കൃഷ്ണാമൃതം – 03
Author : അഖില ദാസ്
[ Previous Part ]
മുൻപ് പോസ്റ്റ് ചെയ്തപ്പോൾ ഒരു ഭാഗം മിസ്സ് ആയി… ഇപ്പൊ ശെരിയാകീട്ടുണ്ടേ… ക്ഷെമിക്കണം…
അച്ഛന്റെ പിറന്നാൾ ദിവസം അമ്പലത്തിൽ പോകുന്നതിനെ കുറിച് കൃഷിനോട് അമ്മ പറഞ്ഞു.. പിറ്റേന്ന് ജോഗിങ് കഴിഞ്ഞ് കൃഷ് അമ്പലത്തിലേക്ക് പോകുന്നു… ഇതാണ് തുടക്കം… ഇനി വായിച്ചോളൂ ?..
ജോഗിങ് കഴിഞ്ഞു നേരെ വീട്ടിലേക് പോയി……
അമ്മ അവനായി കാത്തിരിക്കുന്നുണ്ടായിരുന്നു….
അമ്മയോട് ഒന്ന് ചിരിച്ചിട്ട് അവൻ ഫ്രഷ് ആവാൻ ആയി പോയി….
അപ്പോളേക്കും നേത്രയും സഞ്ജുവും താഴെ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു…
നേവി ബ്ലൂ കളർ ഷർട്ട് ഉം അതെ കരയുള്ള മുണ്ടും ഉടുത്ത് വരുന്ന കൃഷ്നെ ഒരുവേള അവർ നോക്കി നിന്നു….
മാധവ് ഉം അമ്മയും സഞ്ജു ഉം നേത്ര യും കാർ ളും കൃഷ് ബൈക്ക് ലും അമ്പലത്തിലേക്ക് തിരിച്ചു….
•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•
പ്രിയപെട്ടവളുടെ ചിരിക്കുന്ന മുഖം ഉറക്കത്തിൽ കണ്ട് ആണ് അമ്മു ഞെട്ടി ഉണർന്നത്…..
അവളുമായുള്ള ഓർമ്മകൾ മനസിന്റെ വേദനക്ക് ആക്കം കൂട്ടി….
അവൾ ക്ലോക്ക് ലേക്ക് നോക്കി…
പുലർച്ചെ 3 മണി…
തിയതി നോക്കി…
July 22…. അവൾ തന്നെ വിട്ടു പോയിട്ട് ഇന്നേക്ക് 3 വർഷം പിന്നിട്ടു…..
തന്റെ പിറന്നാളിന്റെ സന്തോഷം…. ഇല്ലാതാക്കി അവളെ ആ ദിവസം തേടിയെത്തിയത്…. പ്രിയ സഖിയുടെ മരണ വാർത്ത ആയിരുന്നു…
നാളെ അമ്പലത്തിൽ പോണം…എന്തോ മനസ് അങ്ങനെ പറയുന്നു …. അവൾ പോയതിന് ശേഷം…. പിറന്നാൾ ആഘോഷിച്ചിട്ടില്ല…. എന്നാലും…. നാളെ ആ അമ്പലനടയിൽ എത്തണം എന്ന് ആരോ പറയുന്ന പോലെ…..
പിനീട് ഉറക്കം അവളെ തഴികിയില്ല…
പുലർച്ചെ തന്നെ കുളിച്ചു…….ഡിഗ്രി ആദ്യ വർഷത്തെ ഓണാഘോഷത്തിന് വേണ്ടി…. അവൾക്കൊപ്പം വാങ്ങിയ… നവി ബ്ലൂ കളർ പാട്ടുപാവാട അവൾ എടുത്തു വെച്ച്…. പൊന്നുവിനും വാങ്ങിയിരുന്നു….അത് പക്ഷെ അവളുടെ അതെ നിറത്തിൽ ഉള്ളത് ആയിരുന്നില്ല…. കൂട്ടുകാരിക്ക് എടുത്ത അതെ നിറം… ആയിരുന്നു…
അത് ധരിക്കുമ്പോൾ… തനിക് ധൈര്യം പകർന്നു കൊണ്ട് അവൾ കൂടെ ഉള്ളത് പോലെ….
Baaki evade bro
Nannayittund..
കൊള്ളാം… നന്നായി പോകുന്നുണ്ട്…
അടുത്ത ഭാഗത്തിനായി waiting
♥♥♥
അഖില ചേച്ചി/അനിയത്തി?
ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️
Waiting for next part
അത് കലക്കി ❤❤????
❤️❤️❤️
❤❤❤❤ഇഷ്ട്ടായി ?✨️?
???
??? waiting next part ??
Nice next part vegham Venato
Waiting next part
Back on Track❕
Waiting for next part ❤️
Ipolanu onnu sink ayath