കൃഷ്ണവേണി VI
Author : രാഗേന്ദു
[ Previous Part ]
കൂട്ടുകാരെ.. ഇത് ഒരു സാധാരണ കഥ ആണ്.. മനസിൽ വരുന്നത് ആണ് എഴുതുന്നത്.. അതുപോലെ ഈ പാർട്ടിൽ ആഷ്ലിയുടെ വ്യു മാത്രം അല്ല.. ചില സ്ഥലത്ത് തേർഡ് പേഴ്സൺ വ്യുവും കൂടി ചേർത്തിട്ടുണ്ട്.. കഥക്ക് അനിവാര്യം ആണെന്ന് തോന്നി.. പിന്നെ ഇതുപോലെ വ്യുസ് മിക്സ് ചെയ്ത് ഞാൻ ആദ്യമായ് എഴുതുകയാണ് അതിൻ്റെ പോരായ്മകൾ ഒക്കെ ഉണ്ടാവും.. ക്ഷമിക്കുമല്ലോ.. സ്നേഹത്തോടെ❤️❤️
തുടർന്ന് വായ്ച്ചോള്ളുട്ടോ..
ആ മുഖം കണ്ട് ഒന്ന് ഞെട്ടി വിറച്ചു .. കൈയ്യിൽ ഇരുന്ന ഫ്ലാഷ് ലൈറ്റ് ഞാൻ പോലും അറിയാതെ തെന്നി താഴെ വീണു ..
എൻ്റെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു
അതിശയത്തോടെ..
“അപർണ..!! ”
സ്വബോധം വീണ്ടെടുത്ത്.. താഴെ വീണ ഫ്ലാഷ് ലൈറ്റ് കയ്യിൽ എടുത്തു.. അവളുടെ മുഖത്തേക്ക് നീക്കി പിടിച്ചു..
കയ്യിൽ ഇരുന്ന വെട്ടത്തിൽ ഞാൻ കണ്ടു നെറ്റിയിൽ നിന്നും.. തലയിൽ നിന്നും.. ഒഴുകി വരുന്ന ചോര .. ഹെൽമെറ്റ് തെറിച്ച് പോയിരിക്കുന്നു.. ക്ലിപ് ഇട്ടിരുന്നില്ലെ എന്ന് ഞാൻ സംശയിച്ചു…!!
“അപർണ.. ഹേയ്.. മോളെ..!!”
അവളുടെ മുഖത്ത് തട്ടി വിളിച്ചു.. അനക്കം ഇല്ല.. നെഞ്ച് ഒന്ന് പാളി..കൂര കൂര് ഇരുട്ട്.. സ്രീറ്റ് ലൈറ്റ് പോലും ഇല്ലാത്ത റോഡ് ആണ്.. ചുറ്റും നോക്കി.. ഒന്നും തന്നെ കാണുന്നില്ല.. അവളുടെ മുക്കിനടിയിൽ വിരൽ വെച്ച് നോക്കി.. നേരിയ ശ്വാസം ഉണ്ട്..
മറിച്ച് ഒന്നും ചിന്തിക്കാതെ.. അവളെ കൊരി എടുത്ത് എൻ്റെ തോളിലേക്ക് കിടത്തി.. മുകളിലേക്ക് കയറി… ജീപിൽ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു.. അവളുടെ ബാഗ് എടുത്ത് ഞാൻ വണ്ടിയുടെ പുറകിലേക്ക് എറിഞ്ഞു..
ഈ റോഡിൽ ആക്സിഡൻ്റ് കേസുകൾ കൂടുതൽ നടക്കുന്നത് കൊണ്ട് അടുത്ത് ഒരു ഹോസ്പിറ്റൽ ഉണ്ട്.. അവിടേക്ക് വണ്ടി പായിച്ചു… ഗേറ്റ് കടന്നു ഹോസ്പിറ്റലിൻ്റെ മുൻപിൽ വണ്ടി ഇരപ്പിച്ച് നിർത്തി.. പുറത്ത് നിന്ന അറ്റണ്ടർമാർ വന്ന് അവളെ സ്ട്രക്ചറിൽ കിടത്തി അകത്തേക്ക് കൊണ്ടുപോയി.. ഡ്യൂട്ടിയിൽ ഇരുന്ന ഡോക്ടർ വന്ന് അവളെ ഒന്ന് നോക്കി…
“എന്താ സംഭവിച്ചത്..?”
