കൃഷ്ണവേണി II
Author : രാഗേന്ദു
[ Previous Part ]
ഡിയർ വൻസ്.. കഴിഞ്ഞ ഭാഗത്ത് നിങ്ങൾ തന്ന പ്രോത്സാഹനത്തിനു എത്ര നന്ദി പറഞ്ഞാലും കുറഞ്ഞ് പോവും.. ലവ് അഫ്റ്റ്ർ മാര്യേജ് ഈ തീം ഒരു മോഹം തോന്നി എഴുതി തുടങ്ങിയതാണ്.. മനസിൽ വരുന്നത് എഴുതുന്നു.. നിങ്ങൾ കൂടെ ഉണ്ടാവും എന്ന് പ്രതീക്ഷയിൽ..
അപ്പൊൾ തുടർന്ന് വായ്‌ച്ചൊള്ളു..❤️
അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് അവളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു…
“ഹരി ഏട്ടൻ..”
****
അവളുടെ മുഖ ഭാവം എന്തെന്ന് എനിക്ക് മനസിലാവുന്നില്ല.. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ആയി ഒഴുകുന്നുണ്ട്… ചുണ്ടുകൾ വിറക്കുന്നു.. നെറ്റിയിലും കഴുത്തിലും വിയർപ്പ് കണങ്ങൾ.. വല്ലാതേ പേടിക്കുന്നത് പോലെ…
ഞാൻ അവളുടെ അച്ഛനും അമ്മയെയും നോക്കി.. അവിടെ സ്ഥിതി മറിച്ച് ഒന്നും അല്ല.. അവർ മുഖത്തോട് മുഖം നോക്കി നിൽക്കുന്നു.. അവരും വല്ലാതെ പേടിച്ചിരികുന്നു..
ഞാൻ ചുറ്റും നോക്കി.. മുൻപിൽ കസേരയിൽ ഇരിക്കുന്ന ആളുകൾ എല്ലാം ആ ജീപ്പ് വന്ന് ഭാഗത്തേക്ക് നോക്കി നിൽക്കുന്നു..
കുറച്ച് പേര് അവന് ചുറ്റും.. പിന്നെ വണ്ടിയുടെ ഭാഗത്ത് ഒക്കെയായി കൂടി നിൽകുന്നുണ്ട്.. കൂടെ മുത്തശ്ശനും..അവർ എന്താ പറയുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല…
ഞാൻ എണീറ്റ് നിന്നു.. കൂടെ അവളും.. അതിൽ നിന്നും ഇറങ്ങിയ വ്യക്തിയേ ഞാൻ കണ്ടു.. എൻ്റെ പ്രായം കാണും..മുണ്ടും ഒരു ചുവന്ന ഷർട്ടും ആണ് വേഷം.. മുടി അത് അലസം ആയി ഇട്ടിരിക്കുന്നു.. താടിയും മീശയും ഉണ്ട്…. മുഖത്ത് ഒരു ക്രൂര ഭാവം…. കണ്ടാൽ ലഹരിക്ക് അടിമപെട്ടവനെ പോലെ.. ചുണ്ടിൽ ഒരു സിഗ്ററ്റ്..
അവിന് ചുറ്റും കൂടി നിൽക്കുന്ന ആളുകൾ പറയുന്നത് ഒന്നും അവൻ ശ്രദ്ധിക്കുന്നില്ല.. അവൻ്റെ ശ്രദ്ധ മുഴുവൻ ഞങ്ങളിൽ ആണ്.. പ്രത്യേകിച്ച് അവളിൽ എന്ന് എനിക്ക് തോന്നി ..
ആ സമയം ആണ് എൻ്റെ ഇടതു കയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ടത് … എൻ്റെ ഉള്ളിൽ ഒരു തരിപ്പ് പോലെ… ഞാൻ എൻ്റെ കയ്യിലേക്ക് നോക്കി… അവൾ എൻ്റെ കൈ മുറുകെ പിടിച്ചിരിക്കുന്നു.. എൻ്റെ ഹൃദയം പട പട എന്ന് ഇടിക്കാൻ തുടങ്ങി.. അത് പൊട്ടി തെറിച്ച് പോകുമോ എന്ന് ഞാൻ ഭയന്നു.. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ഞാൻ ചിന്തിച്ചു..
