കൃഷ്ണവേണി VI
Author : രാഗേന്ദു
[ Previous Part ]
കൂട്ടുകാരെ.. ഇത് ഒരു സാധാരണ കഥ ആണ്.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അതുപോലെ ഈ പാർട്ടിൽ ആഷ്ലിയുടെ വ്യു മാത്രം അല്ല.. ചില സ്ഥലത്ത് തേർഡ് പേഴ്സൺ വ്യുവും കൂടി ചേർത്തിട്ടുണ്ട്.. കഥക്ക് അനിവാര്യം ആണെന്ന് തോന്നി.. പിന്നെ ഇതുപോലെ വ്യുസ് മിക്സ് ചെയ്ത് ഞാൻ ആദ്യമായ് എഴുതുകയാണ് അതിൻ്റെ പോരായ്മകൾ ഒക്കെ ഉണ്ടാവും.. ക്ഷമിക്കുമല്ലോ.. സ്നേഹത്തോടെ❤️❤️
തുടർന്ന് വായ്ച്ചോള്ളുട്ടോ..
ആ മുഖം കണ്ട് ഒന്ന് ഞെട്ടി വിറച്ചു .. കൈയ്യിൽ ഇരുന്ന ഫ്ലാഷ് ലൈറ്റ് ഞാൻ പോലും അറിയാതെ തെന്നി താഴെ വീണു ..
എൻ്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു
അതിശയത്തോടെ..
“അപർണ..!! ”
സ്വബോധം വീണ്ടെടുത്ത്.. താഴെ വീണ ഫ്ലാഷ് ലൈറ്റ് കയ്യിൽ എടുത്തു.. അവളുടെ മുഖത്തേക്ക് നീക്കി പിടിച്ചു..
കയ്യിൽ ഇരുന്ന വെട്ടത്തിൽ ഞാൻ കണ്ടു നെറ്റിയിൽ നിന്നും.. തലയിൽ നിന്നും.. ഒഴുകി വരുന്ന ചോര .. ഹെൽമെറ്റ് തെറിച്ച് പോയിരിക്കുന്നു.. ക്ലിപ് ഇട്ടിരുന്നില്ലെ എന്ന് ഞാൻ സംശയിച്ചു…!!
“അപർണ.. ഹേയ്.. മോളെ..!!”
അവളുടെ മുഖത്ത് തട്ടി വിളിച്ചു.. അനക്കം ഇല്ല.. നെഞ്ച് ഒന്ന് പാളി..കൂര കൂര് ഇരുട്ട്.. സ്രീറ്റ് ലൈറ്റ് പോലും ഇല്ലാത്ത റോഡ് ആണ്.. ചുറ്റും നോക്കി.. ഒന്നും തന്നെ കാണുന്നില്ല.. അവളുടെ മുക്കിനടിയിൽ വിരൽ വെച്ച് നോക്കി.. നേരിയ ശ്വാസം ഉണ്ട്..
മറിച്ച് ഒന്നും ചിന്തിക്കാതെ.. അവളെ കൊരി എടുത്ത് എൻ്റെ തോളിലേക്ക് കിടത്തി.. മുകളിലേക്ക് കയറി… ജീപിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു.. അവളുടെ ബാഗ് എടുത്ത് ഞാൻ വണ്ടിയുടെ പുറകിലേക്ക് എറിഞ്ഞു..
ഈ റോഡിൽ ആക്സിഡൻ്റ് കേസുകൾ കൂടുതൽ നടക്കുന്നത് കൊണ്ട് അടുത്ത് ഒരു ഹോസ്പിറ്റൽ ഉണ്ട്.. അവിടേക്ക് വണ്ടി പായിച്ചു… ഗേറ്റ് കടന്നു ഹോസ്പിറ്റലിൻ്റെ മുൻപിൽ വണ്ടി ഇരപ്പിച്ച് നിർത്തി.. പുറത്ത് നിന്ന അറ്റണ്ടർമാർ വന്ന് അവളെ സ്ട്രക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ടുപോയി.. ഡ്യൂട്ടിയിൽ ഇരുന്ന ഡോക്ടർ വന്ന് അവളെ ഒന്ന് നോക്കി…
“എന്താ സംഭവിച്ചത്..?”
poda oole. aa pennine nashiichu kalanjallo. ini avar use cheythathinte echil ivan thinnanam aayirikum alle. kadha exhuthan ariyunnillenkil nirthipodey
കഥ എഴുതാൻ അറിയാതൊണ്ടാവും 1k like കിട്ടീത്.
