കൃഷ്ണവേണി VI
Author : രാഗേന്ദു
[ Previous Part ]
കൂട്ടുകാരെ.. ഇത് ഒരു സാധാരണ കഥ ആണ്.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അതുപോലെ ഈ പാർട്ടിൽ ആഷ്ലിയുടെ വ്യു മാത്രം അല്ല.. ചില സ്ഥലത്ത് തേർഡ് പേഴ്സൺ വ്യുവും കൂടി ചേർത്തിട്ടുണ്ട്.. കഥക്ക് അനിവാര്യം ആണെന്ന് തോന്നി.. പിന്നെ ഇതുപോലെ വ്യുസ് മിക്സ് ചെയ്ത് ഞാൻ ആദ്യമായ് എഴുതുകയാണ് അതിൻ്റെ പോരായ്മകൾ ഒക്കെ ഉണ്ടാവും.. ക്ഷമിക്കുമല്ലോ.. സ്നേഹത്തോടെ❤️❤️
തുടർന്ന് വായ്‌ച്ചോള്ളുട്ടോ..
ആ മുഖം കണ്ട് ഒന്ന് ഞെട്ടി വിറച്ചു .. കൈയ്യിൽ ഇരുന്ന ഫ്ലാഷ് ലൈറ്റ് ഞാൻ പോലും അറിയാതെ തെന്നി താഴെ വീണു ..
എൻ്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു
അതിശയത്തോടെ..
“അപർണ..!! ”
സ്വബോധം വീണ്ടെടുത്ത്.. താഴെ വീണ ഫ്ലാഷ് ലൈറ്റ് കയ്യിൽ എടുത്തു.. അവളുടെ മുഖത്തേക്ക് നീക്കി പിടിച്ചു..
കയ്യിൽ ഇരുന്ന വെട്ടത്തിൽ ഞാൻ കണ്ടു നെറ്റിയിൽ നിന്നും.. തലയിൽ നിന്നും.. ഒഴുകി വരുന്ന ചോര .. ഹെൽമെറ്റ് തെറിച്ച് പോയിരിക്കുന്നു.. ക്ലിപ് ഇട്ടിരുന്നില്ലെ എന്ന് ഞാൻ സംശയിച്ചു…!!
“അപർണ.. ഹേയ്.. മോളെ..!!”
അവളുടെ മുഖത്ത് തട്ടി വിളിച്ചു.. അനക്കം ഇല്ല.. നെഞ്ച് ഒന്ന് പാളി..കൂര കൂര് ഇരുട്ട്.. സ്രീറ്റ് ലൈറ്റ് പോലും ഇല്ലാത്ത റോഡ് ആണ്.. ചുറ്റും നോക്കി.. ഒന്നും തന്നെ കാണുന്നില്ല.. അവളുടെ മുക്കിനടിയിൽ വിരൽ വെച്ച് നോക്കി.. നേരിയ ശ്വാസം ഉണ്ട്..
മറിച്ച് ഒന്നും ചിന്തിക്കാതെ.. അവളെ കൊരി എടുത്ത് എൻ്റെ തോളിലേക്ക് കിടത്തി.. മുകളിലേക്ക് കയറി… ജീപിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു.. അവളുടെ ബാഗ് എടുത്ത് ഞാൻ വണ്ടിയുടെ പുറകിലേക്ക് എറിഞ്ഞു..
ഈ റോഡിൽ ആക്സിഡൻ്റ് കേസുകൾ കൂടുതൽ നടക്കുന്നത് കൊണ്ട് അടുത്ത് ഒരു ഹോസ്പിറ്റൽ ഉണ്ട്.. അവിടേക്ക് വണ്ടി പായിച്ചു… ഗേറ്റ് കടന്നു ഹോസ്പിറ്റലിൻ്റെ മുൻപിൽ വണ്ടി ഇരപ്പിച്ച് നിർത്തി.. പുറത്ത് നിന്ന അറ്റണ്ടർമാർ വന്ന് അവളെ സ്ട്രക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ടുപോയി.. ഡ്യൂട്ടിയിൽ ഇരുന്ന ഡോക്ടർ വന്ന് അവളെ ഒന്ന് നോക്കി…
“എന്താ സംഭവിച്ചത്..?”
