അതിൻ്റെ ഇടയിൽ ലിനു ഫോൺ എടുത്ത് പോലീസിനെ അറിയിച്ചു.. അവൻ്റെ അങ്കിൾ ആയിരുന്നു അവിടത്തെ എസ് ഐ.. കുറച്ച് നിമിഷത്തിന് ഉള്ളിൽ തന്നെ പോലീസ് ജീപ്പ് അവിടെ എത്തി..
അവരെ മൂന്ന് പേരെയും ജീപ്പിൽ കയറ്റി കൊണ്ടുപോയി..
ലിനു ചുറ്റും നോക്കി.. ജീപ്പിൻെറ ഡോർ തുറന്ന് നോക്കിയപ്പോൾ അവൾ ബോധം കെട്ട് കിടക്കുന്നത് ആണ് അവൻ കണ്ടത്… നെറ്റിയിലും ഡ്രസ്സിലും ചോര..
“സാം.. ജെറി.. വന്ന് വണ്ടിയിൽ കയറ്.. അവൾ ഇതിൽ ഉണ്ട്.. ഹോസ്പിറ്റലിൽ കൊണ്ടുപോകണം..”
അവൻ പറഞ്ഞപ്പോൾ അവർ ഓടി അവനരികിൽ വന്നു.. സാം വണ്ടി എടുത്തു.. ജെറി മുൻപിൽ കയറി.. ലിനു അവളുടെ കൂടെ പിൻ സീറ്റിൽ ഇരുന്നു.. അവളുടെ തല എടുത്ത് മടിയിൽ വച്ചു.. അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വണ്ടി ഇരപ്പിച്ചു വിട്ടു..
*****
സ്റ്റേജിൽ ഡാൻസ് അവതരിപ്പിക്കുക ആയിരുന്നു രേവതി.. അവൾക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ലായിരുന്നു.. അവളുടെ ചിന്ത മുഴുവൻ വേണിയിൽ ആണ്.. അവൾ ഇതുവരെ എത്തിയില്ലല്ലോ എന്നുള്ള ചിന്ത അവളെ വല്ലാതെ അലട്ടി.. എന്തൊക്കെയോ കാണിച്ചു കൂട്ടി.. ഡാൻസ് കഴിഞ്ഞ് അവൾ സ്റ്റേജിൽ നിന്നും ഇറങ്ങി..
നേരെ പോയത് മിഷേലിൻ്റെ അടുത്തേക്ക് ആണ്.. ഓടുകയായിരുന്നു അവൾ..മിഷേൽ അവിടെ ഗ്രൂപ്പ് ഡാൻസിനു വേണ്ടി പിള്ളേരെ ഒരുക്കാൻ സഹായിക്കുക ആയിരുന്നു.. കൂടെ ഗായത്രിയും ഉണ്ട്..
“മിഷേൽ മാം..!”
കിതച്ചുകൊണ്ടുള്ള അവളുടെ വിളി കേട്ട് മിഷേലും ഗായത്രിയും അവിടേക്ക് നോക്കി..
“ഗായത്രി ഇതൊന്ന് നോക്കണേ..”
മിഷേൽ അത്പറഞ്ഞ് രേവതിയുടെ അടുത്തേക്ക് വന്നു …
Inn varumo….?
Ningalkonnum ക്ഷമ ille. Inn varumn paranjathalle ?
നമ്മുക്ക് wait ചെയ്യാം ബ്രോ
??? waiting ???
Ayacho
മോളെ രാകു എവിടെ വൈറ്റിങ് വഴിച്ചിട്ടു വേണം ജോലിക്ക് പോവാൻ ?
Evidey indhu
Chechi inn kadha varumo
Waiting….
വരും. സമയം പറയുന്നില്ല.. എഡിറ്റിംഗ് ഉണ്ട്
Vokey pathukke ittal mathi
Wating aan… Pinne pro pic polichutto
സ്നേഹം❤️. ദീപിക?
ടീസര്‍ ഇടുന്ന പരിപാടി തുടങ്ങുന്നോ? ?
Teaser idan thakka onnum illa ithil. Sadharana clishe katha aan
അത്ര ക്ലീഷേ ഒന്നും അല്ലല്ലോ…ഇപ്പൊ രണ്ടുമൂന്നു പാര്‍ട്ട് ആയി ഒട്ടും തന്നെ ക്ലീഷേ അല്ല…??