ഈ ഭാഗം നന്നായിട്ടുണ്ട് ?
എല്ലാം അറിഞ്ഞിട്ടും അവളെ അവിടെ നിർത്തി പോയത് ശെരിയായില്ല
തിരിച്ചു തറവാട്ടിൽ കൊണ്ട് ആക്കാമായിരുന്നു
പോയത് പോലെ അവൻ തിരിച്ചു വരും അത്കൊണ്ട് കൂടുതലൊന്നും പറയുന്നില്ല ?
❤️❤❤️
അവൻ അവിടെ ബസ്സ് കാത്ത് നിക്ക ?
ഇഷ്ടപെട്ടതില് ഒരുപാട് സന്തോഷംട്ടോ. സ്നേഹം❤️
♥♥♥♥♥❤❤❤❤❤
❤️❤️
K?⚡
❤️
അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ… ❤❤❤❤
വൈകാതെ തരാംട്ടോ❤️
നല്ല എഴുത്ത്….. വല്ലാത്തൊരു feel,…. സ്ഥിരം വായിക്കുന്ന കഥകൾ ഉണ്ടെങ്കിൽ പോലും ഇത് കണ്ടപ്പോ വായിക്കാതെ പോകാൻ കഴിഞ്ഞില്ല….. ഗംഭീരം എന്ന് പറയാതെ വയ്യ….
ഒരുപാട് സത്തോഷം കേട്ടോ. ഇതൊക്കെ കേൾക്കുമ്ോൾ മനസ് നിറയുന്നു.. ഒത്തിരി സ്നേഹം ബ്രോ❤️
കൊള്ളാം. വളരെ മികച്ചൊരു ഇത്. ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ഇതിലെ നായകൻ മറ്റുള്ളവരുടെ തീരുമാനങ്ങൾക്ക് നോക്കുക്കുത്തിയായി നിന്നു കൊടുത്തെങ്കിലും സ്വന്തമായി നിലപാടുള്ളയാളാണ്. കല്യാണം തലയില് അടിച്ചേൽപ്പിച്ചതിന് മുത്തച്ഛനെ ചോദ്യം ചെയ്യുന്ന സീനൊക്കെ സൂപ്പറായിട്ടുണ്ട്. നല്ലൊരു സീറ്റ് എഡ്ജിൽ കഥ നിർത്തിയെങ്കിലും ഉറപ്പാണ് അവൻ അവളെ തിരിച്ചു വിളിക്കുമെന്ന്. അല്ലാതെ കഥ മുന്നോട്ട് പോവില്ലല്ലോ ?. എന്തായാലും അടുത്ത പാർട്ടിന് വെയ്റ്റിങ്
അവൻ പോയി ഒരു ചുവന്ന ബസ്സിൽ കയറി?.
ഒത്തിരി സ്നേഹം നിഖില.ഇങ്ങനത്തെ ടാഗ് സ്റ്റോറി വയ്ക്കുന്നത് നിർത്തി എന്ന് പറഞ്ഞ് ഇത് വയ്കുനുണ്ടല്ലോ അത് തന്നെ എനിക്ക് വലിയ സന്തോഷം ആണ്. ഒരുപാട് സ്നേഹം❤️
നിർത്തണമെന്നുണ്ട്. പക്ഷെ ഞാനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന സ്റ്റോറിക്ക് വേണ്ടി ഇങ്ങനൊരു സിറ്റുവേഷനിൽ വന്നു പെടുമ്പോൾ നായകൻ അനുഭവിക്കുന്ന മാനസികാവസ്ഥ ഒന്ന് ഫീൽ ചെയ്യണം. അതുക്കൊണ്ട് പിന്നെയും ഈ ടാഗിലുള്ള സ്റ്റോറീസ് വായിക്കാൻ തുടങ്ങി. Keep writing ?