Such a proud moment! So proud of you. ❤️
Oh my! so so so happy ഏട്ടാ to hear these words from you.. and love you a lot❤️
2K+??…..ഉഫ്….ഇതെങ്ങോട്ടാ പോകുന്നേ പൊളി?
അഭിനന്ദനങ്ങൾ ചേച്ചി♥️
ഒത്തിരി സ്നേഹം ആനന്ദ്.. നിങൾ ഒരോർതറ് കാരണം ആണ് ഇത് എല്ലാം..❤️
?♥️
Hurray ????
2K
⚡⚡⚡⚡⚡⚡⚡⚡⚡⚡?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thunder.. ഒത്തിരി സ്നേഹം❤️
2K ആയിട്ടോ ഇന്ദൂസേ… ❤️❤️❤️
ആയി.. ഒത്തിരി സ്നേഹം wolverine.. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം..
❤️❤️❤️
ഇന്ദു ചേച്ചീ ??? congratzzzz… For 2k
ഈ പോക്ക് കണ്ടപ്പോഴേ മനസിലായി 2k അടിക്കും അതോണ്ട് 1k comment ചെയ്തില്ല ???
?
Jasar.. ഒത്തിരി സ്നേഹംട്ടോ..❤️
ആദ്യം തന്നെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 2k❤️ ആകാൻ പോവുന്നതിൽ.
ഇന്ദുകുഞ്ഞേ,
ഇവിടെ ഈ സൈറ്റിൽ വന്നിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു ഞാൻ, സത്യത്തിൽ ഇന്നാണ് താങ്കളുടെ കഥ വായിക്കാൻ അവസരം കണ്ടെത്തിയത് അതു നഷ്ടമായില്ല, ഒരുപാട് ഇഷ്ടമായി. ഹൃദയം ചുവപ്പിക്കുവാൻ ഒരു പ്രാവശ്യമേ സാധിക്കു എന്നൊരു ദുഃഖമേ മാത്രം….
നല്ല ഒഴുക്കുണ്ട് കഥക്ക് പേജുകൾ തീരുന്നത് അറിയുന്നില്ല, ഓരോ ഭാഗവും കൃത്യമായ പോയിന്റിൽ എത്തിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്… അതിൽ താങ്കൾ പൂർണ്ണമായും വിജയിച്ചു…
കഥയുടെ പേരു തന്നെ നായികയ്ക്കും ഉള്ളതുകൊണ്ട് അവൾക്ക് ഒന്നും സംഭവിക്കില്ല എന്നു ഉറച്ചു വിശ്വസിക്കുന്നു, ഇതുവരെ കഥ പറഞ്ഞകൊണ്ടിരിക്കുന്ന ആഷ്‌ലി തന്നെ അവളെ രക്ഷിക്കാൻ വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല…..
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു….
സ്നേഹത്തോടെ
❤️❤️❤️❤️❤️
ജെയ്സൺ ബ്രോ..
ഒത്തിരി സന്തോഷംട്ടോ കഥക്ക് ഒഴിക്കുണ്ട് എന്ന് അറിഞ്ഞതിൽ..
എഴുതി വരുമ്പോൾ ഇവിടെ നിർത്തണം എന്ന മനസിൽ വരും അത് വച്ചാണ് develop ചെയ്യുന്നത്..
നോക്കാം ആരെങ്കിലും വരുമോ എന്ന്..
സ്നേഹത്തോടെ❤️
Closing to 2k ???????
ഒത്തിരി സ്നേഹം.. ❤️
ഇന്ദൂസ്,
ചില തിരക്കുകൾ കാരണം ഇതുവഴി വരാൻ സാധിച്ചില്ല, ഇന്നാണ് ഒന്ന് കഥകളിലൂടെ കടന്ന് പോകാൻ കഴിഞ്ഞത്.
പ്രതീക്ഷിച്ച പോലെ ആക്സിഡന്റ് മറ്റൊരാളെ ആക്കിയ ട്വിസ്റ്റ് നന്നായിരുന്നു. വായനക്കാരുടെ പ്രതീക്ഷകൾക്ക് അപ്പുറം ചിന്തിക്കുമ്പോൾ ആണ് കഥയ്ക്ക് ജീവൻ വയ്ക്കുക.
