Nadakkillaaa iee adjustment parupadi nadakkilla aaa flow ang povum madhe
Than chunma ale veruppikkalle
Orupadu late allathe aduthadutha parts post chyyukaa
Akash
♥️❤️?
രുദ്ര ദേവൻ
?
Aisha poker
ഒരുപാട് കാത്തിരുന്നിട്ടാണ് ഈ പാർട്ട് കിട്ടിയത്.. പക്ഷേ പേജ് വളരെ കുറഞ്ഞു പോയെന്ന് തോന്നി… 15 പേജുകളിൽ തീർക്കാമായിരുന്ന കണ്ടന്റ് വരികൾക്കിടയിലെ സ്പേസുകൾ കൂട്ടി 32 പേജുകളിൽ എത്തിച്ചു..??
Njan late ആയിപോയി alle bro?. എല്ലാം കഴിഞ്ഞു അല്ലെ?
Why so serious
സാരമില്ല അടുത്തതിൽ പിടിക്കാം ??
AbNormaL
അതെ ??
AbNormaL
പെയ്തൊയിയാതെ ❣️?
AbNormaL
Mk ooo? angane oru author ee കാണുന്നില്ലല്ലോ
Why so serious
മാലാഖയുടെ കാമുകൻ(mk)
AbNormaL
Oh? മറന്നു ?
Why so serious
?♂️?
Slazz
അസുരൻ ആണെന്ന് തോന്നുന്നു അല്ലെ ഇരു മുഖൻ
Slazz
കഥ ഇതുവരെ മികച്ച രീതിയിൽ ആണ് പോകുന്നത് പിന്നെ കഥ വായിക്കാൻ ആളും നല്ല അഭിപ്രായങ്ങളും വരുമ്പോൾ ഇവിടെ ഉള്ള മിക്കവാറും കഥകൃതുകൾക്ക് ഉള്ള ഒരു മെയിൻ പ്രത്യേകത ആണ് ടൈം ഇല്ലാതെ ആകുക എന്ന് എത്ര വല്യ കഥയാണെങ്കിലും അതിൽ ഏതു തരം കണ്ടന്റ് ഉണ്ടങ്കിലും ഒരു നല്ല ഇടവേള വരുമ്പോൾ മിക്കവാറും എല്ലാവർക്കും മടുക്കും പിന്നെ ഇപ്പോൾ കാത്തിരിക്കുന്ന പ്രേഷകരുടെ ആ ആവേശം അങ്ങ് പോകും നിങ്ങൾ ഗ്യാപ് ഇട്ടു കുറെ നാളുകൾക്കു ശേഷം ആണ് അടുത്ത പാർട്ട് തരാൻ ഇരിക്കുന്നു എന്ന് വച്ചോ അതിനി എത്ര മികച്ചത് ആയാലും വായിക്കുന്നവർക്ക് ഇപ്പോൾ കിട്ടുന്ന ചെറിയ പാർട്ടിന്റെ പോലും ആകാംഷ കാണില്ല
Nb: ഫാൻസ് പൊങ്കാല ഇടാൻ വരരുത് കുറച്ചു കഥകളുടെ നെയിം ഞാൻ എനിക്ക് മാത്രം തോന്നിയത് ആണോ എന്നറിയില്ല പറയാം
1=താമര മോതിരം
2=ആദിത്യ ഹൃദയം
3=അപരാചിതൻ
4=ഡെവിൾ ബ്രതെർസ്
ഈ കഥകൾ എല്ലാം വായിച്ചു തുടങ്ങിയത് കൊണ്ട് എന്നെങ്കിലും ക്‌ളൈമാക്സ് വരും എന്ന രീതിയിൽ ആണ് കാത്തിരിക്കുന്നത് പിന്നെ അപരാചിതൻ അതിനി എത്ര താമസിച്ചാലും കഥയുടെ സാരംശം മുഴുവൻ ഹർഷൻ ബ്രോ ഇടുന്നത് കൊണ്ട് ഒരു പരിധിവരെ ആകാംഷ കുറയ്ക്കുന്നില്ല എങ്കിൽ തന്നെയും കഥയുടെ ഒരു ആത്മാവ് ഉണ്ട് അത് എഴുത്തുകാരനെയും വായനക്കാരനെയും തമ്മിൽ ചേർക്കുന്ന ഒരു പ്രതേക ബന്ധമാണ് അത് നഷ്ടപ്പെടുത്താതെ ഇരിക്കുക ഗോഡ് ബ്ലെസ് യു
AbNormaL
❣️
No one
Bro late aakkathe next part upload cheyy.. Gap varmbo katha vaayikkanulla intrest povum.. Ippo recent Vanna kathakalil kure aalukaludeyenkilum fav aanu ee story.. time gap kootti ath illathe aakkaruth ennanu oru suggestion
Ee MK enna author ine patti onn parayamoo. Oru story name?