ക്ലിഷേ ആയില്ല… best ❤️
Superb…. ??????
രാവണപ്രഭു..
സ്നേഹം❤️
ത്രിലോക്..
ഒത്തിരി സന്തോഷം.. ഇഷ്ടപെട്ടതിൽ..
സ്നേഹം❤️
ഈ ഭാഗവും കിടിലൻ…❤️❤️❤️❤️❤️❤️??????
മനു..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടതിൽ..
സ്നേഹത്തോടെ❤️
Lub❤
ലബ്❤️
എന്റെ ചേച്ചി അടിപൊളി ആയിട്ടുണ്ട് ?സുമ്മ കിഴി ?
ചേച്ചി പറഞ്ഞ പോലെ എനിക്ക് ഇത് cliche unexpected marriage കഥ പോലെ തോന്നിയില്ല ….something fascinating ? ?
2 protagonist ഒന്നിനൊന്ന് മിച്ചം ? ❣️…
എന്തൊക്കെ എഴ്ത്തണം എന്ന് ഉണ്ട് കുറച്ച നേരം ആയി ഭയകര പനി pole നല്ല body pain headache ഉണ്ട് അവസാന പാർട്ടുകൾ വളരെ കഷ്ടപ്പെട്ട് വായിച്ചു അല്ല കഥയുടെ ഫ്ലോ എന്നെ വായിപ്പിച്ചു എന്ന് പറയാം …..ഇന്നലെ headache ഒക്കെ ഉണ്ടായിരുന്നു ഇന്നലെ രാത്രി 1 മണിക്ക് ഒരു കുരുപ്പ് വിളിച്ചു പറഞു കുറെ ആയിലെ പുറത്തു പോയിട്ട് അങ്ങനെ നൈറ്റ് ride pooyi …… പിന്നെ ശുഭം
ഇപ്പം bed നിന്ന് എഴുനേൽക്കാൻ പോലും വയ്യാ ? ..
പിന്നെ അവസാനം ട്വിസ്റ്റ് കണ്ടു nxt പാർട്ട് തപ്പി നോക്കുമ്പോ ഇനി part വരാൻ പോകുന്നു ഉള്ളു എന്ന് അറിഞ്ഞ sed ആയി
കൃഷ്ണവേണി ഡെ അഹങ്കാരം at peak ….
eagerly waiting for next part (ഇതാണ് ഞാൻ തുടർ കഥ ഫുൾ ആയിട്ട് വായിക്കുന്നത് ?ഇനി ഇപ്പൊ കാത്തു നിക്കാൻ ഒരു കഥയും ആയി ? )
സസ്നേഹം ????
ഒത്തിരി സന്തോഷം ജസർ..
സാധാരണ കഥയാണ്.. ക്ലിശെ വരാൻ ഏറെ സാധ്യത ഉള്ള തിമും.. അത് ക്ളിഷെ അല്ല എന്ന് അറിയുമ്പോൾ വല്ലാത് സന്തോഷം തോന്നുന്നു.. പിന്നെ ചില സമയത്ത് ക്ളിശേ നല്ലതും അല്ലേ..
വയ്യ എങ്കിൽ പിന്നെ വായിച്ചാൽ മതിയായിരുന്നു.. ഇപ്പോ ഭേദം ആയി എന്ന് കരുതുന്നു…
കൃഷണവേണി നോക്കാം എന്താവും അവൾക്ക് സംഭവിക്ക എന്ന്..
സ്നേഹത്തോടെ❤️
Chechi…
Twist pwolich ?? ??
First time aan enik nayika dangeril aan enn arinit sandoshmaavunath…. ???… Angne thanne venm.. Enthoru ahangaarmaan pennin.. ?
Eni sthirm stry pole avn vannu rakshiko ?… ?
Enthayaalum aduthe baagathin vendi kaathirikunnu.. Ee baagam ishtaayi ❤
ഷാന..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
അപകടം പറ്റിയപ്പോ സന്തോഷം ആവെ?
