് പുറത്തേക് പോയി….

തന്റെ ദേഷ്യം മുഴുവൻ സ്റ്റിയറിംങ്ങിൽ തീർത്ത് … അവൻ വണ്ടി പറപ്പിച്ചു വിട്ടു….

അത് ചെന്ന് നിന്നത് അമ്മുവിന്റെ കോളേജിന്റെ മുമ്പിൽ ആയിരുന്നു….

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~

കൂട്ടുകാരുടെ അടുത്ത് സംസാരിച്ചിരിക്കുക ആയിരുന്നു അമ്മു…..

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.