എന്നാല്‍ അങ്ങനെ ആവട്ടെ, എല്ലാവരും അടിച്ചിട്ട് ഉറങ്ങാൻ ആണ് പ്ലാൻ എങ്കിൽ പുളിവെള്ളം കലക്കി അണ്ണാക്കിൽ ഒഴിക്കും ഞാൻ നോക്കിക്കോ . ചിരിയോടെ റോബിൻ പറഞ്ഞു
ആഹാ കൊള്ളാലോ നല്ല വൃത്തിക്ക് സെറ്റ് ചെയ്തല്ലോ വാവിയെ നീ
അതൊക്കെ ഒരു കഴിവല്ലെ റോബിയെ എനി എന്തൊക്കെ കാണാൻ കിടക്കുന്നു നീ
കത്തിക്ക് നോക്കി നിക്കാതെ മലരേ , അത്ര നേരം മിണ്ടാതെ നിന്നു ജിത്തു ആക്രോശിച്ചു
ഓരോ പുക എടുത്ത് വിട്ട് റോബിൻ എല്ലാവരോടുമായി ചോദിച്ചു
ആർക്കൊക്കെ ബട്ടൺ വേണം(Nitrosun)
ആ ചോദ്യത്തിന് ഇവിടെ പ്രസക്തി ഉണ്ടോ റോബി എല്ലാവർക്കും വേണം എന്നത് അറിയില്ലേ നിനക്ക്
അതൊക്കെ അറിയാം വാസൂ, ഓ സോറി ടാബ് വാസു ഗുരുനാഥാ,എല്ലാവർക്കും ഓരോ സ്ട്രിപ് വീതം ഉണ്ട് (60 എണ്ണം),എല്ലാം ഇപ്പൊ തന്നെ ഇട്ട് തീർക്കണ്ട. നമ്മൾ കൊടൈക്കനാൽ പോയി അവിടുന്ന് മഷ്റൂം ഇട്ടിട്ടെ പോകുന്നുള്ളു ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?
എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു” ഒരു ബുദ്ധിമുട്ടും ഇല്ല”
അല്ല റോബി കോടയിസിൽ മഷ്റൂം കിട്ടാൻ നീ ആരെയെങ്കിലും വിളിച്ചിരുന്നോ .
അതൊക്കെ അവിടെ സെറ്റ് ആണ് മലരേ, ഞാൻ ഏറ്റിട്ടുള്ള ഏതെങ്കിലും കാര്യം നടക്കാതെ ആയിട്ടുണ്ടോ, ഇല്ലല്ലോ, ഇതും നടക്കും
അല്ലെടോ കഴിഞ്ഞോ സ്റ്റിക്? ജിത്തു സങ്കടം പ്രകടിപ്പിച്ചു
മട മടാന്ന് അടിക്കുമ്പോ ഓർക്കണം തീരുമെന്ന് വിഷ്ണു മറുപടി നൽകി
എന്നാല്‍ നമ്മൾക്ക് ഇറങ്ങിയാലോ?
ആ പോകാം നീ ആ ഫോടുണർ ൻ്റെ താക്കോൽ എടുത്ത് റൂം പൂട്ടി വാ റോബി ഞങ്ങൾ മെല്ലെ നടക്കാം.അതും പറഞ്ഞ് വാവിയും ബാക്കി ഉള്ളവരും കാർ പോർച്ചിലേക്ക് നടന്നു.
Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️
ohh pwoli thudakkam
eagerly waiting !…..
Kidu intro. Eagerly waiting for the remaining parts.
Nice man a variety touch ❤️❤️waiting for next part
കഥ കൊള്ളാം അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ????????
ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??
അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.
സ്നേഹപൂർവ്വം ഭ്രാന്തൻ?
നല്ല ഒഴുക്കോടെ തുടങ്ങി
തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
Waiting for next part ❤️
കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?
Soooper thudaruka
kollam plz continue