കൃഷ്ണവേണി VI [രാഗേന്ദു] 2634

കൃഷ്ണവേണി VI

Author : രാഗേന്ദു

[ Previous Part ]

 

കൂട്ടുകാരെ.. ഇത് ഒരു സാധാരണ കഥ ആണ്.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അതുപോലെ ഈ പാർട്ടിൽ ആഷ്ലിയുടെ വ്യു മാത്രം അല്ല.. ചില സ്ഥലത്ത് തേർഡ് പേഴ്സൺ വ്യുവും കൂടി ചേർത്തിട്ടുണ്ട്.. കഥക്ക് അനിവാര്യം ആണെന്ന് തോന്നി.. പിന്നെ ഇതുപോലെ വ്യുസ് മിക്സ് ചെയ്ത്  ഞാൻ ആദ്യമായ് എഴുതുകയാണ് അതിൻ്റെ പോരായ്മകൾ ഒക്കെ ഉണ്ടാവും.. ക്ഷമിക്കുമല്ലോ.. സ്നേഹത്തോടെ❤️❤️

തുടർന്ന് വായ്‌ച്ചോള്ളുട്ടോ..

 

ആ മുഖം കണ്ട് ഒന്ന് ഞെട്ടി വിറച്ചു .. കൈയ്യിൽ ഇരുന്ന ഫ്ലാഷ് ലൈറ്റ് ഞാൻ പോലും അറിയാതെ തെന്നി താഴെ വീണു ..

എൻ്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു
അതിശയത്തോടെ..

“അപർണ..!! ”

സ്വബോധം വീണ്ടെടുത്ത്.. താഴെ വീണ ഫ്ലാഷ് ലൈറ്റ് കയ്യിൽ എടുത്തു.. അവളുടെ മുഖത്തേക്ക് നീക്കി പിടിച്ചു..

കയ്യിൽ ഇരുന്ന വെട്ടത്തിൽ ഞാൻ കണ്ടു നെറ്റിയിൽ നിന്നും.. തലയിൽ നിന്നും.. ഒഴുകി വരുന്ന ചോര .. ഹെൽമെറ്റ് തെറിച്ച് പോയിരിക്കുന്നു.. ക്ലിപ് ഇട്ടിരുന്നില്ലെ എന്ന് ഞാൻ സംശയിച്ചു…!!

“അപർണ.. ഹേയ്.. മോളെ..!!”

അവളുടെ മുഖത്ത് തട്ടി വിളിച്ചു.. അനക്കം ഇല്ല.. നെഞ്ച് ഒന്ന് പാളി..കൂര കൂര് ഇരുട്ട്.. സ്രീറ്റ് ലൈറ്റ് പോലും ഇല്ലാത്ത റോഡ് ആണ്.. ചുറ്റും നോക്കി.. ഒന്നും തന്നെ കാണുന്നില്ല.. അവളുടെ മുക്കിനടിയിൽ വിരൽ വെച്ച് നോക്കി.. നേരിയ ശ്വാസം ഉണ്ട്..

മറിച്ച് ഒന്നും ചിന്തിക്കാതെ.. അവളെ കൊരി എടുത്ത് എൻ്റെ തോളിലേക്ക് കിടത്തി.. മുകളിലേക്ക് കയറി… ജീപിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു.. അവളുടെ ബാഗ് എടുത്ത് ഞാൻ വണ്ടിയുടെ പുറകിലേക്ക് എറിഞ്ഞു..

ഈ റോഡിൽ ആക്സിഡൻ്റ് കേസുകൾ കൂടുതൽ നടക്കുന്നത് കൊണ്ട് അടുത്ത് ഒരു ഹോസ്പിറ്റൽ ഉണ്ട്.. അവിടേക്ക് വണ്ടി പായിച്ചു… ഗേറ്റ് കടന്നു ഹോസ്പിറ്റലിൻ്റെ മുൻപിൽ വണ്ടി ഇരപ്പിച്ച് നിർത്തി.. പുറത്ത് നിന്ന അറ്റണ്ടർമാർ വന്ന് അവളെ സ്ട്രക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ടുപോയി.. ഡ്യൂട്ടിയിൽ ഇരുന്ന ഡോക്ടർ വന്ന് അവളെ ഒന്ന് നോക്കി…

“എന്താ സംഭവിച്ചത്..?”