It’s so cruel chechi….. waiting
ഏയ് അത്ര ക്രുവൽ അല്ല?. സ്നേഹംട്ടോ❤️
Different #love#tension✌️
ഒത്തിരി സ്നേഹം❤️
❤️❤️❤️
❤️
❤️❤️❤️
❤️
മനോഹരം
രുദ്ര..ഒത്തിരി സന്തോഷം ഇഷ്ട്ടപെട്ടത്തിൽ
സ്നേഹത്തോടെ❤️
എന്താ പറയുക അടിപൊളി കിടുക്കി പൊളിച്ചടുക്കി,
ആഷ്‌ലി കൃഷ്ണയെ കൈവിടില്ല അല്ലെ അവനെകൊണ്ട് അതിനു പറ്റില്ല ?.
കഥ നല്ല ഒഴുക്കിലാണ് പോകുന്നത്.
വയ്ക്കാൻ തുടഗിയത് മാത്രം ഓർമ്മയുണ്ട് പെട്ടന്ന് തീർന്നപോലെ.അത്രയും ആസ്വദിച്ചതുകൊണ്ടാണ്ട്ടോ?.
അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ?.
മനസ് നിറഞ്ഞു ബ്രോ..
ഒത്തിരി സന്തോഷം.. സ്നേഹം❤️
കഥയുടെ ഗതിമാറ്റം വളരെ നന്നായിട്ടുണ്ട്.
ആദ്യ ഭാഗത്തിന്റെ അവസാനം കടന്ന് വന്ന ഹരി എന്ന കഥാപാത്രത്തിന് ഈ ഭാഗത്തിന്റെ തുടക്കത്തിൽ വളരെ കുറച്ച് വാക്കുകളിൽ ഒരു character sketch നൽകിയത് വളരെ നനന്നായിരുന്നു.
അതിന് ശേഷം കൃഷ്ണവേണിയുടെ മൗനവും, നിര്‍വ്വികാരതയും ജിജ്ഞാസ ഉണ്ടാക്കുന്നതിൽ വിജയിച്ചു. പിന്നെ ചില ബന്ധുക്കളുടെ സ്ഥിരം കുത്തിത്തിരിപ്പ് വളരെ മനോഹരമായി അവതരിപ്പിച്ചു.
ഫസ്റ്റ് നൈറ്റ് അത് ചെക്കന്റെ ജീവിതത്തിലെ വല്ലാത്ത അനുഭവമായിപ്പോയി പാവം ബനിയനോക്കെ കീറി.???
പിറ്റേന്ന് രാവിലെ നടന്ന സീൻ അത് കുറച്ച് വിഷമിപ്പിച്ചെങ്കിലും അവതരണം നന്നായിരുന്നു.
കൃഷ്ണവേണിയുടെ കഥ കേട്ടപ്പോൾ നല്ല വിഷമമായി. പിന്നെ അത് കുറച്ചു കൂടി ഇമോഷണൽ ഇന്റൻസ് ആയി അതായത് അവളുടെ റിയാക്ഷൻസ് കൂടി ഉൾപ്പെടുത്തി അവതരിപ്പിക്കാമായിരുന്നു എന്ന് തോന്നി.
പിന്നെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് കേട്ടോ നായകൻ മഹാശോകമാണ്. മോഡേൺ തെറികളും പഴഞ്ചൻ രീതികളുമാണ്.
പാവം പെണ്ണിന് എന്തോ മാനസ്സിക പ്രശ്നമുണ്ട് എന്നറിഞ്ഞപ്പോൾ എന്റെ ജീവതം പോയെ എല്ലാരും എന്നെ ചതിച്ചേ എന്ന് പറഞ്ഞ് കാണിച്ച ശോ വളരെ ഓവർയിപ്പോയി.