ഓരോ ഭാഗം കഴിയുന്തോറും ഇന്ദൂസിന്റെ എഴുത്തിന്റെ വശ്യത കൂടുന്നു, എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന എഴുത്ത്, വല്ലാത്ത ഭാഗത്ത് ആണല്ലോ നിർത്തിയത്, നെഞ്ചിടുപ്പുകൾ കൊണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…
ജ്വാല..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..തിരക്ക് ഒക്കെ മാറി എന്ന് കരുതുന്നു.. എൻ്റെ എഴുത്തിൻ്റെ മാറ്റത്തിനെ കുറിച്ച് ജ്വാല പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.. അടുത്ത ഭാഗം വൈകാതെ തരാം..
സ്നേഹത്തോടെ❤️
ഇന്ദൂസ് കുത്തിക്കുകയാണല്ലോ ഇത്രയും നേരമൊന്നും നിയോഗം ട്രെൻഡിങ്ങിൽ 2nd ആയി നിന്നിട്ടില്ല ഇതിപ്പോ മോളിലേക് പോകാൻ തന്നെ സമ്മയ്ക്കുന്നില്ല. ❤️❤️
Really don’t know what’s happening.. ഏട്ടൻ്റെ കഥ ടോപ്പിൽ കാണാൻ ആണ് എനിക്ക് ഇഷ്ടം അത് ഞാൻ ഇന്നലെ തൊട്ട് നോക്കി നിക്കാ❤️
ഒരു കമന്റ് ഇട്ടിരുന്നു റീപ്ലേ തന്നിരുന്നുവെങ്കിൽ സന്തോഷമായേനെ.
❤️
തന്നു.. reply വൈകിയതിൽ ക്ഷമ ചോദിക്കുന്നു,❤️
Chechi abiprayam ithuvare parayathathukond onnum thonnalle othiri thirakk ond ayirunnu examsum classim ayi theere samayam illa story super ayitt ond adutha partinayi kathirikkunnu samayam kandethi urappayum vayikkum
ബാഹുബലി..
സമയം എടുത്ത് വായിച്ചാൽ മതിട്ടോ.. എക്സാം ഒക്കെ നല്ലത് പോലെ എഴുത്ത്.. അതൊക്കെ കഴിഞ്ഞ് മെല്ലെ മതി..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടു എന്ന് അറിഞ്ഞതിൽ.
സ്നേഹത്തോടെ❤️
ഇന്ദുസേ നേരത്തെ വായിച്ചിരുന്നു കമന്റ് ഇടാൻപറ്റിയത് ഇപ്പോഴാണ് എന്ന് മാത്രം. പടച്ചോൻ പൊറുക്കില്ല കേട്ടോ പാവം അനുപമയെ ഒരു ട്വിസ്റ്റിന് വേണ്ടി ആക്സിഡന്റ് ആക്കി കളഞ്ഞല്ലോ. എന്നാലും ആ ആക്‌സിഡന്റിൽ എന്തോ ഒന്ന് ചീഞ്ഞഴുനാറുന്നുണ്ട്.
ഈ പാർട്ട് ആകെ മൊത്തം ജക പൊക ആണല്ലോ. ആ വേണി പെണ്ണിന് ഭയങ്കര ജാഡ ആണല്ലേ ഒരു മാതിരി അഹങ്കാരത്തിന് കയ്യും കാലും വെച്ച സാധനം. അല്ലെങ്കിൽ ചിലപ്പോ ഒരു മുഖം മൂടി അങ്ങനെയും പറയാം. തീർത്തും മനസ്സിലാക്കാൻ പറ്റാത്ത ഒരു ക്യാരക്ടർ ആണ് അവൾ.
കാത്തിരിക്കാം ഇനി എന്താ സംഭവിക്ക എന്ന്. ഈ പാർട്ടിൽ കൂടുതൽ ഒന്നും പറയാനില്ല. എന്നത്തേയും പോലെ ഇതും പെരുത്തിഷ്ടായി.
സ്നേഹത്തോടെ❤️❤️
ആദ്യം എഴുതിയത് മൊത്തം ചാർജ് തീർന്ന കാരണം ഡിലീറ്റ് ആയിപ്പോയി വീണ്ടും എഴുതേണ്ടി വന്നു?
