“അമ്പിളി..നിയോ.. ഇങ്ങ് വന്നെ..!! ”
എന്നും പറഞ്ഞ് അതിൽ ഒരുവൻ ആ പെണ്ണിനെയും വിളിച്ചുകൊണ്ട് പോയി ..
സംഗതി സീരിയസ് ആണെന്ന് എനിക്ക് തോന്നി.. ഈ പെണ്ണിന് എല്ലായിടത്തും ശത്രുക്കൾ ആണല്ലോ.. എന്ന് ഞാൻ ചിന്തിച്ചു..
അവർ എല്ലാവരും പല വഴിക്കായി പിരിഞ്ഞു..
എനിക്ക് ഇത് അവളോട് പറയണം എന്ന് തോന്നി.. പക്ഷേ അവൾ ഇത് സീരിയസ് ആയി എടുക്കുമോ.. !
അഫ്റ്റ്ർ ഓൾ ഷീസ് മൈ സ്റ്റുഡൻ്റ്.. അതും ഒരു പെൺകുട്ടി.. എന്തായാലും പറയണം.. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞ്.. ഞാൻ ഇതൊക്കെ അറിഞ്ഞിട്ടും പറഞ്ഞില്ല എന്നൊരു കുറ്റബോധം വരരുത്..
ഞാൻ നേരെ കൃഷ്ണയെ അന്വേഷിച്ച് ആണ് പോയത്.. പക്ഷേ ഇത്രേം പേരുടെ ഇടയിൽ എങ്ങനെ കണ്ടുപിടിക്കും.. അപ്പോഴാണ്.. ഞങ്ങളുടെ കോളജിലെ ടീച്ചർ നടന്നുവരുന്നത് കണ്ടത്..
ഞാൻ അവരുടെ അടുത്തേക്ക് വേഗത്തിൽ നടന്നു..
“ഹേയ്.. ഗായത്രി..! ”
അവളുടെ പേര് അതാണ്..
“ഹേയ്.. ആഷ്‌ലി.. നി വന്നു എന്ന് മിഷേൽ പറഞ്ഞിരുന്നു.. ഇപ്പോഴാ കാണാൻ സാധിച്ചത്..കുറച്ച് തിരക്കിലായിരുന്നു.. പ്രോഗ്രാം ഒക്കെ കണ്ടില്ലേ.. ”
“ആ കണ്ടു.. നല്ല കഴിവുള്ള കുട്ടികൾ..”
“അതെ..ഈ പ്രാവശ്യം കുറെ കുട്ടികൾ ഉണ്ട്.. ടൈറ്റ് കൊമ്പറ്റിഷൻ.. നമ്മുടെ ആശ്വാസം കൃഷ്ണവേണിയാണ്.. ”
അവൾ എന്നോട് പറഞ്ഞു.. ഞാൻ അവളെ നോക്കി ചിരിച്ചു..
“അവൾ എവിടെ.. കണ്ട് ഒരു കൺഗ്രാട്സ് പറയണം.. നല്ലോണം പെർഫോം ചെയ്തു ആ കുട്ടി..”
അവൾ എവിടെയാ ഉള്ളത് എന്ന് അറിയാൻ വേണ്ടി ഞാൻ അവളോട് ചോദിച്ചു..
2250 amathe like koodi njn adich… Ethramathe like ano ntho.. Nte ee storykk. Njn adichath?
നാളെ ആയാലും സന്തോഷത്തോടെ സ്വീകരിക്കും ??
Athee
ഇന്ന് തന്നെ ഞാൻ പോസ്റ്റ് ചെയ്യും എത്ര വൈകി ആണെങ്കിലും.. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.. വൈകിക്കുന്നതിന്..
ക്ഷമയൊന്നും വേണ്ട.. സമയമെടുത്ത് നല്ലതു പോലെ എഴുതിക്കൊള്ളൂ.. Wait ചെയ്യാം
???
Its ok Take your time
Ath ketta mathi?
ഹ…
ഇപ്പോളാ രണ്ട് പാർട്ടും വായിച്ചേ… കഥ വേറെ ലെവലിലേക്ക് പോവുന്ന്ണ്ട്…
അടുത്ത പാർട്നായി കട്ട വൈറ്റിംഗ് ആണ്..