മനസ്സിക രോഗങ്ങൾ മറ്റ് രോഗങ്ങൾ പോലെ തന്നെയാണെന്നും, ചികിൽസയിലൂടെയും കേയറിലൂടെയും ഇല്ലാതാക്കുകയോ നിയന്ദ്രിക്കുകയോ ചെയ്യാമെന്ന് അമേരിക്കയിൽ കിടന്ന ഈ മണുകുണാഞ്ചന് അറിയാതെ പോയി വെരി poor…
പിന്നെ അവൻ അവളെ വീട്ടിൽ ആക്കിയിട്ട് ഇറങ്ങാൻ നേരം വളർത്തച്ഛൻ പറഞ്ഞ ഡയലോഗ്
“അവൾ ഞങ്ങളുടെ മകൾ അല്ല…”
കഥയിൽ ഡ്രാമറ്റിക് ആയിട്ടുള്ള ക്രൂഷ്യൽ സീൻ. പക്ഷെ ആ സമയത്ത് അവളെ സ്നേഹിക്കുന്ന ഒരാളാണെങ്കിൽ അങ്ങനെ പറയുമോ. ജന്മം കൊടുത്തില്ലെങ്കിലും കർമ്മം കൊണ്ട് അയാൾ തന്നെല്ലേ അവളുടെ അച്ഛൻ!
പിന്നെ ഹരിയുടെ ക്യാരക്റ്റർ ഡവലപ്പ്മെന്റ് അതിൽ എവിടെയൊക്കെയോ ഒരു പാളിച്ച പോലെ തോന്നി. അവൻ അവളെ അത്രക്ക് സ്നേഹിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യുമോ? അവൾക്കും അവനോട് അത്രക്ക് സ്നേഹമായിന്നെങ്കിൽ അവന്റെ മാറ്റം ആദ്യമേ തിരിച്ചറിഞ്ഞ് അവൾ തിരുത്താതന്താണ്. പിന്നെ വെറും കൂട്ടുകെട്ട് അവനെ ഇത്രത്തോളം മാറ്റുമോ? ബാംഗ്ലൂർ അത്രക്ക് മോശം സ്ഥലമാണോ?
ആ ക്യാരക്റ്ററിന് കുറച്ച് കൂടി ഡെപ്ത് കൊടുക്കാമായിരുന്നു അതായത് അവന്റെ മാറ്റത്തിന്റെ കുറച്ചു കൂടെ കൺവീൻസിങ്ങായ ഒരു കാരണം. പക്ഷെ അങ്ങനെ കൊടുത്താൽ അവന്റെ വില്ലൻ റോൾ പോകുമല്ലോ? ???
പിന്നെ ഡ്രഗ് അഡിക്ഷനും ഒരു condition ആണ് ചികിത്സ വേണ്ട condition.
പിന്നെ ഒരു കാര്യം കൂടി ഈ ഇൻസ്റ്റാന്റെനിസ്സ് മാജിക് ഉണ്ടല്ലോ? അതായത് അവളവന്റെ കയ്യിൽ പിടിച്ചപ്പോൾ അവന് ഇത് വരെ ഉണ്ടാകത്ത ഫീൽ പിന്നെ അവൾ റൂമില് വന്നപ്പോൾ ഉണ്ടായ ഫീൽ ഇതൊന്ന് അവളെ മനസ്സിലാക്കുന്നതിൽ കൂടി ഒന്ന് എക്സ്റ്റന്റ് ചെയ്യാൻ പറ്റുമോ.
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
സ്നേഹം മാത്രം…
❤❤❤
Ethokke engane ?
ഇത്രം കാര്യങ്ങൾ otta vattam vaichapol thanne മനസിലാക്കിയോ
Namichu anna
Ee coment vaichapol aanu ethil parajirikunnath palathum seriyanallo ennu തോന്നിയത് താങ്കൾ poliyanu tto.
