കൃഷ്ണവേണി VI [രാഗേന്ദു] 2634

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ഉണ്ട്. അവൾ കൈമുട്ട് പൊക്കി നോക്കി.. നന്നായി തൊലി പോയിട്ടുണ്ട്. കാലിനും നല്ല വേദന.. ഹെൽമെറ്റ് പോയില്ല.. പെട്ടെന്നാണ് അവൾക്ക് ജീപ്പ് ഇടിച്ചത് ഓർമ വന്നത്.. അവൾ വേദന മറന്നു ചാടി എഴുന്നേറ്റ് ഹെൽമെറ്റ് ഊരി.. നിർത്തിയിട്ട ജീപ്പിന് നേരെ നടന്നു..

“ആരെ കെട്ടിക്കാൻ ആണെടാ നീയൊക്കെ…..?”

അലറിക്കൊണ്ട് മുൻപോട്ട് ചെന്ന അവൾ പിടിച്ചു കിട്ടിയതുപോലെ നിന്നു.. വഷളൻ ചിരിയോടെ ജീപ്പിൽ നിന്നും ഇറങ്ങിയ മൂന്ന് പേര്.. അതിൽ അവളെ കയറി പിടിച്ചവനും..

“എന്താ മോളെ.? ബാക്കി കൂടെ പറ.. ചേട്ടന്മാർ കേൾക്കട്ടെ..”

അവൻ മുൻപോട്ട് വന്നപ്പോൾ അവൾ ദേഷ്യത്തോടെ കൈ വീശി ഒരു അടി അടിച്ചു.. അവൻ അത് പിടിച്ച ഉടനെ അവളെ ജീപ്പിനോട് തള്ളി നിർത്തി.. ഇരുകൈകളും കൂട്ടി പിടിച്ചു വച്ചു..

“വിടഡാ.. വിടെന്നെ…!”

അവൾ കുതറി എങ്കിലും അവൻ വിട്ടില്ല..

“നിന്നെ വിടും.. ഞങ്ങൾ മൂന്ന് പേരും ഒന്ന് നന്നായി കണ്ട ശേഷം.. ഇന്ന് രാത്രി കഴിഞ്ഞാൽ നിന്നെ വിടും.. ഡാ സാധനം എടുക്ക്..”

അവൻ മെല്ലെ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞതും ഒരുവൻ ഒരു സിറിഞ്ചു അവന്റെ കയ്യിലേക്ക് കൊടുത്തു..

“അവളുടെ കൈ പിടിക്കെടാ.. ”

അത് കേട്ടതോടെ രണ്ടുപേരും അവളുടെ കൈ പിടിച്ചു വച്ചു.. അവൾ ആളറിക്കൊണ്ട് കുതറി.. കണ്ണുകൾ നിറഞ്ഞു ഒഴുകി.. ആഷ് പറഞ്ഞത് കേൾക്കാതെ വന്ന നിമിഷത്തെ അവൾ ശപിച്ചു..

“പ്ലീസ്.. ഒന്നും ചെയ്യരുത്… ”

അവൾ അവസാന ശ്രമം എന്നരീതിയിൽ കെഞ്ചി നോക്കി..

“ഒന്നും ചെയ്യില്ല.. മയക്കുമരുന്നു ആണ്.. നിനക്ക് വേണ്ടി സ്പെഷ്യൽ ഐറ്റം..”

ഒരു ചിരിയോടെ അവൻ പറഞ്ഞു..

394 Comments

  1. ❤️❤️❤️❤️

  2. 2250 amathe like koodi njn adich… Ethramathe like ano ntho.. Nte ee storykk. Njn adichath?

  3. നാളെ ആയാലും സന്തോഷത്തോടെ സ്വീകരിക്കും ??

  4. രാഗേന്ദു

    ഇന്ന് തന്നെ ഞാൻ പോസ്റ്റ് ചെയ്യും എത്ര വൈകി ആണെങ്കിലും.. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. വൈകിക്കുന്നതിന്.. ❤️

    1. ക്ഷമയൊന്നും വേണ്ട.. സമയമെടുത്ത് നല്ലതു പോലെ എഴുതിക്കൊള്ളൂ.. Wait ചെയ്യാം

    2. ???

    3. ഭീഷ്മ വർദ്ധൻ

      Its ok Take your time

    4. Ath ketta mathi?❤️

  5. ഹ…
    ഇപ്പോളാ രണ്ട് പാർട്ടും വായിച്ചേ… കഥ വേറെ ലെവലിലേക്ക് പോവുന്ന്ണ്ട്…
    അടുത്ത പാർട്നായി കട്ട വൈറ്റിംഗ് ആണ്..

    കൂടുതൽ എഴുതണം എന്നുണ്ട്… പക്ഷെ റെസ്ക്യൂ ട്രൈനിങ്ങിന്റെ ഇടയിൽ വിരലിനു ചെറിയ പണി കിട്ടി…

    അതോണ്ട് നല്ലൊരു കമെന്റ് പിന്നെ തരാ…
    സ്നേഹം ???