Nechucha..
അനുപമ അല്ല അപർണ.. ഡ്യൂക്ക് എന്ന് പറഞ്ഞിരുന്നു.. വേണിക് ബുള്ളറ്റ് അല്ലേ.. വേണിയുടെ ക്യാരക്ടർ സമയം അവുംബോ എല്ലാം മനസ്സിലാവും.. അഹങ്കാരം ഇതോടെ കുറയുമോ എന്ന് നോക്കാം..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ഡിലീറ്റ് ആയി എനിക്ക് വേണ്ടി ഇത് ഓന്നുടെ എഴുതിയതിന് സ്നേഹം..❤️
സ്നേഹത്തോടെ❤️
Sorry ചെറുതായിട്ട് ഒന്ന് പേര് മാറിപ്പോയി
❤️❤️
Hi രാഗേന്ദു….,
കഥ വളരെ interesting ആയിട്ട് തന്നെ മുന്നോട്ട് പോകുന്നു.
പിന്നേ ഒരുപാട് ജന ഹൃദയങ്ങളെ രാഗേന്ദു വിന്റെ എഴുത്തിലൂടെ കീഴ്പ്പെടുത്തിയതിന് എന്റെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ ❤️
കഥയ്ക്ക് നല്ല ഒരു ഫ്ലോ ഉണ്ട്…
ഒട്ടും ലാഗ് ഓർ ബോറിങ് ഇല്ല…..
അടുത്ത് എന്ത് സംഭവിക്കും എന്ന ആകാംഷ കാരണം ചില ഇടത്ത് വാക്കുകളും, ചില ഇടത്ത് sentences പോലും skip ചെയ്ത് താഴെയുള്ള words വായിക്കാൻ ഇടയായി.
പിന്നേ, ആഷ്ലി ബോബികിട്ട് ഇംഗ്ലീഷിൽ രണ്ട് തെറി അവന്റെ മനസില്‍ എങ്കിലും പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു — ബട്ട് നിരാശപ്പെടുത്തി കളഞ്ഞു. മലയാളത്തിൽ എങ്കിലും അവനിട്ട് രണ്ട് പച്ച തെറി കൊടുക്കണമായിരുന്നു ?
So overall വളരെ നന്നായിരുന്നു.
All the best for your next part.
❤️❤️
സിറിൽ ബ്രോ..
ഒത്തിരി സന്തോഷം..
കഥയ്ക്ക് നല്ല ഒരു ഫ്ലോ ഉണ്ട്…
ഒട്ടും ലാഗ് ഓർ ബോറിങ് ഇല്ല…..
ഇത് രണ്ടും കേൾക്കുമ്പോൾ ആണ്.. മനസ് നിറയുന്നത്.. ഇത് രണ്ടും മനസ് വച്ച് ആണ് എഴുതുന്നത് തന്നെ..
സ്നേഹത്തോടെ❤️
ഈ ഭാഗവും എത്രത്തോളം മികച്ചു നിന്നു എന്ന് എടുത്തു പറയേണ്ട ആവശ്യമില്ലെന്ന് തോന്നു..കഥക്ക് കിട്ടിയ ❤️ ന്റെ കൗണ്ട് മാത്രം മതി..ഇഷ്ടപ്പെട്ടു നന്നേ ,നല്ല ഒഴുക്കായിട്ടുണ്ട് എഴുത്തിന്?
നമ്മടെ ചെറുക്കന്റെ stand അങ്ങനെ തന്നെ പോട്ടെ പെട്ടെന്ന് അങ്ങോട്ട് വിട്ടുകൊടുക്കണ്ട..
Best wishes ?❤️..
NB: അടുത്ത ഭാഗം എന്ന് വരൂന്ന് കൂടെ പറ?
ഡേവി്ൽ..
ഒത്തിരി സന്തോഷം ട്ടോ..
നിങൾ ഒരോർത്തർ ഈ കഥക്ക് സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് അല്ലേ ഇതൊക്കെ കിട്ടിയത്.. എഴുത്തിന് ഒഴിക്ക് വന്നു എന്ന് കേൾക്കുമ്പോൾ തന്നെ മനസ് നിറയുന്നു..