നോക്കാം അടുത്ത ഭാഗം എന്താ സംഭവിക്കുന്നത് എന്ന്..
സ്നേഹത്തോടെ❤️
Oradeede kurav venik ind ?
vere onnum sambavikkillaa ennnu vijaarikkunnu…?
Thrilling aayi vannappozhekkum theerthule ?.
Sst..
ഒത്തിരി സന്തോഷം..
നോക്കാം.. എന്താവും എന്ന്..
അങ്ങനെ നിർത്തുമ്പോൾ അല്ലേ അതിനു ഒരു സുഖം കിട്ടും?
സ്നേഹത്തോടെ❤️
Twistin vendi anelum oru pavam pennine icu vil kidathendayirunnu. Veniyude ahankaram aparam thanne waiting for nxt part❤❤❤❤
ഹാഷിർ..
ഒത്തിരി സന്തോഷം.. വൈകാതെ തരാം
സ്നേഹം❤️
Ivalolle chakanam ivale okke enthina undakkunnath
അബ്രാം..
അങ്ങനെ പറയല്ലേ.. കുറച്ച് ഈഗോയും വാശിയും അല്ലേ ഉള്ളൂ?
ഒത്തിരി സന്തോഷം..
സ്നേഹം❤️
Enganathe suspensil nirthalle??
സസ്പെൻസ് ഇഷ്ടല്ല??
ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്. പേജ് കുറച്ചു കൂട്ടാം ആയിരുന്നു വാഴിച്ചു വേഗം കഴിഞ്ഞ പോലെയ അടുത്തത് ഒരു മുപ്പതു പേജ് ആകാമോ പ്ലീസ്
റഫീഖ്..
ഒത്തിരി സന്തോഷംട്ടോ.. ഇഷ്ടപെട്ടത്തിൽ.
ഇനിയും പേജ് കൂട്ടണോ.. ഇത് മതിയല്ലോ.. അടുത്ത പ്രാവശ്യം ശ്രമിക്കാം.. ഉറപ്പ് പറയുന്നില്ല.. ഇത്രേം തന്നെ അടുത്ത ബഗത്തും ഉള്ളൂ എങ്കിൽ ക്ഷമിക്കുമല്ലോ❤️
ഞാൻ വിചാരിച്ചു നമ്മുടെ കമെന്റ് കണ്ണിൽ പെടില്ല എന്ന് വാഴിച്ചതിൽ വളരെ സന്ദോസം
പ്രദീസയോടെ അടുത്ത പാർട്ടിനു വേണ്ടി ❤❤
എല്ലാവരുടെയും കമൻ്റിനു മറുപടി തരുന്നുണ്ടല്ലോ.. എല്ലാം കാണും❤️
ഈ പാർട്ടും സൂപ്പർ . നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിങ് ?
ഒത്തിരി സന്തോഷം മീശ മാധവൻ ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
ശ്ശൊ വേണ്ടായിരുന്നു.
വേണി ഒരു പാവം കൊച്ചല്ലേ .
?♥️?♥️?♥️?
നന്നായിട്ടുണ്ട് പക്ഷേ ചില ആകസ്മിക സംഭവങ്ങൾ ആളുകളുടെ മുൻവിധിയെ തെറ്റിക്കാനായി ചേർത്തതുപോലൊരു തോന്നൽ. അപർണയേ പറ്റി മുൻപ് പ്രതിപാദിച്ചതായി ഓർക്കുന്നില്ല , ബൈക്ക് ആക്സിഡന്റിന് പകരം ബോബിയേയും കൂട്ടരേയും കൊണ്ട് വന്ന് നായകനെ വീരപുരുഷനാക്കാനുള്ള ശ്രമമാണോ ? അങ്ങനെ ഒന്നിപ്പിക്കുന്ന രീതി ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു. കണ്ടറിയാം
കൈലാസനാഥൻ..
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടതിൽ..
നായകൻ വീരപുരുഷൻ അവണ്ടെ ? എല്ലാം കഥകളിലും അങ്ങനെ അല്ലേ.. ഇതിഹാസം മുതൽ സാധാരണ കഥകളിൽ വരെ..