നിങ്ങളെ pole ഉള്ളവർ aanu ഈ സൈറ്റിൽ ഇത്രം nalla കഥകൾ ജനിക്കാൻ കാരണം.
അങ്ങനെയൊന്നുമില്ല ബ്രോ…
ഞാൻ പത്ത് മിനുറ്റിന് താഴെ എടുത്താണ് ഈ കമന്റ് എഴുതിയത്. പക്ഷെ ചേച്ചി ഈ കഥ എഴുതാൻ എത്രയും സമയം എടുത്ത് കാണും.
ഇത്രയും കഷ്ടപ്പെട്ട് ഏഴുതുന്നത് നമ്മളെ പോലെ വായനക്കാർക്ക് വേണ്ടിയല്ലേ?
പകരം ഓരോ എഴുത്ത്കാരും ആഗ്രഹിക്കുന്നതും അവർക്ക് കമെന്റിലോടെ കിട്ടുന്ന കുറച്ച് അഭിപ്രായങ്ങൾ മാത്രം. അപ്പോൾ നമ്മളെ കൊണ്ട് കഴിയുന്നത് നമ്മളും കൊടുക്കണം.
തീർച്ചയായും
താങ്കൾ കഥകൾ എഴുതിട്ടുണ്ടോ??
ഉണ്ടെഗിൽ അത് വയ്ക്കാൻ ഒരു കൊതി ?.
ഇവിടെ ഇല്ല kk യിൽ ഉണ്ട്
അപ്പൊ ഹരി ഒരു പാവമാ… ല്ലേ…?
പഞ്ച പാവം…
സ്നേഹിച്ച് പെണ്ണിനെ കൂട്ടികൊടുക്കാൻ പോയ പാവം പയ്യൻ. ഇത്രയും പാവങ്ങളെയൊന്നും നമുക്ക് ആവിശ്യമില്ല, മൂട്ടിൽ ഒരു മിസൈൽ ഫിറ്റ് ചെയ്ത് ഉടലോടെ സ്വാർഗത്തിലേക്ക് വിടണം.
അതെ അതെ പാവം ഹരി അല്ലേ dk ന്റെ സ്വന്തം ഹരിക്കുട്ടൻ ???
//പിന്നെ ഹരിയുടെ ക്യാരക്റ്റർ ഡവലപ്പ്മെന്റ് അതിൽ എവിടെയൊക്കെയോ ഒരു പാളിച്ച പോലെ തോന്നി. അവൻ അവളെ അത്രക്ക് സ്നേഹിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യുമോ? അവൾക്കും അവനോട് അത്രക്ക് സ്നേഹമായിന്നെങ്കിൽ അവന്റെ മാറ്റം ആദ്യമേ തിരിച്ചറിഞ്ഞ് അവൾ തിരുത്താതന്താണ്. പിന്നെ വെറും കൂട്ടുകെട്ട് അവനെ ഇത്രത്തോളം മാറ്റുമോ? ബാംഗ്ലൂർ അത്രക്ക് മോശം സ്ഥലമാണോ?//
” കൃഷ്ണഗുടിയിൽ ഒരു പ്രണയകാലത്ത് ” എന്ന സിനിമ കണ്ടാൽ മതി ??
കാലം സാക്ഷി ബ്രോ..
ഒത്തിരി സന്തോഷം ഇത്രേ വലിയ അഭിപ്രായം പറഞ്ഞതിൽ.. ഈ പാർട്ട് എല്ലാം ഭാഗം വിലയിരുത്തിയത് ഒത്തിരി സ്നേഹം❤️
നായകൻ അവൻ്റെ അവസ്ഥ ആലോജിച്ച് നോക്ക്.. അവന് ജീവന് തുല്യം സ്നേഹിച്ച മുത്തശ്ശൻ.. അവനോട് അങ്ങനെ ചെയ്തപ്പോൾ അവന് shock ആയി.. അവൻ പറയുന്നുണ്ട് നിങ്ങളുടെ വാക്ക് ഞാൻ ഒരിക്കലും നോ പറയില്ല എന്ന് അങ്ങനെ ഉള്ള അവനോട് ഇയാൾക്ക് സത്യം പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ല. പിന്നെ അവളെ മാനസിക രോഗി ആയി അവൻ treat ചെയ്തട്ടില്ല..