394 Comments

  1. ഉഷറായിട്ടുണ്ട്,വേണിയുടെ അഹങ്കാരം അല്ല വാശി തല കുനികേണ്ടി വരുമോ എന്ന വാശി മച്ചാന് ഇപ്പോൾ കിട്ടിയ സമ്മാനത്തിലൂടെ സെറ്റ് ആയിണ്ടാവും.എപ്പോഴത്തെയും പോലെ ഒത്തിരി ഇഷ്ടായി♥️♥️♥️
    നായകൻ്റെ ഒരു MASS ENTRY പ്രതീക്ഷിക്കുന്നു??✌️?

    1. ദിലാൻ..

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      അതെ അതാണ് സത്യം..
      നോക്കാം എന്താവും എന്ന്..
      സ്നേഹത്തോടെ❤️

  2. Muthe Poli Nyc One Innanu full vayuch theerne kidu bike apakadam veni arunnan vichariche ithupo athallan manasilayi ente oru abiprayam par jote mishel ine set akk agle avlde vayik vidd ennte personal abipryam enrhaylum manasil varunathale eyuthune zo parnjujeullu be continue…

    1. രാഗേന്ദു

      ഈ കമൻ്റ് ഇന്നാണ് വന്നത് കേട്ടോ.. ഒത്തിരി സന്തോഷം.. നോക്കാം എങ്ങിനെ ആണ് കഥ പോകുന്നതെന്ന്..
      സ്നേഹത്തോടെ❤️

  3. മേനോൻ കുട്ടി

    Rags ❤

    കൊള്ളാം…, വളരെ നന്നായിട്ടുണ്ട്.

    കാത്തിരിക്കുന്നു…, തുടർ ഭാഗങ്ങൾക്കായ്…..

    സസ്നേഹം ?

    1. കുട്ടി..
      ഒത്തിരി സന്തോഷം..
      സ്നേഹം❤️

  4. avalkku onnum sambhavikkaruth please

    1. ആമയ്..?

  5. ഇന്ദുസേ….
    ബാക്കി സമയം എടുത്തിട്ടാണെങ്കിലും എത്തിക്കാൻ മറക്കല്ലേട്ടോ…….

    1. ത്രിലോക്..

      ഒരായ്‌ച സമയം..ഒരിക്കലും മറക്കില്ല..
      സ്നേഹം❤️

      1. ഓ ആയിക്കോട്ടെ……???

  6. നന്നായിട്ടുണ്ട്. എന്നാലും വേണിയെ കണ്ട കഴുകൻമാർ വിട്ടു കൊടുക്കരുത് , അത് ഓർത്ത് ഉറങ്ങാൻ കഴിയുന്നില്ല , ഒരു സ്ത്രീക്കും ഇത്തരം ഒരു ക്രൂരത നേരിടേണ്ടി വരുന്നത് കഥയിൽ ആണെങ്കിൽ പോലും സഹിക്കാൻ ആകില്ല , please

    1. അനൂപ്..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ..
      ആരെങ്കിലും വരുമായിരിക്കും..
      സ്നേഹത്തോടെ,❤️

  7. അപ്പോഴും ആഷ്ലി പറഞ്ഞതാ പോകണ്ട എന്ന് എന്താ ചെയ്യാ കൗതുകം ലേശം കൂടുതലാ?
    ആരാധകൻ❤️

    1. ? ശരിയ എന്ത് ചെയ്യാൻ..
      സ്നേഹം❤️

  8. നന്നായിട്ടുണ്ട്..!

    ❤️❤️❤️❤️❤️

    1. വാൾട്ടർ..
      ഒത്തിരി സന്തോഷം സ്നേഹം❤️

  9. Ee part super..Ash enna nammude nayakane njn vijay devarakonda ayitta sankalpikunne

    1. മിന്നൽ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      വിജയ് ദേവരകൊണ്ട.. അയ്ക്കോട്ടെ?
      സ്നേഹം❤️

  10. കൊള്ളാം അടിപൊളി ❤ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ?

    1. Aegon..

      ഒത്തിരി സന്തോഷംട്ടോ..
      സ്നേഹം❤️

  11. ഞാൻ എന്റെ ബാക്കി കമ്മെന്റ് എന്റെ പ്രീവിയസ് കമന്റിൽ റിപ്ലൈ ആയിട്ട് ഇട്ടിട്ടുണ്ടേ, അത് മോഡറേഷനിൽ പോയേക്കുവാ.. ?

    1. അയ്യോ.. നി ഒറ്റ വാചകത്തിൽ നിർത്തിയപ്പോൾ സത്യം പറയാലോ എന്തോപോലെ തോന്നി?

