കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

അപ്പോൾ ആണ് അങ്ങോട്ടേക് പൊന്നു വന്നത്…

അമ്മു കോളേജിൽ പോകാൻ ആയി ഇറങ്ങി…

ആരവിനെ കണ്ടതും പൊന്നുവിന്റെ കണ്ണിൽ ഒരു തിളക്കം… അമ്മുവിന് കാണാൻ സാധിച്ചു….

“എന്തോ…. എവിടെയോ… ചീഞ്ഞു നാറുന്നു… “അമ്മു

“ആ… അത് നമ്മളെ.. ചക്കി വല്ല എലിനേം പിടിച്ചു കാണും… “അച്ഛൻ

“മം… ഈ ചക്കിയെ ഞാൻ പിടിച്ചോളാം… ”

അവൾ പൊന്നുവിനെ നോക്കി പറഞ്ഞു… അപ്പോളും അവളുടെ… കണ്ണുകൾ ആരവിൽ ആയിരുന്നു…. ആരവ് ആണെങ്കിൽ അമ്മുവിനെ തന്നെ നോക്കി നിൽക്ക aann….

ഞാൻ ഇന്ന് അമ്മുനെ കോളേജിൽ കൊണ്ടോവാം…

“എന്നാ ഞാനും ഉണ്ട്… ” പൊന്നു…

“ആഹ്… എന്നാ നീയും വാ… ” ആരവ്

അവര് മൂന്ന്‌ പേരും…. കാറിൽ കോളേജിലേക്ക് പുറപ്പെട്ടു……

ആാാ വഴി… പൊന്നുവിനെ സ്കൂളിലേക്കും ആക്കി….

അമ്മുവിന്റെ കോളേജിനു മുമ്പിൽ എത്തിയതും….

“അമ്മു… ”

“എന്താ ഏട്ടാ.. “.

“ഒന്നുല്ല… വൈകുന്നേരം ഞാൻ വരാം… കുറച്ചു സംസാരിക്കാൻ ഉണ്ട്…. ”

“മം… ”

അവൾ കയറി പോയി…

അമ്മു പോകുന്നതും നോക്കി… ഒന്ന് ചിരിച്ചു കൊണ്ട് ആരവ് വണ്ടി എടുത്തു….

ഇന്ന് തന്നെ.. അമ്മുവിനോട് തന്റെ പ്രണയം പറയാൻ അവൻ തീരുമാനിച്ചു…..

മാമനോട് കാര്യങ്ങൾ പറയാം എന്ന് കരുതി… അർജുൻ നോട്‌.. അമ്മയെയും കൂട്ടി അമ്മു ന്റ വീട്ടിലേക്കു വരാൻ ആരവ് പറഞ്ഞു….

ഫോൺ വെച്ച് അർജുൻ അമ്മായിയെ വിളിച്ചു…

“അമ്മേ…. അമ്മേ…. ആരവ് നമ്മളോട് മാമന്റെ വീട്ടിലേക് ചെല്ലാൻ പറഞ്ഞു… എന്താ കാര്യംന്ന് അറിയില്ല… ”

“കാര്യം ഒകെ എനിക്ക് മനസിലായി….. ഇന്ന് രാവിലെ തന്നെ അവൻ എന്നോട് പറഞ്ഞിരുന്നു… “അമ്മി.

“എന്താ അമ്മേ കാര്യം.. ” അങ്ങോട്ട് വന്ന ദേവു ചോദിച്ചു…

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.