ദേശീയ പാത 544
(വഴിയരികിൽ പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയൊരുക്കിയ കുടിൽ )
അപ്പാ.. എനക്ക് റോമ്പ പസിക്കിത് അപ്പാ
അഴാതെ ചെല്ലം നമ്മകിട്ടെ കാസ് ഇതുവുമെ ഇല്ലയെ
(വിശപ്പ് സഹിക്ക വയ്യാതെ വൈരലക്ഷ്മി എന്ന 8 വയസ്സ് പ്രായമായ വൈര മോൾ തൻ്റെ മുത്തച്ഛൻ മുത്തുമണിയോട് സങ്കടം പറയുന്നതാണ്)
അപ്പാക്കിട്ടെ കാസ് കടച്ചാ എതാവത് കണ്ണുക്കകെ വാങ്കീട്ടു വറെൻ
ആനാ റോമ്പ പസിക്കിത് അപ്പാ നേത്തും നീങ്ക ഇപ്പടിയെ സൊല്ലി എന്നെ തൂങ്ക വച്ചിട്ടീങ്കെ ഇന്നേക്ക് റോമ്പ പസിക്കുത് അപ്പാ..
നാൻ പോയി എതാവത് കേടയ്ക്കുമാന്ന് പാതിട്ട് വരെൻ കണ്ണെ നീ എങ്കെയും പോകാമെ സമത്താ ഉള്ളയെ ഉക്കാരണം
(അരയ്ക്കു താഴെ സ്വാധീനമില്ലാത്ത ആ മനുഷ്യൻ തൻ്റെ ചക്രം പിടിപ്പിച്ച പലകയിൽ ഇരുന്ന് നിരങ്ങി മുന്നോട്ട് നീങ്ങി)
അതേ സമയം,
റോബി നീ എന്താ ഇത്ര മെല്ലെ ഡ്രൈവ് ചെയ്യുന്നത് ?
ഈ പാട്ടും കേട്ട് ഇങ്ങനെ പോകാൻ നല്ല രസം വാവിയേ.
ടാ മുന്നിൽ ഒരാൾ… ജിത്തു ഉറക്കെ അലറി വിളിച്ചതും റോബിൻ്റെ കാൽ ബ്രക്കിൽ അമർന്നതും ഒന്നിച്ചായിരുന്നു.
എല്ലാവരും സീറ്റിൽ നിന്നും ഒന്ന് ഉയർന്ന് വീണു
ഞെട്ടലോടെ എല്ലാവരും അൽപനേരം പകച്ച് നിന്നു. ഇത്രയും നേരം അടിച്ചതിൻ്റെ കെട്ടോക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതെയായി.
റോഡിൽ നിന്നും നടപാതയിലേക്ക് കയറിയ മുൻ ചക്രത്തിനോട് ചേർന്ന് പേടിച്ചരണ്ട ഒരു വികലാംഗ വൃദ്ധനെയാണ് അവർ അവിടെ കണ്ടത്
അരയ്ക്ക് താഴേക്ക് തളർന്ന ശുഷ്കിച്ച കാലുകളുമായി മരപലകയിൽ ചക്രങ്ങൾ ഘടിപ്പിച്ച് തുഴഞ്ഞ് നീങ്ങുകയായിരുന്ന ആ വൃദ്ധനിലേക്കാണ് ഇവരുടെ കാർ ചെന്ന് നിന്നത്
പേടിച്ചരണ്ട മുഖവുമായി റോബിനും മറ്റുള്ളവരും പുറത്തേക്കിറങ്ങി. വൃദ്ധനെ കണ്ടപാടെ സഹതാപമെന്നപോലെ അയാൾക്ക് അരികിലേക്ക് വന്നിരുന്നു.
എന്തെങ്കിലും പറ്റിയോ മുത്തശ്ശാ ?
എനക്ക് ഇതുവുമെ ആകലെ പസങ്കളെ , എന്ത പ്രച്ചനയും ഇല്ലയ്.എന്നോടയ തപ്പ് താൻ മന്നിച്ചിടുങ്കോ.
അപ്പടിയെല്ലാം സൊല്ലതിങ്കോ അയ്യാ..എന്നോടിയ ഗവനകുറവ് താൻ , ഉങ്കളുക്ക് ആസ്പത്രി പോകനുമ നാങ്കളെ കൂട്ടിയിട്ട് പോകിറെൻ. റോബിൻ വൃദ്ധൻ്റെ കയ്കൾ ചേർത്ത് പിടിച്ച് പറഞ്ഞു.
എതുവുമെ വേണാം കണ്ണുങ്കളെ , എന്ത പ്രച്ചനയും ഇല്ലയ്.
അപ്പടിയാനാൽ നാങ്കൾ ഉങ്കളെ ഉങ്കളോടിയ വീട്ടിലയേ വിടിറേൻ. മിഥുൻ ചാടി കയറി പറഞ്ഞു.
Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️
ohh pwoli thudakkam
eagerly waiting !…..
Kidu intro. Eagerly waiting for the remaining parts.
Nice man a variety touch ❤️❤️waiting for next part
കഥ കൊള്ളാം അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ????????
ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??
അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.
സ്നേഹപൂർവ്വം ഭ്രാന്തൻ?
നല്ല ഒഴുക്കോടെ തുടങ്ങി
തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
Waiting for next part ❤️
കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?
Soooper thudaruka
kollam plz continue