പിന്നെ സാറിന് കഥ എഴുതി നല്ല ശീലം കാണും അതൊണ്ടാവും ഇഷ്ടപ്പെടാത്തത്. ??
സിർ ഒരു കില്ലാടി തന്നെ ??
എത്രയും പെട്ടന്ന് അടുത്ത പാർട്ട് ഇടുമോ ചേച്ചി. വല്ലാത്ത ഒരു ഇടത്താണ് നിർത്തിയത്. ഇനി ബാക്കി അറിയാതെ ഒരു സമാധാനവും ഇല്ല. പെട്ടന്ന് തന്നെ ഇടാൻ ശ്രമിക്കണേ❤❤❤
സമാധാനത്തോടെ ഇരുന്നോളു..പെട്ടെന്ന് തന്നെ തരാം❤️
Kurach koodi manyam aayi samsarikanam adutha part varathe enthenkilum oke alochich ivide kidan parayal.pine kadha nirthano vendeyo enoke theerumanikunath ezhuthuakaran aan alathe ne parayumbo ala.
പുള്ളിക്ക് സ്റ്റോറി റീച് കണ്ട് ഉള്ള വിറയൽ ആണെന്ന് തോന്നുന്നു.
മൈൻഡ് ആകാതെ ഇരുന്നാൽ മതി
ചേട്ടാ.. ഞാൻ എവിടെയാണ് ആ പെണ്ണിനെ അവർ നശിപ്പിച്ചു എന്ന് എഴുതിയിട്ടുള്ളത്.. അത് ഒന്ന് കാണിച്ച് തരുമോ.. അഭിപ്രായം എല്ലാവർക്കും പറയാം.. പക്ഷേ മാന്യമായ ഭാഷയിൽ പറഞ്ഞുടെ..
പിന്നെ ചേട്ടൻ പറഞ്ഞത് പോലെ എഴുത്ത് നിർത്തിയിട്ട് പോകാം ആയിരുന്നു.. കുറച് മുന്നേ ആയിരുന്നെങ്കിൽ.. പക്ഷേ.. ഇനി പോവാൻ ഉദ്ദേശിച്ചട്ടില്ല?.. കാരണം ഈ കഥക്ക് വേണ്ടി വെയ്റ്റ് ചെയ്യുന്ന കുറച്ച് പേരുണ്ട് എന്ന് കരുതുന്നു.. അവർക്ക് വേണ്ടി ഞാൻ എഴുതട്ടെട്ടോ..
അപ്പോ അഭിപ്രായം പറഞ്ഞതിന് ഒരുപാട് നന്ദി ഉണ്ട്.. പിന്നെ പോട അല്ല പോടി ആണ് എന്ന് ഓർമിപ്പിച്ച് കൊള്ളുന്നു..?
അതെ നിർത്തരുത്. ഇങ്ങനെയുള്ളവന്മാർ പറയുന്നത് കേട്ട് നിർത്തി പോയാൽ ചേച്ചീനോട് മിണ്ടൂലാ.
Ninakkonnum vere pani elleda aarenkilum kashtappett ezhuthiyathinte mekkitt keran nadakkunn
1k അടിച്ചല്ലോ ചേച്ചി… Congrats.. ❤
ഒത്തിരി സ്നേഹം സിദ്ധു❤️
First of all congrats on 1k+ likes chchi
Pinne 3 to 6 ഒരുമിച്ച് ആണ് വായിച്ചത് so നല്ല ഫ്ലോ ഉണ്ട്
കൂടുതൽ ഒന്നും ഇപ്പൊൾ പറയുന്നില്ല ഈ week തന്നെ അടുത്ത part കാണുമല്ലോ
❤️❤️❤️❤️❤️
ഒത്തിരി സ്നേഹം dd..❤️
ഈ വീക്ക് കഴിയാറായില്ലെ..
1K അടിച്ചല്ലേ ഗള്ളീ… കട്ട Support… ❤️❤️❤️
ഒത്തിരി സ്നേഹംട്ടോ..❤️
അഭിനന്ദനങ്ങൾ induechi ???❤❤
ഒത്തിരി സ്നേഹം❤️
❤️❤️❤️❤️????