അവളുടെ വീട്ടിൽ വന്ന് അവൻ പറയുന്നത്
അവൾക് ഒരു പുരുഷനെ ഉൾകൊള്ളാൻ ആകും എന്ന് തോന്നുന്നില്ല എന്നാണ്.. അത് എല്ലവരെടെയും ഒരു സംശയം അല്ലേ . ഇതുപോലെ ഒരു situationil കടന്ന് പോയവൾക്ക് ചിലപ്പോൾ ആണുങ്ങളെ കണ്ടാൽ പേടി തോന്നാം വെറുപ്പ് തോന്നാം . എന്തും ആകാം . അപ്പൊൾ അതൊക്കെ ഉദ്ദേശിച്ചാണ് അവൻ അങ്ങനെ പറയുന്നത്..
അതുകൊണ്ട് രണ്ട് പേരുടെ ലൈഫ് അല്ലേ പോകുന്നത്..
ഒത്തിരി സന്തോഷം കേട്ടോ ഇങ്ങനെ കമൻ്റ് തരുന്നതിൽ..
അപ്പോ അടുത്ത ഭാഗത്തിൽ കാണാം.. . സ്നേഹത്തോടെ❤️
പുരുഷൻമോരോട് മുഴുവൻ തോനുന്ന ഭയവും വെറുപ്പും തന്നെയല്ലേ ഈ മനസ്സിക പ്രശ്നം എന്ന് പറയുന്നത്. അത് മാറ്റിയെടുക്കാൻ കഴിയും എന്നാണ് ഞാൻ ഉദ്ദേശിച്ചത് ചിലപ്പോൾ ഒരു സൈകായ്ക്കാട്രിസ്റ്റ് ഹെല്പ് വേണ്ടി വരും.
അത് മുത്തച്ഛൻ പറഞ്ഞില്ല എന്നത് ഒരു ചതിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആ സമയത്ത് ഇതെല്ലാം വിവരിക്കാനുള്ള സമയമുണ്ടാകില്ലല്ലോ?
അത്പോലെ അവളുടെ അസുഖം ഏകദേശം മാറിയതാണ് എന്ന് അവളുടെ അച്ഛൻ തന്നെ പറഞ്ഞല്ലോ?
പിന്നെ അത് പറഞ്ഞിരുന്നെങ്കിലും മുത്തച്ഛൻ പറഞ്ഞാൽ വിവാഹം കഴിക്കുമായിരുന്നു എന്ന് പറയുന്നു. ഇപ്പോൾ പറയാതെ വിവാഹം കഴിപ്പിച്ചതാണ് ചതിയായി തോന്നിയതെന്നും. അതിന്റ യുക്തി അവന്റെ ഈഗോയുടെ അത്രത്തോളമെ ഉള്ളു. കാരണം മുത്തച്ഛൻ അവനെ ചതിക്കുകയായിരുന്നില്ല. ഇത് പോലെ അവസ്ഥയിൽ കടന്ന് പോകുന്ന ആർക്കും വരാൻ സാധ്യതയുള്ള ഒരു ചെറിയ കഡിഷൻ മാത്രമേ അവൾക്കുള്ളു, അതൊരു കുറവല്ലല്ലോ.
പിന്നെ അവൾക്ക് അനുഭവിക്കേണ്ടി വന്നതിനൊന്നും കാരണക്കാരിയും അവളല്ലല്ലോ?