      1. ഞാൻ രാവിലെ ആ മോമെന്റിൽ വായിച്ചിട്ടു കമന്റ്‌ ഇട്ടതു ആണ് ആ ഒറ്റ കമന്റ്‌.. അടുത്തത് രാത്രി ഒരു 8 മണിക്ക് ഇട്ടതാ, അത് മോഡറേഷനിൽ പോയി, ചതിയായി പോയി.. ?

    2. വരുമായിരിക്കും അല്ലേ

      1. വന്നമതിയായിരുന്നു.

        1. വന്നു

  12. കാർത്തിവീരാർജ്ജുനൻ

    ഒരുപാട് ഇഷ്ട്ടപ്പെട്ടു❤️

    1. കാർത്തിവീരാർജ്ജുനൻ..

      ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ..
      സ്നേഹം❤️

  13. First kadha yedhaan kore search cheythu kittunnilla
    Pinne krishnavenni

    Vaatichilla vaayikkam keto??

    1. ആദ്യ കഥ അവൾ

    2. സമയം പോലെ വയ്യ്ക്കുട്ടോ..❤️

  14. Suuuperpart kidu

    1. ഗംഗ..
      ഒത്തിരി സന്തോഷം.. സ്നേഹം❤️

  15. ഭീഷ്മ വർദ്ധൻ

    ഇന്ദു
    As usual ഈ പാർട്ടും സൂപ്പർ
    3rd view എഴുത്തും കൊള്ളാം , അടുത്ത പാർട്ടിലെ ആഷ്‌ലിയുടെ കിടിലൻ ഫൈറ്റിനു വേണ്ടി കട്ട waiting…..

    1. ഭീഷ്മ..
      ഒത്തിരി സന്തോഷം.. third view ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം..
      നോക്കാം ആരെങ്കിലും രക്ഷിക്കാൻ വരുമോ എന്ന് . അമ്മാതിരി സ്വഭാവം ആണല്ലോ?
      സ്നേഹത്തോടെ❤️

  16. ഇന്ദുസ് എവിടെ. reply onnum കാണുന്നില്ലല്ലോ

    1. തന്നുകൊണ്ടിരികുന്നു

  17. kollam,
    kadha oro bhagam kazhiyumthorum valare nannai varunnundu.
    Venikku complex allengil ahhandha koodudhalane. Alengil oru teacher enna nilayil
    parayunnadhu kelkkathadhu konduella inganea okke vannadhu.
    ashely endhayalum avalude sobhavam kanakkiledukkadhe nalla advise koduthu.
    Ennittum…..
    kazhiyum, vivaravum ulla penkuttikaluku kurachu complex koodum ennu kettittundu.
    veni oru example.
    Ini endhu sambhavikkum ennu kathirunnu kanam.
    Suspencil nirthiyadhu kondu waiting for next part

    1. പ്രവീൺ..
      ഒത്തിരി സന്തോഷം..
      അല്ലെങ്കിലും നല്ലത് പറഞാൽ ചേരിലാലോ..?അപോ കൊണ്ട് പഠിക്കട്ടെ..
      നോക്കാം എന്ത് സംഭവിക്കും എന്ന്..
      സ്നേഹത്തോടെ❤️

  18. ആഷ്‌ലി attittude വിട്ടിട്ടുള്ള ഒരു പരിപാടിക്കും ഇല്ല
    വേണി ആണേൽ വാശിക്കാരിയാണ്
    ആരുടെ മുമ്പിലും തലകുനിക്കില്ല എന്ന വാശിയിൽ
    കണ്ടറിയാം ഇനിയെന്ത് സംഭവിക്കുമെന്ന്
    Waiting for next part
    ????❣️

    1. അൻഷ്..
      അതെ കണ്ടറിയാം എന്താവും എന്ന്..
      സ്നേഹത്തോടെ❤️

  19. avalkku onnum sambhavikkaruth ennanu aagraham give a chance

    1. സജി..

      നോക്കാം എന്തുപറ്റുമെന്ന്..
      സ്നേഹ❤️

  20. എന്താ എപ്പോ പറയുക പൊളിച്ചടുക്കി??.
    ഓരോ പാർട്ട് വായിച്ചു കഴിയുമ്പോളും ഒരു ആകാംഷ ജനിപ്പിക്കുന്ന എൻഡിൽ എത്തിക്കും അപ്പോഴേക്കും തീരേം ചെയ്യും ?
    കൊച്ചു ഗള്ളി വായനക്കാരെ കൈലെടുക്കാൻ മുടുകിയ ??.ശെരിക്കും അതൊരു നല്ല എഴുതികാരുടെ ലക്ഷണം ആണ്‌.