❤i love this story… Witig
ഒത്തിരി സ്നേഹം❤️
എഴുത്തിൽ ആണ്.. അതുകൊണ്ട് ആണ് ഇങ്ങോട്ട് വരാത്തത്.. ഈ ആയ്ച തരാം എന്ന് ഞാൻ update തന്നിരുന്നു.. സൺഡേ പ്രതീക്ഷിച്ചോളു.. ഒരുപാട് വൈകി അല്ലേ ക്ഷമിക്കുട്ടോ.. സ്നേഹത്തോടെ❤️
അപ്പോൽ sunday കാണാം❤️❤️❤️❤️❤️❤️❤️??????
നാളെ കാണാം
ഹലോ നിങ്ങൾ നിർത്തിയോ
നിർത്തിയോന്നൊക്കെ ചോദിക്കാൻ ആകെ 9 ദിവസല്ലേ ആയിട്ടൊള്ളു…. അവർക്കൊന്നു എഴുതാൻ സമയം കൊടുക്ക്…എല്ലാവർക്കും അവരുടെതായ തെരകിണ്ടാവില്ലേ… അടുത്ത പാർട്ടിനു വേണ്ടിയാ എല്ലാവരും കാത്തിരിക്കുന്നതും..ഇന്ദു ഒന്നും പകുതി വഴീല് ഇട്ടിട്ട് പോവൂല
അതാണ് ❤️
2k aavanillallo?
അത്രെ വേണോ?
Venam venam
Enikk ippo exam aanu tto
Athaa ippo ivde kaanaathe
കൂയ്… നാളെയോ മറ്റന്നെയോ indavuo? Just asking.
സൺഡേ
Adipoli theem and good story ഒരുപാട് ഇഷിട്ടപെട്ടു ????
സ്നേഹം❤️
അതേ.. എഴുതി തുടങ്ങിയട്ടോ.. പിന്നെ കഴിഞ്ഞ പ്രാവശ്യം പോലെ ദിവസം പറയുന്നില്ല.. ഈ ആയ്‌ച്ച ഉണ്ടാവും.. എല്ലാവരും കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. ഒപ്പം ക്ഷമിക്കും എന്നും.. സ്നേഹത്തോടെ❤️
Ayikotte. ഞങ്ങൾ കാത്തിരിക്കും
❤❤
Waiting….
Waiting
ഇന്ദു അടുത്ത ഭാഗം എന് കിട്ടും
സൺഡേ
Induechi നന്നായിട്ടുണ്ട് ii ഭാഗവും ❤❤❤❤❤❤❤❤
സ്നേഹം❤️
അടിപൊളി….. വാക്കുകൾ കൊണ്ട് വർണിക്കുന്നില്ല ❤❤❤❤❤❤❤❤?ഹൃദയത്തിൽ നിന്നും ഇന്ദുസ് ഗംഭീരം… സ്നേഹപൂർവം ആശംസകളോടെ അപ്പൂട്ടൻ
ഏട്ടാ.. സ്നേഹം❤️
??
❤️
രാഗൂ എനിക്ക് ഇഷ്ടമായി കുട്ടികളെ വച്ച് അവന്റെ മൂവ് ഗംബിരം ഇത്രക്ക് ഇഗോവണമായിരുന്നോ
എന്നാലും അവൾക് അതാ styal ഇപ്പൊ നയാഗൻ ഒരു അനുരാഗം ആവം അവളുടെ attittude കൊണ്ട്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
കഥ ഇന്നാണ് കണ്ടത് അപ്പോ തന്നെ വായിച്ചു തീർത്തു . വളരെ ഇഷ്ടപ്പെട്ടു നല്ല കഥ . കഥ വായിക്കുമ്പോൾ നല്ല ഫ്ലോ ഉണ്ട് …
അടുത്ത part inu വേണ്ടി waiting…..
ഒത്തിരി സന്തോഷം..സ്നേഹം❤️
ഇന്ദുകുഞ്ഞേ, ഇന്ന് ആണ് വായിച്ചത്. ആദ്യം മുതൽ. കൊള്ളാം നന്നായിട്ടുണ്ട്. ബാക്കി പോണോട്ടെ…
ഒത്തിരി സന്തോഷം.. സ്നേഹം❤️