?? രണ്ടാമത്തെ ഭാഗം അല്ലേ ആയുള്ളൂ.. വരും ഭാഗങ്ങളിൽ എല്ലാം ഉണ്ടാവും.. നിരാശ ആവില്ല എന്ന് തോന്നുന്നു
അപസ്മാരം പോലെയുള്ള ചില അസുഖങ്ങൾ ഒരുപാട് വിവാഹ മോചനങ്ങൾക്ക് കാരണമായിട്ടുണ്ട്. അങ്ങനെ സ്വന്തം തെറ്റിന്റെ പേരിൽ അല്ലാതെ ജീവിതം വഴിമുട്ടിയ ജീവിതങ്ങൾ. അതിൽ ചിലത് നേരിൽ അറിയേണ്ടി വന്നപ്പോൾ ഉണ്ടായ തിരിച്ചറിവുകളാണ്.
ഈ കഥയിലെ നായക കഥാപാത്രത്തിൽ നിന്നും അതിന് സമാനമായ പ്രവർത്തി ഉണ്ടായപ്പോൾ പറഞ്ഞു എന്നെ ഉള്ളു.
സ്നേഹം മാത്രം…
മനസിലായി ബ്രോ. അത്ര ക്രൂരൻ ഒന്നും അല്ലയിരിക്കും എൻ്റെ ചെക്കൻ❤️
Chechi adipoli…enik ettavum eshtapetta oru theme aanu eth… Pls continue
ഒത്തിരി സന്തോഷം ഇഷ്ട്ടപെട്ടത്തിൽ
സ്നേഹത്തോടെ❤️
Nice❤️
സ്നേഹം❤️
അവൻ്റെ മണ്ടക്ക് അടിക്കണം….മര്യാദക്ക് ഒന്ന് ചിന്തിക്കാതെ തീരുമാനം എടുക്കുന്നത്..
അവർ അത്രയും പറഞ്ഞിട്ടും അവൻ എന്തിന് അവളെ അവിടെ നിറുത്തി…. അവൻ്റെ വീട്ടിലേക്ക് തന്നെ കൊണ്ട് ചെല്ലമായിരുന്ന്……,,. ഇതൊക്കെ ഞാൻ പറഞ്ഞു എന്നോളു…എല്ലാം ചേച്ചിയുടെ തീരുമാനം… അവൾക്ക് aa വീട്ടീന്ന് എന്തേലും പറ്റുമ്പോൾ അവനു. മാനസിലവും… ഈ ഭാഗം നന്നായിട്ടുണ്ട്….. ചേച്ചിയുടെ അവതരണം കഥയെ മികവുറ്റതാക്കി….. ഹരിക്ക് നല്ല പണി കൊടുക്കണം… സ്നേഹിച്ച പെണ്ണിനെ പണത്തിന് വേണ്ടി….. എന്തായാലും രണ്ടാം ഭാഗം ഇത്ര പെട്ടന്ന് തന്ന ചേച്ചിക്ക് എൻ്റെ അഭിവാദ്യങ്ങൾ…ഒരു ഭാഗം എഴുതാൻ മൂന്ന് മാസം എടുത്ത് ഞാൻ…..?അതൊക്കെ പോട്ടെ……. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
സ്നേഹത്തോടെ.?
ഒത്തിരി സന്തോഷംട്ടോ സിധ്..
തിരിച്ച് അറിവ് വൈകി അല്ലേ വരു.. ഇവന് വന്ന മതി ആയിരുന്നു..
ഒത്തിരി സ്നേഹം❤️
കിടുക്കി…… Different ayit und…
ഒത്തിരി സന്തോഷംട്ടോ ഇഷ്ടപെട്ടതിൽ .. ഒരുപാട് സ്നേഹം❤️
കൊള്ളാം ഇഷ്ടായി
ഒരു വിവാഹം നടക്കാൻ 100 കള്ളം parayam എന്ന് പണ്ട് ഉള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ട് അത് തന്നെയാവും മുത്തച്ഛനും ചെയതത്
എത്രയും പെട്ടെന്ന് ആ കുട്ടി അവന്റെ ജീവിതത്തിലേക്ക് സ്വന്തം ആവട്ടെ
❤️❤️❤️❤️❤️
ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ഡിഡി..