❤️
ഇന്നലെ തന്നെ കഥ വായിച്ചിരുന്നു. നന്നായി ഈ ഭാഗവും തുടക്കത്തിലേ ട്വിസ്റ്റ് പിന്നെ ലാസ്റ്റ് പാർട്ട് തൊട്ട് കഥയിൽ വന്ന ആ ഫ്ലോ എല്ലാം അതേ പോലെ ഇതിലും വന്നു. Ashley on track now. വേണി അല്പം ഓവർ ആയി തോന്നുന്നു may b she hav her own reasons.
അപ്പോൾ 1k ലൈക് ഒക്കെ കിട്ടിയ ആ ഹാപ്പിനെസ്സ്,excitement ഒട്ടും കളയാതെ അടുത്ത ഭാഗം പെട്ടെന്ന് എഴുതി ഇട്ടേക്ക്. നാളെ 7 മണിക്ക് മുൻപ് നിയോഗം കഴിഞ്ഞ ഭാഗം ഇട്ടതു പോലെ ഇടുമല്ലോ alle?
നിതിൻ..
ഒത്തിരി സന്തോഷം കേട്ടോ കഥക്ക് നല്ല ഫ്ലോ വന്നു എന്ന് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം.. എസ് ആഷ്ലി തിരിച്ച് വന്നു.. വേണിയുടെ ഭാഗം സമയം ആവുമ്പോൾ തെളിയും..
1k അയതിൽ ഹാപ്പി ആണ്.. അതിനു കാരണം നിങൾ ഓരോർത്തർ അല്ലേ.. ഈ ചെറിയ കഥക്ക് നിങൾ എല്ലാവരും തരുന്ന സപ്പോർട്ട്നു ഒരുപാട് സ്നേഹം..
പിന്നെ നിയോഗം ഇന്ന് വരും 7 മണിക്ക്.. അത് എൻ്റെ കയ്യിൽ വൈകി ആണ് കിട്ടുന്നത് എങ്കിലും 7 മണിക്ക് തന്നെ ഇടാൻ ശ്രമിക്കും?..
സ്നേഹത്തോടെ❤️
പൊളി ? 1k plus ??
ഒത്തിരി സ്നേഹം ❤️❤️
Chechi..
Congrates on 1k ❤❤
ഒത്തിരി സ്നേഹം ഷാന.. നിങൾ എല്ലാവരും കാരണം അല്ലേ ഇതൊക്കെ❤️
1k ആയി.. പറഞ്ഞില്ലേ അന്ന്..? ?
Congrats ❤️
അതെ ?.. ഒത്തിരി ഒത്തിരി സ്നേഹം❤️
Induechi അഭിനന്ദനങ്ങൾ ???
❤️
1000+ likes പൊളി????
❤️❤️
1k അടിച്ച് ഇനി ഇപ്പൊ next parts വരാൻ താമസിക്കും ??? താമസിസിച്ചാൽ ???
ഒരിക്കലും ഇല്ല്ട്ടോ.. ❤️
രാഗേന്ദു,
ഇവിടെയുള്ള എല്ലാകഥകളും വായിച്ചുകൊണ്ടിരുന്ന ഒരുവ്യക്തിയാണ് ഞാൻ. ഇപ്പോൾ വായനകുറവായത് സമയക്കുറവ് തന്നെയാണ്. ഏതുകഥയിലും രാഗേന്ദുവിന്റെ വരികൾ കാണാമെന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം. വായനക്കാരിയായി ഇപ്പോഴിതാ ആയിരം ഹൃദയത്തിന്റെ നിറവിൽ. ചിലർ അങ്ങനെയാണിന്ദു. ഒന്ന് പുഷ് ചെയ്തുകൊടുത്താലവർ ഉയരങ്ങളിലെത്തും. ഇത് ജീവിതത്തിലും പ്രാവർത്തികമാക്കുക എന്ന് സ്നേഹത്തോടെയൊരു ചേച്ചി. ഇനി കഥയെപ്പറ്റി, ആഷ്ലിയെ ഇഷ്ടമായി. അതുപോലെയൊരാളെ എനിക്കറിയാം. ? വളരെ രസകകരമായ ഒരൊഴുക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഒരു മടിയുമില്ലാതെ പറയാനാകും. വായനക്കാരിനിയും കൂടട്ടെ.
With Love, Bernette
അതെ ചേച്ചി തന്നെയാണ് എനിക്ക്..