AbNormaL
Thanks bro
ഭീഷമർ
Pl ൽ ഉണ്ട്
Brace Yourself
“”കഥ വായിക്കാൻ ആളും നല്ല അഭിപ്രായങ്ങളും വരുമ്പോൾ ഇവിടെ ഉള്ള മിക്കവാറും കഥകൃതുകൾക്ക് ഉള്ള ഒരു മെയിൻ പ്രത്യേകത ആണ് ടൈം ഇല്ലാതെ ആകുക എന്ന്””
Correct ??
അപരാജിതൻ എഴുതാനുള്ള ഗ്യാപ്പ് ആണ് ഇപ്പൊ പുള്ളി എടുക്കുന്നത്. അപ്ലോഡ് ചെയ്യാൻ തുടങ്ങിയാൽ പിന്നെ കൃത്യ സമയത്ത് തന്നെ വരും…
Harilal
കുറച്ചേ എഴുതാനുള്ളൂ എങ്കിൽ എന്തിനാ ഇത്രയും പേജുകൾ. സ്പേസ് കുറച്ചു എഴുതിയാൽ കൊള്ളാമായിരുന്നു.
hari
Ponn7 bro nice sanam waiting 4 nxt part
SND
ബ്രോ പെട്ടന്ന് തന്നാൽ നന്നായിരുന്നു . ഇല്ലങ്കിൽ ആ ഫ്ലോ അങ്ങ് പോകും
എന്തായാലും കൊള്ളാം ❤️?
SK
എന്ത് വേണേലും ആയിക്കോ മടുപ്പിക്കാതെ വലിപ്പിക്കാതെ ഇങ്ങു തന്നാൽ മതി പിന്നെ കുറച്ച് കുടി സെന്റി okk ചേർത്തുടെ imotanal സീൻ okk അമ്മ മകൻ എന്തായാലും സൂപ്പർ ആയിട്ട് ഉണ്ട് ❣️❣️❣️❣️❣️❣️❣️❣️
ഭീഷമർ
Full സപ്പോർട്ട് ബ്രോ ❤️❤️❤️❤️
അടുത്ത പാർട്ട് കഴിയുന്നതും വേഗം തരണേ
രൂദ്ര
നന്നായിട്ടുണ്ട് ബ്രോ ❤
Dragons ?
Keep going brother
Why so serious
Nice ❤️
°~?അശ്വിൻ?~°
Pettennu theernnu….?
Aa parakkallinu ilakkam thattiyittund, alla ammu ilakkiyittund. Ini enthakuo entho?❤️❤️❤️???
സൂര്യൻ
കഥ എഴുത്തു വാണെ continue എഴുതണ൦.അല്ലെങ്കിൽ എഴുതി കഴിഞ്ഞിട്ട് പബ്ലീഷ് ചെയ്യണ൦. തോന്നു൩൦ ഇടാ൦ എന്നു പറയുന്നതു൦ ചെയ്യുന്നതു൦ ദൈവം തന്ന കഴിവിനെ അപമാനിക്കൽ അല്ലെ.