നോക്കാം അവളെ രക്ഷിക്കാൻ ആരെങ്കിലും വരുമോ എന്ന്..
സ്നേഹത്തോടെ❤️
അതെ പാവം❤️
പാവമോ ??
❤️❤️❤️❤️❤️
❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????
❤️❤️
ചേച്ചി…..
കഴിഞ്ഞ പാർട്ട് വായിക്കാത്തത് കൊണ്ട് അത് വായിച്ചിട്ട് ഇത് വായിക്കാ??
സമയം പോലെ വായിക്ക്.. നിൻ്റെയും രണ്ടു ഭാഗം പെണ്ടിങ് ആണ്❤️
Ayyooo…poli❤️
odukathe suspense….thenga…
Nannayittund kurppee…inganenne kodnn nirthanm?
മാൻ വിത്ത് ഫയർ..
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
വലിയ സസ്പെൻസ് ഒന്നുമില്ലല്ലോ?..
സ്നേഹത്തോടെ❤️
Yeeey theere illaa….
Next part vegam tharan nookttoo…
Ini thaleeen vech ezhthanirikanda ippo thanne ezhthi thodangi 5days kond thaa?
Chodhikkunnathu thenditharam aanennu ariyaam ennalum….next part enna upload cheyyuka??
യൊരു..
അറിഞ്ഞിട്ടും ചോദിക്കുന്നു?..
ഒരായ്ച്ച സമയം വേണം.. തരുമല്ലോ..
സ്നേഹത്തോടെ❤️
കഥ അടിപൊളി ആയിട്ടു തന്നെ പോകുന്നു ഇ ഭാഗവും ഇഷ്ടപ്പെട്ടു.
ഇ ഭാഗം അവസാനിപ്പിച്ചത് അടിപൊളി ആയിട്ടാണ്.
അടുത്ത പാർട്ട് ക്ലിഷേ ആക്കാതെ നോക്കണം.
പിന്നെ വേണിക്ക് ഇതു ആവശ്യമാണ് ഒരു സർ എന്ന ബ്ഹുമാനം പോലും ആഷ്ലിക്ക് അവൾ നൽകി ഇല്ല.
“മുത്തവർ ചൊല്ലും “അങ്ങനെ എന്തോ ഉണ്ടെല്ലോ ? ആ എന്നതാണേലും കണക്കായി പോയി കൊറേ പേര് സപ്പോർട്ട് ചെയ്യാൻ ഉണ്ടെന്നു കരുതി അഹങ്കാരം അധികം പാടില്ല.
അടുത്ത പാർട്ട് പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
♥
പറയാൻ മറന്നു ഒരു ട്വിസ്റ്റ്ന് വേണ്ടി ആ പാവം അപർണയെ അപകടത്തിൽ പെടുത്തി കൈയും കാലും ഓടിച്ചു.
? ഡ്യൂക്ക് അല്ലേ.. വേണിക്കത് ഉണ്ടോ
ഒത്തിരി സന്തോഷം മാക്ബത്..
കുറച് വാശിയും ഈഗോയും ഉള്ള പെണ്ണാണ്..
നോക്കാം രക്ഷപ്പെടുമോ ഇല്ലെയോ എന്ന്.
സ്നേഹത്തോടെ❤️
സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️
സ്നേഹം❤️
Paryan marannu mk de story pole thoni chila idangalile…..
റഫർ ചെയ്തിരുന്നു..
Superb❤️
സ്നേഹം കിടിലൻ❤️
Aparna aayi aashly set aaknm nnane nte oru idhe…unexpected aakatte
ആഹാ..?
നോക്കാം എന്ത് സംഭവിക്കും എന്ന്..
മനുഷ്യരായാൽ ഇത്ര അഹങ്കാരം പാടില്ല ???
മനുഷ്യനല്ലേ പുള്ളേ
അതെ അതെ?❤️
100th like❤
സ്നേഹം❤️
ചേച്ച്യേ…. ?
ഈ ഭാഗവും ഇഷ്ടായി…
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
?
ലില്ലി..
ഒത്തിരി സന്തോഷംട്ടോ..
സ്നേഹം❤️