അടുത്ത ഭാഗം ബുധൻന് പോസ്റ്റ് ചെയ്യണം എന്നാണ് കരുതുന്നത്.
സ്നേഹത്തോടെ❤️
നമുക്കൊക്കെ വായിച്ചു പ്രോത്സാഹിപ്പിക്കാനല്ലേ അറിയൂ എഴുതാനുള്ള കഴിവില്ലലോ..അതോണ്ട് കട്ടക്ക് അങ്ങോട്ട് സപ്പോര്‍ട്ട് ചെയ്യും പിന്നല്ല ?
ഒത്തിരി സ്നേഹം.. ചാറ്റ് റൂമിൽ താങ്ങളുടെ കമ്മ്മെറ്റ് കണ്ടിരുന്നു..എല്ലാം തീമുകളും എഴുതാൻ സാധിക്കട്ടെ.. അത് ഈ സൈറ്റിൽ വന്ന് ഞങ്ങൾക്കൊക്കെ വായിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..❤️
വേണിനെ രക്ഷിക്കണേ….. എന്റെ ചെക്കനെ വില്ലൻ ആക്കല്ലെട്ടോ….
ഒരുപാട് ഇഷ്ടം ആയി…..
Jack..
ആരെങ്കിലും വരുമോ എന്ന് നോക്കാം..
സ്നേഹത്തോടെ❤️
ഇന്ദൂസ് ന് എന്താ direct ആയിട്ട് story upload ചെയ്യാൻ പറ്റാത്തത് ??
ഞാൻ author ലിസ്റ്റില് ഇല്ലാട്ടോ അതുകൊണ്ടാണ്.. പക്ഷേ ഞാൻ മെയിൽ അയിച്ചിടുണ്ട്.. അപ്രൂവ് ചെയ്താൽ പിന്നെ തനിയെ പബ്ലിഷ് ചെയ്യാം. വേഗം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു..
ആഹാ
പെട്ടെന്ന് approve cheyyumaayirikkum
നാല് ദിവസമായി രാത്രി സമയം കിട്ടുമ്പോൾ പെൻഡിങ് ഉള്ള സ്റ്റോറിയുടെ ഭാഗങ്ങൾ വായിച്ചു തുടങ്ങിയിരുന്നു.ജോലിത്തിരക്കുകൾ മൂലം ഇന്ന് പകലാണ്
ഇത് complete ചെയ്തത്. കമന്റ് ചെയ്യാൻ ടൈം കിട്ടിയത് ഇപ്പോഴാണ്..
സ്റ്റോറി ഓരോ ഭാഗങ്ങൾ കഴിയുമ്പോഴും മികച്ചതാകുന്നുണ്ട്..എടുക്കുന്ന എഫാർട്ട് കാണാനുണ്ട്..ആക്സിഡന്റ് ട്വിസ്റ്റ് നന്നായി workout ആയിട്ടുണ്ട്..നായിക ഇപ്പോഴും പിടിതരാതെ വഴുതി പോകുന്ന കഥാപാത്രമായി തുടരുന്നു..ആഷ്ലി യെ ഇഷ്ടമായി..ഉദ്വേഗജനകമായ എൻഡിങ് അടുത്ത പാർട്ടിന്റെ ആകാംഷ കൂട്ടുന്നു..ഒഴുക്കോടെ പോകട്ടെ..അധികം വലിച്ചു നീട്ടാതെ ഇപ്പോഴുള്ള അതേ ഒഴുക്കോടെ തീർക്കാൻ ശ്രമിക്കുക. .എല്ലാവിധ ആശംസകളും നേരുന്നു..???
1000 ക്ലബിലേൽ ചുവട് വച്ചതിനു പ്രത്യേക അഭിനന്ദനങ്ങൾ??????
Manuse..
ഒത്തിരി സന്തോഷംട്ടോ.. തിരക്കിലും വായിച്ച് അഭിപ്രായം പറഞ്ഞതിൽ..
ആക്സിഡൻ്റ് ട്വിസ്റ്റ് വർകൗട്ട് ആയിനെന്ന അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം ..പിന്നെ നായിക.. അത് വരും സമയം അവട്ടെ..