സൂര്യൻ
കഥ എഴുത്തു വാണെ continue എഴുതണ൦.അല്ലെങ്കിൽ എഴുതി കഴിഞ്ഞിട്ട് പബ്ലീഷ് ചെയ്യണ൦. തോന്നു൩൦ ഇടാ൦ എന്നു പറയുന്നതു൦ ചെയ്യുന്നതു൦ ദൈവം തന്ന കഴിവിനെ അപമാനിക്കൽ അല്ലെ
Ajith
Lag feel cheyyunnunde ee part
കാർത്തിക
Lag അടിക്കല്ലെ ഭായ്….. continuation പോവും…ഇപ്പൊ നല്ല ഫ്ലൊവിൽ ആണ്…delay വന്നാൽ വായിക്കാനുള്ള മൂഡ് പോവും……ഈ പാർട്ടിഇല് lag ഒഴിച്ചാൽ (32പേജ് but content കുറവാ) കൊള്ളം….
പടവീടൻ
ബ്രോ ഒരു കൃതിയുടെ രചയിതാവിനു ഒരു വ്യക്തമായ ഒരു സ്വാതന്ത്ര്യമുണ്ട് തന്റെ കൃതി അയാൾക്ക് എങ്ങനെ വേണേലും കൊണ്ടുപോകാം. മറ്റൊരാൾക്ക് വേണ്ടി താങ്കൾ എന്താണോ ഉദ്ദേശിച്ചത് അതു മാറ്റാൻ ശ്രമിക്കരുത്.
കഴിഞ്ഞ തവണ നായികയെ അവതരിപ്പിച്ചത് വായനക്കാരുടെ നിരന്തര ചോദ്യങ്ങൾക് ഒടുവിൽ ആണ്.
അതു കൊണ്ട് തന്നെ ആവണം നല്ല ആവേശത്തോടെ ഞാൻ വായിച്ചിരുന്ന ഈ കഥയുടെ ഈ പാർട്ടിൽ എന്തോ ഒരു മിസ്സിംഗ് ഫീൽ.
ഒരുപക്ഷെ ആ മാറ്റം ആയിരിക്കും അതിനു കാരണം. താങ്കൾ ഉദ്ദേശിച്ചപോലെ അവതരിപ്പിച്ചു എങ്കിൽ ഒരുപക്ഷെ ഇതിനേക്കാൾ കിടിലൻ ആയേനെ.
(ഒറു പക്ഷേ എന്റെ തോന്നൽ ആകാം. )
ഇത്രേം നാൾ കാത്തിരുന്നിട്ട് ആ എക്സൈറ്റ്മെന്റ് ഒറ്റ അടിക്ക് ഇല്ലാതായ ഫീൽ. ?.
അടുത്ത ഭാഗം പൊളിക്ക് ബ്രോ
ലുയിസ്
പേജ് കൂട്ടാൻ പറഞ്ഞവർക്ക് വേണ്ടി ആണോ ഇങ്ങനെ കാറ്റിക്കൂട്ടി വെച്ചേക്കണേ?
Nadakkillaaa iee adjustment parupadi nadakkilla aaa flow ang povum madhe
Than chunma ale veruppikkalle
Orupadu late allathe aduthadutha parts post chyyukaa
♥️❤️?
?
ഒരുപാട് കാത്തിരുന്നിട്ടാണ് ഈ പാർട്ട് കിട്ടിയത്.. പക്ഷേ പേജ് വളരെ കുറഞ്ഞു പോയെന്ന് തോന്നി… 15 പേജുകളിൽ തീർക്കാമായിരുന്ന കണ്ടന്റ് വരികൾക്കിടയിലെ സ്പേസുകൾ കൂട്ടി 32 പേജുകളിൽ എത്തിച്ചു..??
സത്യം…. ഇത്രയും പേജിന് ഉള്ളതൊന്നും ഇല്ല…. ലൈസ് പാക്കറ്റിൽ hydrogen നിറച്ചത് പോലെ… ?????
Nitrogen അല്ലേ?
Inger ????
? മാറി പ്പോയി ??
ഇപ്രാവശ്യം അത്രയേ ഇഷ്ടപ്പെട്ടില്ല….. എങ്കിലും അമൃത…. ❤.. കാത്തിരിക്കുന്നു ????❤
Interesting story bro ❤❤❤
Chettanmare oru help chyamo nayakanne kochille achan adichh porathakii (kottukariye rekshikknnth kand peedipkikann shremichathanenn karthhii) pineed cheriyamma americayilekk kondd pokunnathumm okk ayittulla storide perr aryvoo
Mk story
Storide name ariyoo chetta
പെയ്തൊഴിയാതെ
Njan late ആയിപോയി alle bro?. എല്ലാം കഴിഞ്ഞു അല്ലെ?