  6. നാളെ ഇണ്ടാവൂല്ലേ ഇന്ദൂസ്…

    1. ആനന്ദ്

      നാളെ Wednesday ആണെങ്കിൽ ഉണ്ടാവും?

    2. രാഗേന്ദു

      പകുതി പോലും ആയിട്ടില്ല.. ഇന്ന് ആണ് ഒരു സീൻ ശരിയായത് അത് എഴുതി എഴുതി സമയം പോയി.. നാളെ ഇടും.. സമയം പറയുന്നില്ല.. കാത്തിരിക്കും അല്ലോ..❤️

      1. തീർച്ചയായും കാത്തിരിക്കും ?

      2. തീർച്ചയായും കാത്തിരിക്കും ഇന്ദൂസ്… ❤️❤️❤️

      3. ഹായ് എവിടെ അടുത്ത ഭാഗം ചേച്ചി കാത്തിരിന്നു മുഷിഞ്ഞു

  7. aval satyathil kurach over alle adyam kandappo thanne avanod aval ningal ente jeevitham nashipichu ennalle paranjath athinn artham aval oru vivaham aagrahichilla ennullathalle pinne enhinte perilannavanodd aval pucham kanikkunnath

    1. രാഗേന്ദു

      ആദ്യ രാത്രിയിൽ അല്ലേ..
      അത് അങ്ങനെ പറഞ്ഞത് അവൾക്ക് അന്നേരം അവനെ ഹരി ആയി തോന്നിയത് കൊണ്ടാണ്…

      1. Aysheri onod angen permariyath kondalle on ola vtl akkiyath ath entha arum മനസിലാക്കാത്തത് ?

        1. ആനന്ദ്

          ??

          1. ആനന്ദ്

            നല്ല ഫ്രഷ് doubt.

          2. Sheri yenna ?‍♂️?‍♂️

        2. രാഗേന്ദു

          ഇത് ഇപ്പോ രാമായണം മുഴുവനും വായ്ച്ചിട്ട്.. ബാക്കി ഞാൻ പറയുന്നില്ല?

          1. Oru manasugam vrt irunnappo ????

          2. രാഗേന്ദു

            നല്ലതാ

          3. Jst4a masanasugam ?

          4. ആനന്ദ്

            രണ്ട് വട്ടം പറയേണ്ട ആവശ്യം?

      2. ആദ്യ രാത്രി il അല്ല ആദ്യമായി അവളെ കാണുന്ന സ്ഥലത്ത് കുളത്തിന്റെ കരയിൽ വെച്ച് പറയുന്നുണ്ട്

        1. ഷോറി ആള് മാറിപ്പോയി മായിച്ചു കള മായിച്ചു കള

        2. ആനന്ദ്

          ഒന്നും കൂടി വായിച്ച് നോക്ക് ആദ്യം ആയി അവളെ കണ്ടപ്പോ സംസാരിച്ചത് പോലും ഇല്ല.

  8. കുട്ടപ്പൻ

    ഹാ ഇനി ഞാൻ കമ്മന്റ് ഇടാഞ്ഞിട്ട് വഴക്ക് വേണ്ട ?.

    കുഞ്ഞേച്യേ… ഈ പാർട്ടും പൊളി ആയിരുന്നു.

    കഴിഞ്ഞ ഭാഗം അവസാനിച്ചപ്പോ ആക്സിഡന്റ് പറ്റിയത് വേണിക്ക് ആയിരിക്കും എന്നൊരു തോന്നലുണ്ടായി. അത് മാറിയപ്പോ ദേ അടുത്തത്.

    തന്നിഷ്ടക്കാരിയായ വേണി ആദ്യമായി അവനെ പറ്റി ആലോചിച്ചല്ലോ ?…

    ഒന്നും സംഭവിക്കില്ല എന്ന് മനസ് പറയണുണ്ട്.
    എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. പെട്ടന്ന് തരാണോട്ടോ.

    സ്നേഹം ❤

    1. രാഗേന്ദു

      ഒത്തിരി സ്നേഹം..
      അവളെ രക്ഷിക്കാൻ ആരെങ്കിലും വരുമോ എന്ന് നോക്കാം..
      സ്നേഹത്തോടെ❤️

      1. Varandirikkillallo nayika alle ?

      2. Varanamallo
        അല്ലെങ്കില്‍ എങ്ങനാ sheriyaavunne

      3. പഴയ സന്യാസി

        Daivame ini adutha kadhapatrathinte intro aano

        1. Chance ond

  9. Chechi Kutty orupad ishtayitto like nokkiyanu thudakkam muthal vayikkan menakettathu… adyabagangalekkal othiri improvments kathayil vannitund …othiri ishtayi innum ithupole thudarnnum ezhuthannee….???