    ശെരിക്കും കൃഷ്ണ ഒരു പാവം കാന്താരി ആണ്‌ ?.ചിലപ്പോൾ ബുദ്ധിക്കു പരക്കം അവളുടെ ഈഗോ വർക്ഔട് ആകുന്നു അതാണ് സീൻ ?.നല്ല ഉഗ്രൻ വാശിക്കാരിയാ ?.പ്രതികരണ ശേഷി കൂടുതൽ ഉള്ള കുട്ടി ?.

    ആഷ് കിടു ഒരുരക്ഷയും ഇല്ല വേറെ ലെവൽ ?.attitude man? വളരെ പക്വതഉള്ള charactor.

    കൃഷ്ണകു ഇനി എന്ത്‌ സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.പിന്നെ എഴുത് പൊളിച്ചുട്ടോ ?വായിച്ചു തീർന്നതറിഞ്ഞില്ല വളരെ ആസ്വദിച്ചാണ് വായിച്ചത് ?.
    Waiting 4 nxt part.

    Comrade.

    1. കോമറെഡ്..
      ഒത്തിരി സന്തോഷം..തോന്നിക്കുന്ന കമൻറ് തന്നതിന് സ്നേഹം.. അവസാനം കാത്തിരിക്കാൻ ഒന്നും ഇല്ലെങ്കിൽ എന്തോപോലെ ആവില്ലേ..?
      രണ്ട് പേരുടെ കറക്റ്റ്റ് മനസ്സിലാക്കിയല്ലോ..

      പിന്നെ കൃഷ്ണക് എന്ത് സംഭവിക്കും എന്ന് അടുത്ത ഭാഗത്തിൽ..
      സ്നേഹത്തോടെ❤️

  21. കൊള്ളാം നല്ല part ആയിരുന്നു ഇതു ഇതു പോലെ തന്നെ പൂവാ

    അവൻ പറഞ്ഞപ്പോൾ അവൾ അങ്ങനെ മറുപടി പറഞ്ഞത് വളരെ മോശം aayi തോന്നി but അവൾക് അവനെ ആ നിമിഷം ഓർത്തല്ലോ അവൻ പറഞ്ഞത് തന്റെ നല്ലതിന് ആണ് എന്നു

    തുടക്കം നന്നായിട്ടുണ്ട് എല്ലാരും പറഞ്ഞു അനു ആണ് അതു എന്നു ഞാൻ അടക്കം അങ്ങനെ വിചാരിച്ചു but എനിക്കു ഒരു ഡൌട്ട് ഉണ്ടായിരുന്നു അവിടെ വേറെ ആൾ ആവും എന്നു എല്ലാരും അങ്ങനെ പറഞ്ഞപ്പോൾ അവിടെ വെല്ല ട്വിസ്റ്റ്‌ ഇടും എന്നു അതു വളരെ നന്നായിട്ടുണ്ട്

    അപർണ എന്നു പറയുന്നത് അവന്റെ ഫസ്റ്റ് clgil ഉണ്ടായിരുന്ന കുട്ടി അല്ലെ ആശ്ലി യോട് ക്ലാസ് ചോദിച്ച കുട്ടി
    അവൾ എങ്ങനെ അവിടെ എത്തി കലോത്സവത്തിന് വരുമ്പോൾ അപകടം പറ്റിയത് ആണൊ

    എഴുത്തു നന്നാവുന്നുണ്ട് നല്ല വെത്യാസം ഉണ്ട് എഴുത് അതു പോലെ ഇനിയും ശ്രേദ്ധിച്ചാൽ മതി ഇതിൽ ഞാൻ അക്ഷരം തെറ്റ് കണ്ടില്ല

    അവളെ വേറെ ആരെങ്കിലും രക്ഷിക്കും എന്നു വിചാരിക്കുന്നു ക്ലിഷേ ആകാതെ ഇരിക്കുക അവസാനം നിർത്തിയത് spr ആയിട്ടുണ്ട്

    തന്റെ മെയിൽ id പറഞ്ഞു തരോ

    Nxt പാർട്ടിനു കാത്തിരിക്കുന്നു

    All the best

    Devil

    1. ഡെവിൽ..

      ഒത്തിരി സന്തോഷം..

      അതെ വേണിക് ഡ്യൂക്ക് അല്ല.. അതെ അവൾ തന്നെയാണ് അത്..

      പിന്നെ ആഷ്‌ലിക്ക് കൊടുത്ത മറുപടി.. അവളുടെ ഈഗോ hurt ആയി അതിൻ്റെ ഒരു ഇത് .. പക്ഷേ അവനും വിട്ട് കൊടുത്തില്ല..