സാരമില്ല അടുത്തതിൽ പിടിക്കാം ??
അതെ ??
പെയ്തൊയിയാതെ ❣️?
Mk ooo? angane oru author ee കാണുന്നില്ലല്ലോ
മാലാഖയുടെ കാമുകൻ(mk)
Oh? മറന്നു ?
?♂️?
അസുരൻ ആണെന്ന് തോന്നുന്നു അല്ലെ ഇരു മുഖൻ
കഥ ഇതുവരെ മികച്ച രീതിയിൽ ആണ് പോകുന്നത് പിന്നെ കഥ വായിക്കാൻ ആളും നല്ല അഭിപ്രായങ്ങളും വരുമ്പോൾ ഇവിടെ ഉള്ള മിക്കവാറും കഥകൃതുകൾക്ക് ഉള്ള ഒരു മെയിൻ പ്രത്യേകത ആണ് ടൈം ഇല്ലാതെ ആകുക എന്ന് എത്ര വല്യ കഥയാണെങ്കിലും അതിൽ ഏതു തരം കണ്ടന്റ് ഉണ്ടങ്കിലും ഒരു നല്ല ഇടവേള വരുമ്പോൾ മിക്കവാറും എല്ലാവർക്കും മടുക്കും പിന്നെ ഇപ്പോൾ കാത്തിരിക്കുന്ന പ്രേഷകരുടെ ആ ആവേശം അങ്ങ് പോകും നിങ്ങൾ ഗ്യാപ് ഇട്ടു കുറെ നാളുകൾക്കു ശേഷം ആണ് അടുത്ത പാർട്ട് തരാൻ ഇരിക്കുന്നു എന്ന് വച്ചോ അതിനി എത്ര മികച്ചത് ആയാലും വായിക്കുന്നവർക്ക് ഇപ്പോൾ കിട്ടുന്ന ചെറിയ പാർട്ടിന്റെ പോലും ആകാംഷ കാണില്ല
Nb: ഫാൻസ് പൊങ്കാല ഇടാൻ വരരുത് കുറച്ചു കഥകളുടെ നെയിം ഞാൻ എനിക്ക് മാത്രം തോന്നിയത് ആണോ എന്നറിയില്ല പറയാം
1=താമര മോതിരം
2=ആദിത്യ ഹൃദയം
3=അപരാചിതൻ
4=ഡെവിൾ ബ്രതെർസ്
ഈ കഥകൾ എല്ലാം വായിച്ചു തുടങ്ങിയത് കൊണ്ട് എന്നെങ്കിലും ക്‌ളൈമാക്സ് വരും എന്ന രീതിയിൽ ആണ് കാത്തിരിക്കുന്നത് പിന്നെ അപരാചിതൻ അതിനി എത്ര താമസിച്ചാലും കഥയുടെ സാരംശം മുഴുവൻ ഹർഷൻ ബ്രോ ഇടുന്നത് കൊണ്ട് ഒരു പരിധിവരെ ആകാംഷ കുറയ്ക്കുന്നില്ല എങ്കിൽ തന്നെയും കഥയുടെ ഒരു ആത്മാവ് ഉണ്ട് അത് എഴുത്തുകാരനെയും വായനക്കാരനെയും തമ്മിൽ ചേർക്കുന്ന ഒരു പ്രതേക ബന്ധമാണ് അത് നഷ്ടപ്പെടുത്താതെ ഇരിക്കുക ഗോഡ് ബ്ലെസ് യു
❣️
Bro late aakkathe next part upload cheyy.. Gap varmbo katha vaayikkanulla intrest povum.. Ippo recent Vanna kathakalil kure aalukaludeyenkilum fav aanu ee story.. time gap kootti ath illathe aakkaruth ennanu oru suggestion
ഡെവിൾ ബ്രതെർസ് ഏതാ സ്റ്റോറി ഞാൻ കണ്ടിട്ടില്ലല്ലോ bro?. Author ആരാ നോക്കിയിട്ട് കണ്ടില്ല അതാ ചോദിച്ചേ.
Author- Devil new born

First❤