    Love You Chikutty ❤

    1. രാഗേന്ദു

      ഒത്തിരി സന്തോഷം..
      കഥയിൽ improvements വന്നു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ട്ടോ..
      സ്നേഹത്തോടെ❤️

      1. Ippo pro aayi

  10. എല്ലാരും ഈ പാർട്ട് മാത്രേ വായിക്കുന്നുള്ളു. കഴിഞ്ഞ പാർട്ടിനൊന്നും വ്യൂസ് കാണുന്നില്ലല്ലോ. congratulation, 2k അടിച്ചു അല്ലെ ഇന്നാണ് ഇവിടെ കാണുന്നത്. Anyway proud of you ഇന്ദുസ്❤️❤️

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  11. ചേച്ചി
    വായിക്കാന്‍ കുറച്ചു വൈകിപ്പോയി , ക്ലാസ്സിന്റെ ഓരോ തിരക്കില്‍ പേട്ട് പോയി .
    സത്യം പറഞ്ഞാ കൃഷ്ണയോട് ഓര് ദേഷ്യം തോന്നിപ്പോയി .. ഒന്നുമില്ലെങ്കില്‍ ഒരു കാര്യം പറയുമ്പോള്‍ ഒന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചുകൂടെ , എങ്കിലും നല്ല പണിയാന്‍ കിട്ടിയതു . പക്ഷേ ഇത്രേം വേണേമായിരുന്നോ എന്നാണ് തോന്നിയത് .

    ഇനി എന്തു സംഭവിക്കും എന്നറിയന്‍ ഭയങ്കര ആകാം ശയിലാണ് . ഇനി എന്നാ അടുത്ത പാര്‍ട്ട് ..

    1. രാഗേന്ദു

      Jia..
      ഒത്തിരി സന്തോഷം.. ഈ തിരക്കിൻ്റെ ഇടയിലും വായിച്ച് അഭിപ്രായം അറിയിചത്തിൽ..അടുത്ത പാർട്ടി വൈകാതെ തരാം

  12. 2K congrats.. Tension feel cheyathe simple ayi manasilulath ezhuthu… ?

    1. രാഗേന്ദു

      ഇന്ന് ഒരാളോട് പറഞ്ഞുള്ളൂ.. ആളും ഇതുതന്നെയാണ് പറഞ്ഞത്..
      ഒത്തിരി സ്നേഹം❤️

  13. മമ്മി author ആയല്ലോ ഇപ്പോ???

    1. രാഗേന്ദു

      അതെ ആയി

      1. ❤️

        1. Authors nu login id okke ndo??

          1. രാഗേന്ദു

            Aa und

          2. രാഗേന്ദു

            നേരെ നോക്കി ചിരിക്. തലകുത്താൻ വയ്യ?

  14. Induechi congratulations ?????

    1. രാഗേന്ദു

      Thankyou ❤️

  15. Popular story ill enduzz ee part 1 st position………????

    1. രാഗേന്ദു

      ❤️

  16. ഇന്ദൂസേ അടുത്ത പാർട്ട്‌ 30th ന് ഇണ്ടാവോ.?

    1. അങ്ങനെ ആണ് കരുതിയിരിക്കുന്നത്..

      1. Waiting…

  17. ❤❤❤❤

    1. രാഗേന്ദു

      ❤️

  18. 2k അടിച്ച ഈ കഥയുടെ ശ്രെഷ്ടികർത്താവിന് നമ്മുക്കൊരു അനുമോദന ചടങ്ങു നടത്തണ്ടേ guyz???.

    Keep going dear ഇതിലും മികച്ച പ്രതികരണങ്ങൾ വരാൻ കിടക്കുന്നത്തെ ഉള്ളൂ ?

    Comrade

    1. രാഗേന്ദു

      അനുമോദന ചടങ്ങോ..?. നിങൾ അല്ലേ എല്ലാം എല്ലാവരും ഈ കഥ വായ്‌കുന്നത് കൊണ്ട് അല്ലേ ഇത് ഇത്രേം എത്തിയത്..
      അടുത്തതിൽ എന്തകുമോ എന്തോ?.. ഇതോക്കേകണ്ട് പേടി ആവുന്നൂണ്ട് സത്യം പറഞാൽ..
      എന്തായാലും ഒത്തിരി സ്നേഹം സപ്പോർട്ട് ചെയ്യുന്നതിന്..❤️

      1. ഒരു പേടിയുടെയും ആവിശ്യം ഇല്ല സപ്പോർട്ട് എന്നും കൂടെ ഉണ്ടാകും ഈ story എന്തായാലും എല്ലാരും നെഞ്ചിലേറ്റി കഴിഞു.??????.

        1. Sathyam

        2. രാഗേന്ദു

          ❤️

  19. 2k adichallo congrats ragendhu

    1. രാഗേന്ദു

      ഒത്തിരി സ്നേഹം❤️

  20. Fallen Angel ?‍♀️

    Next part enna ❤️

    1. രാഗേന്ദു

      Wednesday ഇടണം എന്ന് വിചാരിക്കുന്നു.. സാധിച്ചാൽ.

  21. Fallen Angel ?‍♀️

    2k⚡⚡⚡⚡⚡⚡??

    1. രാഗേന്ദു

      ഒത്തിരി സ്നേഹം.. ❤️

    1. രാഗേന്ദു

      ഒത്തിരി സ്നേഹം.. വായ്‌ച്ച് സ്പോർട് ചെയ്യുന്നതിന്❤️

Comments are closed.