കൂടുതൽ എഴുതണം എന്നുണ്ട്… പക്ഷെ റെസ്ക്യൂ ട്രൈനിങ്ങിന്റെ ഇടയിൽ വിരലിനു ചെറിയ പണി കിട്ടി…
അതോണ്ട് നല്ലൊരു കമെന്റ് പിന്നെ തരാ…
സ്നേഹം ???
നാളെ ഇണ്ടാവൂല്ലേ ഇന്ദൂസ്…
നാളെ Wednesday ആണെങ്കിൽ ഉണ്ടാവും?
പകുതി പോലും ആയിട്ടില്ല.. ഇന്ന് ആണ് ഒരു സീൻ ശരിയായത് അത് എഴുതി എഴുതി സമയം പോയി.. നാളെ ഇടും.. സമയം പറയുന്നില്ല.. കാത്തിരിക്കും അല്ലോ..
തീർച്ചയായും കാത്തിരിക്കും ?
തീർച്ചയായും കാത്തിരിക്കും ഇന്ദൂസ്…
പവരേഷ്…
ഹായ് എവിടെ അടുത്ത ഭാഗം ചേച്ചി കാത്തിരിന്നു മുഷിഞ്ഞു
aval satyathil kurach over alle adyam kandappo thanne avanod aval ningal ente jeevitham nashipichu ennalle paranjath athinn artham aval oru vivaham aagrahichilla ennullathalle pinne enhinte perilannavanodd aval pucham kanikkunnath
ആദ്യ രാത്രിയിൽ അല്ലേ..
അത് അങ്ങനെ പറഞ്ഞത് അവൾക്ക് അന്നേരം അവനെ ഹരി ആയി തോന്നിയത് കൊണ്ടാണ്…
Aysheri onod angen permariyath kondalle on ola vtl akkiyath ath entha arum മനസിലാക്കാത്തത് ?
??
????
നല്ല ഫ്രഷ് doubt.
Sheri yenna ??
ഇത് ഇപ്പോ രാമായണം മുഴുവനും വായ്ച്ചിട്ട്.. ബാക്കി ഞാൻ പറയുന്നില്ല?
Oru manasugam vrt irunnappo ????
നല്ലതാ
Jst4a masanasugam ?
രണ്ട് വട്ടം പറയേണ്ട ആവശ്യം?
ആദ്യ രാത്രി il അല്ല ആദ്യമായി അവളെ കാണുന്ന സ്ഥലത്ത് കുളത്തിന്റെ കരയിൽ വെച്ച് പറയുന്നുണ്ട്
ഷോറി ആള് മാറിപ്പോയി മായിച്ചു കള മായിച്ചു കള
ഒന്നും കൂടി വായിച്ച് നോക്ക് ആദ്യം ആയി അവളെ കണ്ടപ്പോ സംസാരിച്ചത് പോലും ഇല്ല.
ഹാ ഇനി ഞാൻ കമ്മന്റ് ഇടാഞ്ഞിട്ട് വഴക്ക് വേണ്ട ?.
കുഞ്ഞേച്യേ… ഈ പാർട്ടും പൊളി ആയിരുന്നു.
കഴിഞ്ഞ ഭാഗം അവസാനിച്ചപ്പോ ആക്സിഡന്റ് പറ്റിയത് വേണിക്ക് ആയിരിക്കും എന്നൊരു തോന്നലുണ്ടായി. അത് മാറിയപ്പോ ദേ അടുത്തത്.
തന്നിഷ്ടക്കാരിയായ വേണി ആദ്യമായി അവനെ പറ്റി ആലോചിച്ചല്ലോ ?…
ഒന്നും സംഭവിക്കില്ല എന്ന് മനസ് പറയണുണ്ട്.
എന്തായാലും അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. പെട്ടന്ന് തരാണോട്ടോ.
സ്നേഹം
ഒത്തിരി സ്നേഹം..
അവളെ രക്ഷിക്കാൻ ആരെങ്കിലും വരുമോ എന്ന് നോക്കാം..
സ്നേഹത്തോടെ
Varandirikkillallo nayika alle ?
Varanamallo
അല്ലെങ്കില്‍ എങ്ങനാ sheriyaavunne
Daivame ini adutha kadhapatrathinte intro aano
Chance ond
Chechi Kutty orupad ishtayitto like nokkiyanu thudakkam muthal vayikkan menakettathu… adyabagangalekkal othiri improvments kathayil vannitund …othiri ishtayi innum ithupole thudarnnum ezhuthannee….???
Love You Chikutty
ഒത്തിരി സന്തോഷം..