ഒരുപാട് സന്തോഷം തോന്നിക്കുന്ന commmet തന്നതിന് ഒരുപാട് സ്നേഹം .. ഒന്നും കിട്ടുന്നില്ല എഴുതാൻ.. ശരിയാണ് ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ പിന്നെ അംഗ പോക്കൊളും.. എല്ലാവരുടെയും എന്ന് ഞാൻ പറയുന്നില്ല ചിലർക്ക് അങ്ങനെ ആണ്.. ജീവിതത്തിലും എത്തണം.. ഇത്രേ ഒക്കെ ഉയർച്ച വന്നു എങ്കിൽ അതിനു ഒരാള് മാത്രം ആണ് കാരണം..
ആഷ്ലിയെ ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ചേച്ചീ..
ഒരുപാട് സ്നേഹം❤️
Ella story slum aadhya cmnt adhe kayinje story ezhuthe ella cmnts num replay sathyathi……ntha parupadi ithrem free time
Enthyalum 1000 am like nte vakaya
ഞാൻ ആകെ വിരൽ എണ്ണാവുന്ന കുറച്ച് കഥകളിലെ ഫസ്റ്റ് അടിച്ചട്ടുള്ളു.. പിന്നെ കമ്മ്മെട്സിന് reply.. അത് കൊടുത്തില്ലെങ്കിൽ മോശം അല്ലേ.. എത്ര ബസി ആണെങ്കിലും കൊടുക്കണം എന്ന എൻ്റെ ഒരു ഇത്..
പിന്നെ സ്റ്റോറി എഴുത്ത്.. ഈ പാർട്ട് തന്നെ അവസാന നിമിഷത്തിൽ ആണ് എഴുതി തീർത്തത്.. കാരണം ഒരു ദിവസം പറഞാൽ അന്ന് കൊടുക്കണം എന്നുളത് കൊണ്ട്..
പറയാൻ പ്രത്യേകിച്ച് ജോലി.. likeinu സ്നേഹം❤️
*പറയാൻ പ്രത്യേകിച്ച് ജോലി ഇല്ല* എന്നാണ്
Adhane apo nmle kke ore type aa vip
അതെ ?
ഉം…… മാഷേ….. ഉഷാർ ആണ് കെട്ടോ…. ആദ്യം മുതൽ ഇപ്പോൾ ആണ് വായിക്കാൻ കഴിഞ്ഞത്…. കട്ട വെയ്റ്റിംഗ്
ഷൈജു..
ഒത്തിരി സന്തോഷംട്ടോ..
സ്നേഹം❤️
duke aan accident aaythunu kndpm thoniyirunu krishnayku aavilla accidentnu. ee bagavum super avan varumayirikum le ???
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ ..
സ്നേഹം,❤️
♥♥♥♥
❤️
ഇന്ദു ചേച്ചി……
വീണ്ടും വളരെ നല്ലൊരു ഭാഗം ആയിരുന്നു ഒത്തിരി ഇഷ്ടായി…
വേണിക്ക് ആണ് ആക്സിഡന്റ് പറ്റിയത് എന്ന് വിശ്വസിച്ചിരുന്നത് കഴിഞ്ഞ കമന്റിലും പറഞ്ഞല്ലോ?പക്ഷേ ഒട്ടും പ്രതീക്ഷിച്ചില്ല പാവം അപർണയെ.ആദ്യത്തെ പാർട്ട് ഓട് കൂടി അവളുടെ റോൾ കഴിഞ്ഞു എന്നാ കരുതിയത്….വല്ലാത്തൊരു ട്വിസ്റ്റ് ആയി പോയി…
കഴിഞ്ഞ ഭാഗത്ത് തന്നെ ഒരു ക്ലൂ തന്നിരുന്നു ഇപ്പോഴാ അത് ശ്രദ്ധിച്ചത് ആക്സിഡന്റ് ആയ ബൈക്ക് Duke 390 പക്ഷേ വേണിയുടെത് ബുള്ളറ്റ് ആണല്ലോ ശരിയല്ലേ??
ആഷ്ലിയുടെ ക്യാരക്ടർ ഇപ്പോഴാണ് കറക്റ്റ് ആയത് ഈ നായകനെ ആണ് വേണ്ടത്?
