കുൽദ്ധാര [ഭ്രാന്തൻ ?] 98

(കേരളത്തിൽ അറിയപ്പെടുന്ന ഒരു അഭ്കാരി മുതലാളിയുടെ ഒരേ ഒരു സന്തതിയാണ് റോബിൻ അതിനാൽ തന്നെ ആവോളം പണവും പിടിപാടും ഉള്ള ആൾ, അങ്ങ് സംസ്ഥാന മന്ത്രിസഭ മുതൽ കേന്ദ്രമന്ത്രിസഭ വരെ, മറ്റുള്ളവരും ഒട്ടും മോശമല്ല , എല്ലാവരും പണചാക്കുകൾ തന്നെ,അതിൻ്റേതായ യാതൊരു അഹങ്കാരവും ഇവർക്ക് ആർക്കും ഇല്ല. ആർക്കും ദോഷം ചെയ്യാതെ ഇവർ ഇവരുടെ ലോകത്ത് പാറി പറക്കുന്ന കിളികളായി ഒഴുകി നടക്കുന്നു.)

ഒരു കറുത്ത ഫോട്ടുണർ ന് മുമ്പിൽ എല്ലാവരും നിൽക്കുന്നുണ്ട് റോബിൻ കയ്യിലെ റിമോർട്ടിൽ വിരൽ അമർത്തിയതും ബാക്കി അഞ്ചുപേരും അതിൽ കയറി ഇരുന്നു.
റോബിൻ പതിയെ വന്ന് ഡ്രൈവർ സീറ്റിൽ ഇരുന്നു സ്റ്റാർട്ട് ചെയ്തു.
അപ്പോ നമ്മൾക്ക് പോകാം അല്ലേ?
ആഹാ ചലോ ചലോ കോടയിസ് ജിത്തു ആർപ്പുവിളിച്ചു.
വാവിയെ നീ ആ ഡാഷ് ബോർഡ് ഒന്ന് തുറന്നേ…
എന്തിനാ റോബി..
തുറക്ക് നീ..
മുത്തേ നീ പൊളിയാണ് ഉമ്മ…
റോബിനെ കെട്ടി പിടിച്ചു വാവി ഉമ്മ വെച്ചു എല്ലാവരും എന്താണെന്ന് അറിയാതെ നോക്കി ഇരിക്കുകയാണ്, വാവി ഒരു കവർ പൊളിച്ച് ചെറിയ പേപ്പർ കഷ്ണങ്ങൾ പുറത്തെടുത്തു അത് കണ്ട് എല്ലാവരുടെയും കണ്ണുകൾ തിളങ്ങി.

(സ്റ്റാമ്പ് എന്ന ഓമന പേരിൽ അറിയപെടുന്ന LSD ഓരോ സ്റ്റാമ്പും ഒരോ ട്രിപ്പ് തരുന്നവ)

ചെറിയ ശബ്ദത്തിൽ ട്രാക്ക് സോങ്ങ് വച്ച് ആ വലിയ കോളേജ് കവാടം അവർ പിന്നിട്ടു.

12 Comments

  1. Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️

  2. ohh pwoli thudakkam
    eagerly waiting !…..

  3. Kidu intro. Eagerly waiting for the remaining parts.

  4. Nice man a variety touch ❤️❤️waiting for next part

  5. കഥ കൊള്ളാം അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ????????

  6. ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??

  7. ഭ്രാന്തൻ ?

    അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.

    സ്നേഹപൂർവ്വം ഭ്രാന്തൻ?

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    നല്ല ഒഴുക്കോടെ തുടങ്ങി

  9. തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
    Waiting for next part ❤️

    1. ഭ്രാന്തൻ ?

      കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?

  10. Soooper thudaruka

  11. kollam plz continue

Comments are closed.