കഥയിൽ improvements വന്നു എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ട്ടോ..
സ്നേഹത്തോടെ
Ippo pro aayi
എല്ലാരും ഈ പാർട്ട് മാത്രേ വായിക്കുന്നുള്ളു. കഴിഞ്ഞ പാർട്ടിനൊന്നും വ്യൂസ് കാണുന്നില്ലല്ലോ. congratulation, 2k അടിച്ചു അല്ലെ ഇന്നാണ് ഇവിടെ കാണുന്നത്. Anyway proud of you ഇന്ദുസ്
ഒത്തിരി സ്നേഹം
ചേച്ചി
വായിക്കാന്‍ കുറച്ചു വൈകിപ്പോയി , ക്ലാസ്സിന്റെ ഓരോ തിരക്കില്‍ പേട്ട് പോയി .
സത്യം പറഞ്ഞാ കൃഷ്ണയോട് ഓര് ദേഷ്യം തോന്നിപ്പോയി .. ഒന്നുമില്ലെങ്കില്‍ ഒരു കാര്യം പറയുമ്പോള്‍ ഒന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചുകൂടെ , എങ്കിലും നല്ല പണിയാന്‍ കിട്ടിയതു . പക്ഷേ ഇത്രേം വേണേമായിരുന്നോ എന്നാണ് തോന്നിയത് .
ഇനി എന്തു സംഭവിക്കും എന്നറിയന്‍ ഭയങ്കര ആകാം ശയിലാണ് . ഇനി എന്നാ അടുത്ത പാര്‍ട്ട് ..
Jia..
ഒത്തിരി സന്തോഷം.. ഈ തിരക്കിൻ്റെ ഇടയിലും വായിച്ച് അഭിപ്രായം അറിയിചത്തിൽ..അടുത്ത പാർട്ടി വൈകാതെ തരാം
2K congrats.. Tension feel cheyathe simple ayi manasilulath ezhuthu… ?
ഇന്ന് ഒരാളോട് പറഞ്ഞുള്ളൂ.. ആളും ഇതുതന്നെയാണ് പറഞ്ഞത്..
ഒത്തിരി സ്നേഹം
മമ്മി author ആയല്ലോ ഇപ്പോ???
അതെ ആയി
Authors nu login id okke ndo??
Aa und
?
നേരെ നോക്കി ചിരിക്. തലകുത്താൻ വയ്യ?
??
Induechi congratulations ?????
Thankyou
Popular story ill enduzz ee part 1 st position………????
ഇന്ദൂസേ അടുത്ത പാർട്ട് 30th ന് ഇണ്ടാവോ.?
അങ്ങനെ ആണ് കരുതിയിരിക്കുന്നത്..
Waiting…
2k അടിച്ച ഈ കഥയുടെ ശ്രെഷ്ടികർത്താവിന് നമ്മുക്കൊരു അനുമോദന ചടങ്ങു നടത്തണ്ടേ guyz???.
Keep going dear ഇതിലും മികച്ച പ്രതികരണങ്ങൾ വരാൻ കിടക്കുന്നത്തെ ഉള്ളൂ ?
Comrade
അനുമോദന ചടങ്ങോ..?. നിങൾ അല്ലേ എല്ലാം എല്ലാവരും ഈ കഥ വായ്‌കുന്നത് കൊണ്ട് അല്ലേ ഇത് ഇത്രേം എത്തിയത്..
അടുത്തതിൽ എന്തകുമോ എന്തോ?.. ഇതോക്കേകണ്ട് പേടി ആവുന്നൂണ്ട് സത്യം പറഞാൽ..
എന്തായാലും ഒത്തിരി സ്നേഹം സപ്പോർട്ട് ചെയ്യുന്നതിന്..
ഒരു പേടിയുടെയും ആവിശ്യം ഇല്ല സപ്പോർട്ട് എന്നും കൂടെ ഉണ്ടാകും ഈ story എന്തായാലും എല്ലാരും നെഞ്ചിലേറ്റി കഴിഞു.??????.
Sathyam
2k adichallo congrats ragendhu
ഒത്തിരി സ്നേഹം
Next part enna
Wednesday ഇടണം എന്ന് വിചാരിക്കുന്നു.. സാധിച്ചാൽ.
2k??
ഒത്തിരി സ്നേഹം..
2k ? ??
ഒത്തിരി സ്നേഹം.. വായ്‌ച്ച് സ്പോർട് ചെയ്യുന്നതിന്