പിന്നേം എനിക്ക് അവളെ ഒട്ടും ഇഷ്ടപ്പെടുന്നില്ല എന്ത് അഹങ്കാരം ആണ്.അവസാനം ആപത് വന്നപ്പോൾ ആണ് അവൾക്ക് തിരിച്ചറിവ് വന്നത് അങ്ങനെ തന്നെ വേണം.
ഇനി ആരായിരിക്കും അവളെ രക്ഷിക്കാൻ വരുന്നത് ആഷ്ലി തന്നെ ആയിരിക്കുമോ നായികയെ രക്ഷിക്കുന്ന നായകൻ…ഒരു മാറ്റം ഉണ്ടാവുമോ..ചേച്ചിയുടെ ഇഷ്ടമാണ്…..
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി.
സ്നേഹത്തോടെ♥️♥️♥️
അപർണ ആരാ? ആദ്യത്തെ പാർട്ടിൽ വായിച്ചതായി ഓർമ ഇല്ല.
First part page no.6
ആഷ്ലിയുടെ student
ഫസ്റ്റ് പാർട്ടിലു. 3rd പാർട്ടിലും പറയുന്നുണ്ട്
ഇപ്പൊ മനസ്സിലായി. First day ആഷ്ലിയെ കാണാൻ സൂപ്പർ ഉണ്ടെന്ന് പറയുന്ന കുട്ടി അല്ലേ?
1K അടിച്ചല്ലേ ഗള്ളീ… കട്ട Support… ❤️❤️❤️
ആനന്ദ്..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
അതെ വേണിക്ക് ബുള്ളറ്റ് ആണ്..
പിന്നെ ആഷ്ലി.. മനുഷ്യന്മാർ എപൊഴും ഒരേ പോലെ ഇരികില്ലല്ലോ.. ഇടക് അവനെ സ്നേഹിക്കുന്നവർ തളളി പറഞ്ഞപ്പോൾ അവൻ തളർന്നു.. പക്ഷേ ഇപ്പോ അവൻ ഓക്കേ ആയി..
പിന്നെ വേണി.. നോക്കാം അവളെ ആരെങ്കിലും രക്ഷിക്കാൻ വരുമോ അതോ ഇല്ലേയോ എന്ന്..
ബാക്കി എല്ലാം നേരിൽ..
സ്നേഹത്തോടെ❤️
Eagerly waiting for next part
പീറ്റർ..സ്നേഹം❤️
Poli??
കാമുക..
സ്നേഹം❤️
അടുത്ത പാർട്ട് ഈ ആഴ്ചയിൽ തന്നെ വരില്ലേ ???
തുടങ്ങിയിട്ടില്ല
ചതിക്കല്ലെ. പെട്ടെന്ന് ആയിക്കോട്ടെ.
വൈകാതെ തരാം..
❤️❤️❤️❤️❤️❤️
❤️
രാഗേന്തു ❤️?,
വളരെ ഇഷ്ടപ്പെട്ടു…. ചിലർക്ക് നരകം തന്ന നല്ലത്……
അടുത്ത ഭാഗം സമയം പോലെ ഇട്ടാൽ സമയം പോലെ വായിക്കും…
❤️?❤️?
സിംഹംരാജൻ..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ..
ഒരു ആഴ്ച സമയം..
സ്നേഹത്തോടെ❤️
❤️❤️❤️❤️❤️
❤️
aval rakshappedanam
നോക്കാം❤️
Induechi കഥ നന്നായിട്ടുണ്ട്.
❤❤❤❤❤❤
ഇനി എന്തൊക്കെ സംഭവിക്കുമെന്ന് അറിയാൻ കാത്തിരിക്കുന്നു ❤❤❤❤
സുൽത്താൻ..
ഒത്തിരി സന്തോഷംട്ടോ ഇഷ്ടപ്പെട്ടതിൽ..
സ്നേഹത്തോടെ❤️
Ingal pettann tharane. Athikam kathirikkan kayyalla ???
❤❤❤❤
Aa pennin nalla ahangaram und athonn mattiyer ?
Nthalum eni enth sambavikkum എന്ന് ഒരുപാട് ചിന്തിക്കുന്നില്ല കാരണം ith ingala കഥ alle appo verthe oronn aloich koottum adtha partil vere palathum nadakkum athond aa parupadi njn nirthi ??
Enthalum കാത്തിരിക്കുന്നു ????
❤❤❤❤
??
????. Enthina vrt ingana aloichu koottunne. Lle ???