വലിച്ച് നീട്ടി ലാഗ് അടിപ്പികുന്നത് ഒരു കഥയും എനിക്കും ഇഷ്ടം അല്ല.. അപ്പോ ഞാൻ എഴുതുന്ന കഥയിൽ അത് പ്രത്യേകം ശ്രദ്ധിക്കും..
പിന്നെ 1k .. നിങൾ എല്ലാവരും ഈ കഥ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടല്ലേ ഇത് ഇത്രെയും ആയത്.. ഒത്തിരി സ്നേഹം❤️
ഒന്നു രണ്ടു പാർട്ട് കൂടി വന്നിട്ട് വായിച്ചാ മതി എന്നു നൂറുവട്ടം പറഞ്ഞതാ എവിടെ ആരു കേൾക്കാൻ ?? വേറെ ആരും അല്ല മനസ് bloody ഫൂൾ ?????…….ഇവിടെ കേറുമ്പോ ഇടകിടക്ക് കൃഷ്ണവേണി എന്ന പേരു കാണുമ്പോ വായിക്കാതിരിക്കാനും പറ്റിന്നില്യ…… ഈ പാർട്ട് ഇതിപ്പോ tension അടിപ്പിച്ചു നിർത്തിലോ…….എന്തയാലും വേണിക്ക് ഒന്നും പറ്റൂല എന്നു വിചാരിക്കുന്നു…..
ഈ പാർട്ടും ഒരുപാട് ഇഷ്ട്ടായി ????
സ്നേഹത്തോടെ?????
Teetotallr..കഴിഞ്ഞ കമൻ്റിൽ 5പാർട്ട് കൂടി വന്നിട്ട് വാക്കാം എന്ന് പറഞ്ഞൂപോയ ആളാണ്..
എന്തായാലും ഒത്തിരി സന്തോഷം വായിച്ചതിൽ.. സ്നേഹത്തോടെ❤️
നന്നായിരുന്നു
വേണി നായകൻ തന്നെ രക്ഷികേണ്ട വേറെ വള്ളവരെയും വിളിക്ക് അവൻ കുറച്ചു ruff aayi തന്നെ നിൽക്കട്ടെ അമ്മയോടും, മുത്തശനോടും, മുത്തശിയോടും, വേണിയോടും
ഇത്രയും ബോൾഡ് ആയ ആൾ ഒന്നും പറഞ്ഞില്ല ആരും പറഞ്ഞില്ല നാൻ ആഷ്ലിയുടെ സൈഡ് ആണ്
കഥ ഇതു പോലെ തന്നെ മുനോട്ട് കൊണ്ട് പോകണം ഇത്ര വലിയ കമെന്റ് തന്നെ ആദ്യമായാണ് നാൻ ഇടുന്നത് അടുത്ത ഭാഗം പെട്ടന്ന് തരുക്ക
അപ്പു..
ഒത്തിരി സന്തോഷമായി..
നോക്കാം ആര രക്ഷിക്കാ എന്ന്.. അതോ ആരും വരില്ലേ എന്ന്..
പിന്നെ ആഷ്‌ലി അവൻ അവൻ്റെതായ ഒരു വ്യക്തിത്വം ഉണ്ട്..attitude ഉണ്ട്.. അത് വിട്ട് ഒരു കളിയും ഇല്ല എൻ്റെ ചെക്കന്?
പിന്നെ ബാക്കി ഓക്കെ നേരിൽ..
സ്നേഹത്തോടെ❤️ പിന്നെ എനിക്ക് വേണ്ടി ആദ്യമായി ഇത്രേം വലിയ commnet എഴുതിയതിന്.. സ്നേഹം❤️
ഇന്ദു ❤️❤️❤️…
Ellaa partsum orumichanu vaayichath
Sorrytto samayam kittatthath kondanu
Vaayikkan vaikiyathu.vanna annu muthal vayikkanam ennu karuthiyathanu, ath kazhiyathathil ippol sankadam und..
Nalla avatharanam
Nalla ozhukkulla ezhutth….
Ishtamaayi orupad…
Ashliyum veniyum okke manassilund..
Kooduthal onnum parayan illa…superb story??
1k adichathinu congrats..??
Keep up the good work.
Nannayi ezhuthan kazhiyatte.varum bhagangalkkayi kathirikkunnu❤️❤️
സ്നേഹത്തോടെ,
Achu Siva
അച്ചു..