സ്നേഹത്തോടെ❤️
കൊള്ളാം ഈ പാർട്ടും.2 പേരും സിറ്റിയിൽ ചെന്നിട്ട് അവന്റെ കോളേജിൽ തന്നെ student ആയി ചേർത്ത് ആ കൊച്ചിന്റെ പഠിപ്പ് അങ്ങ് നടത്തെന്നെ ?
അതിന് അവളെ സിറ്റിയിൽ കൊണ്ടുപോകണ്ടെ?. ഒത്തിരി സ്നേഹം❤️
Nice❤
സ്നേഹം❤️
നല്ല പാർട്ട് ആയിരുന്നു.ഈ പാർട്ടും ഒരു ഇത് തരാതെ നിർത്തി.വരും പാർട്ടുകളിൽ നല്ല ത്രില്ലെർ ഉണ്ടാവും എന്ന് കരുതുന്നു
സ്നേഹം ബ്രോ ഇഷ്ടപെട്ടതിൽ❤️
Nice start. ഒരു സുനാമി തന്നെ പുറകെ വരുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു
ഏയ് അത്രെ ഒന്നും ഇല്ല..?
സ്നേഹംട്ടോ❤️
എന്റെ ഇന്ദുസെ വിഷമിപ്പിച്ചു കളഞ്ഞല്ലോ.
ആ പെണ്ണിനെ കൊണ്ടു പോകാമായിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ
അവന്റെ ഭാഗത്തു നിന്ന് നോക്കിയാൽ ന്യായം ഉണ്ട് എല്ലാം അറിയുമ്പോൾ അവൻ അത് അംഗീകരിച്ചേനെ.
എന്തായാലും അടുത്തത് ഉടനെ തരണം
മാരാർ ❤️
അതെ..
ഒത്തിരി സന്തോഷംട്ടോ.. വൈകാതെ തരാം
സ്നേഹത്തോടെ❤️
നന്നായിട്ടുണ്ട്… ??❤❤
ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടതിൽ..
സ്നേഹത്തോടെ❤️
നന്നായി.,.,.എഴുതി.,.,.,.
നല്ല ഒഴുക്കോടെ വായിക്കാൻ പറ്റി.,.,.
പിന്നെ അവളുടെ പ്രശ്നങ്ങൾ.,.,അത് ഒക്കെ മെല്ലെ മാറും.,,.,. ഇതിലും വലുത് കാണിച്ചു നടന്നിട്ടുള്ള ആളുകൾ വരെ ഇന്ന് ഒന്നിച്ചു സുഖമായി ജീവിക്കുന്നു.,,,
പിന്നല്ല ???
ദേ കെളവാ…. എന്റെ ചേച്ചീനെ കൺവിൻസ് ചെയ്യിച്ച് ഇത് happy ending ആക്കിയാ ഉണ്ടല്ലോ….?
ലാസ്റ്റ് നായകനെ കൊല്ലാം.,.,. എല്ലാത്തിലും നായിക ആയാൽ ഒരു ത്രിൽ ഇല്ല.,.,ല്ലേ..???
അത് കൊള്ളാം… നായകനെ കൊന്ന് നായിക ഹരിയെ കെട്ടുന്നു…?
ഹരിയെ കൊന്നിട്ട്.,.,. ആണ് നായകൻ ചാവുന്നത്.,.,
ഹരി നായകന്റെ കഴുത്തിൽ കത്തി കുത്തിയിറക്കുന്നു.,. നായകൻ നെഞ്ചിലും കത്തി കുത്തിയിറക്കുന്നു.,., രണ്ടാളും മരിക്കുന്നു.,.,.??
ഹരിയെ കൊന്നാണ് ഈ സൈറ്റിനു ഞാൻ തീ ഇടും ????????
കൊന്നാൽ **
ഒഴുക്കോടെ വായ്ക്കാൻ പറ്റി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷംട്ടോ..
സ്നേഹം❤️