      എല്ലാം ഭാഗങ്ങളും ഇഷ്‌ടമയത്തിൽ ഒത്തിരി സന്തോഷം..

      മേയിൽ ഐഡി ഇവിടെ ഷെയര് ചെയ്താൽ ബാൻ കിട്ടും.. മനസ്സിലാവും എന്ന് വിചാരിക്കുന്നു..❤️

      ബാക്കി ഒക്കെ അടുത്ത ഭാഗത്തിൽ സ്നേഹത്തോടെ❤️

      1. K nxt part ന് കാത്തിരിക്കുന്നു
        അപ്പോൾ മെയിൽ അയച്ചു എന്നു ഒകെ പറയുന്നത് ഒകെ കണ്ടു അതു എങ്ങനെ ആണ്

  22. കൊള്ളാം.. ക്ലിഷേ നായകനിൽ നിന്നും ഒത്തിരി വെത്യാസം ഉണ്ട് ആഷ്‌ലിക്ക്.. അമേരിക്കയിൽ ജനിച്ചു വളർന്ന ക്വാളിറ്റി അവൻ കാണിക്കുന്നുണ്ട്. അവളോട് ചെയ്ത തെറ്റിന് മാപ്പ് പറയുന്നത് മികച്ച ഒരാണിന്റെ രീതി തന്നെയാണ്.. തെറ്റ് അംഗീകരിക്കുന്നവൻ ആണ് യഥാർത്ഥ പുരുഷൻ.. അവളുടെ ആഗ്രഹപ്രകാരം അവളിൽ നിന്നും മാറി നടക്കുന്നതും എടുത്തു പറയേണ്ട ക്വാളിറ്റി ആണ്..

    പിന്നെ അവളുടെ അഹങ്കാരം.. അഹങ്കാരം അല്ല അവൾക്ക്.. വാശി ആണ്.. തല കുനിയാൻ പാടില്ല എന്നുള്ള വാശി.. അതിൽ അവൾക്ക് അവൻ പറഞ്ഞ കാര്യം ഈഗോ വച്ച് നോക്കിയപ്പോൾ ബുദ്ധിപൂർവം എടുക്കാൻ കഴിഞ്ഞില്ല.. അവൻ അവന്റെ മാന്യത കാണിച്ചു എന്ന് തന്നെ പറയാം..

    അക്ഷരതെറ്റുകൾ ഒഴിച്ചാൽ നല്ലൊരു ഭാഗം ആയിരുന്നു ഇത്.. തുടർന്ന് വായിക്കാനുള്ള ഒരു സ്പെഷ്യൽ കൂട്ട് ഇതിൽ ഉണ്ടെന്ന് ഉള്ളത് സത്യം ആണ്… കൂടുതൽ പറയുന്നില്ല..
    ഒത്തിരി സ്നേഹത്തോടെ, ലിനു

    1. ഏട്ടാ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ..
      അതെ അവൻ വളർന്ന രീതി വ്യത്യസ്തം ആണ് അതുകൊണ്ട് അവൻ ചിന്തിക്കുന്നതും വ്യത്യസ്തം ആവും.. . തെറ്റ് ചെയ്താൽ അത് അംഗീകരിക്കാനുള്ള മനസ് അവന് ഉണ്ട്.. അതുപോലെ എന്തും വെട്ടി തുറന്ന് പറയാനും..
      അതെ നിങൾ പറഞ്ഞതാണ് ശരി ആ നേരം അവളുടെ ബുദ്ധി പ്രവർത്തിച്ചില്ല.. പക്ഷേ അവൻ പറയാനുള്ളത് പറഞ്ഞു..

      ഇനി എന്താവും എന്ന് കണ്ട് അറിയാം.. ഒത്തിരി സ്നേഹത്തോടെ സ്വന്തം❤️

  23. ?MR_Aᴢʀᴀᴇʟ?

    Superb. രണ്ടു protagonist ന്റേയും പക്ഷം പിടിക്കാതെയുള്ള writing style അതാണ് ഈ കഥക്കൊരു uniqueness നൽകുന്നത്.

    1. അസ്റയൽ..

      ഒത്തിരി സന്തോഷംട്ടോ ഇങ്ങനെ ഒരു കമ്മ്മേറ് തന്നതിൽ..
      സ്നേഹത്തോടെ❤️

  24. നന്നായിട്ട് ഉണ്ട്

    1. ഒത്തിരി സന്തോഷം വിഷ്ണു..❤️

  25. ?✨?????????????_??✨❤️

    ❤️??

Comments are closed.