ഒത്തിരി സന്തോഷംട്ടോ.. ഇഷ്ടപെട്ടത്തിൽ സോറി ഒന്നും വെണ്ടട്ടോ.. വയിച്ചുലോ അത് മതി..
സ്നേഹത്തോടെ❤️
രാഗേന്ദു….
നന്നായിട്ടുണ്ടായിരുന്നു, എഴുത്തിന് അല്പം കൂടി ഒഴുക്ക് വന്നിട്ടുണ്ട്. വേണിയെ പറ്റി കൂടുതല്‍ എഴുതി വരുമ്പോഴേ മനസ്സിലാക്കാന്‍ പറ്റൂ എന്ന് തോന്നുന്നു. പറഞ്ഞ അഭിപ്രായം പോസിറ്റീവായി എടുത്ത്, സ്പെല്ലിങ് mistakes ശരിയാക്കാനായി ആത്മാര്‍ത്ഥമായി ശ്രമിച്ചത് കാണാം, സന്തോഷം. കഥയുടെ വിജയത്തില്‍ എല്ലാവിധ ആശംസകളും, അഭിനന്ദനങ്ങളും..സ്നേഹം മാത്രം ❤
ബ്രോ..
ഒത്തിരി സന്തോഷം…
സ്പെല്ലിംഗ് mistake ഇനിയും ഉണ്ട്.. വായിച്ച് നോക്കിയപ്പോൾ കണ്ടു കുറെ സ്ഥലത്ത്.. അടുത്ത ഭാഗത്തിൽ ഒന്നുടെ ശ്രമിക്കും..
സ്നേഹത്തോടെ❤️
അങ്ങനെ ഇന്ദുവും 1K ക്ലബ്ബിൽ അംഗമായി♥️♥️♥️?????
ഒത്തിരി സ്നേഹംട്ടോ..ഇത്രേ.ഒക്കെ എത്തിച്ചത് നിങൾ ഒരോർത്തർ അല്ലേ❤️
2k ക്ലബിൽ ഉടനെ അംഗമാവും ??
indu,
congrats on 1 k reach . and it’s a mentionable think that you balance each characters in each parts . was a nice read . keep writing
lots of hearts
ഒത്തിരി സ്നേഹം ദന്തി❤️
എംകെ കഥന്റെ കമന്റിൽ കൊറേ പേര് ചോദികുന്നത് കണ്ടു കൃഷ്ണവേണി നെക്സ്റ്റ് പാർട്ട് ഇപ്പോൾ ഇടും എന്ന്.. അങ്ങനെയാണ് ഇത് വായിക്കാന്ന് വിചാരിച്ചത് പക്ഷെ ഞൻ കൂടുതൽ ഒന്നും നോക്കിയില്ല അങ്ങനെ ഇരിക്കെയാണ് ഇന്ന് നിയോഗം 3 10ഭാഗം ഇന്ന് വരും എന്ന് കരുതി സൈറ്റിൽ കയറിതാണ് അപ്പോഴാണ് ഈ കഥ കാണുന്നത് അങ്ങനെ കയറി മൊത്തം വായിച്ചു എന്റെ പൊന്നെ ഒന്നും പറയാൻ ഇല്ല പൊളിച്ചു?? ഇനി അടുത്ത പാർട്ട് പെട്ടെന്ന് തന്നെ വേണം ആകെ തലച്ചൂടായിൻ ബീയോ ഇട്ടർ ?
നിങ്ങളെ ഞാൻ അവിടെ കണ്ടിട്ടുണ്ട്.. ഒത്തിരി സന്തോഷം കേട്ടോ.. അടുത്ത പാർട്ട് വൈകാതെ തരാം..
സ്നേഹത്തോടെ❤️
നീ എടേ കാസ്രോട
ആട മോടു… ഞാൻ കാസ്രോടാണ്
കൂയ്, ഞാൻ വായിച്ച് തോടങ്ങിട്ടോ…. ???
ഇനി ഫുൾ വായിച്ചിട്ട് മിണ്ടുള്ളു….
ശരി ❤️
1k like ayalllo❤️❤️❤️❤️???
ആയി.. ഒത്തിരി സ്നേഹം❤️