ലൈറ്റർ എവിടെയാ വച്ചത് കാണാനില്ലല്ലോ.
അത് വിഷ്ണുവിന്റെ പോക്കറ്റിൽ ഉണ്ട്
വാവി ഒക്കെ സെറ്റ് ആക്കിയിട്ടുണ്ടാവും വേഗം വാ ഇല്ലെങ്കിൽ ആ തെണ്ടി ഒറ്റക്കിരുന്നു ഒക്കെ അടിച്ച് തീർക്കും
കെടന്ന് കോണക്കാതെ നടക്ക് നീ..
വാവിയേ….. വാവിയെ….
തൊള്ള തോറക്കണ്ട ഞാൻ വാതിൽ ഇപ്പൊ തുറക്കാം
അല്ല. വാസൂട്ടൻ എപ്പോ വന്നു ഇവൻ നമ്മുടെ കൂടെ വരില്ലെന്നും പറഞ്ഞ് ഇന്ന് രാവിലെ അല്ലേ നാട്ടിലേക്ക് പോയത് എന്തിന് കെട്ടിയെടുത്തൂ ഇങ്ങോട്ട്
പോകാൻ ഒരു മൂഡ് തോന്നിയില്ല റെയ്ൽവേ സ്റ്റേഷൻ എത്തിയപ്പോ കുറച്ച് മൺസൂൺ മംഗോസ് കിട്ടി പഴയ ഒരു കൂട്ടുകാരനെ അവിടെ നിന്ന് കണ്ടൂ അവൻ തന്നതാ അപ്പോ നിങ്ങൾക്കും അവസരം തരാമെന്ന് വച്ച് വന്നതാ.. വേണ്ടെങ്കിൽ വേണ്ട ഞാൻ പോക്കൊളാം
അവൻ അങ്ങിനെ എന്തൊക്കെ പറയും അതൊക്കെ കേൾക്കാൻ തുടങ്ങിയാൽ ഒന്നും നടക്കില്ല മിഥുനെ ഒന്ന് ചെലക്കാണ്ട് നിക്കോ നീ.
ഓ ഞാൻ ഒന്നും മിണ്ടുന്നില്ലേ ..
അല്ല വാവിയെ എന്നിട്ട് നീ ഇപ്പോ ഏതാ ക്രഷ് ചെയ്യുന്നേ?
എൻ്റെ പോന്നു റോബി മംഗോസ് ഉള്ളപ്പോ ഈ ചപ്പ് വലിക്കാൻ നിക്കണ്ടല്ലോ നമ്മൾക്ക് ഇന്ന് വാസൂട്ടൻ്റെ വക ആവട്ടെ .
ഞാനും അത് പറയാൻ വരുകയായിരുന്നു. ചിരിച്ചുകൊണ്ട് മിഥുൻ പറഞ്ഞു.
റോബി കയ്യിൽ പത്രം(ഒസിബി) ഉണ്ട് അതിന് ഇടണോ?
ആഹാ എന്നാ നമ്മക്ക് ഒരു സ്റ്റിക്ക് നു ഓൺ ആയിട്ട് ബാക്കി ബോങ് അടിക്കാം അല്ലേ വാസു?
Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️
ohh pwoli thudakkam
eagerly waiting !…..
Kidu intro. Eagerly waiting for the remaining parts.
Nice man a variety touch ❤️❤️waiting for next part
കഥ കൊള്ളാം അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ????????
ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??
അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.
സ്നേഹപൂർവ്വം ഭ്രാന്തൻ?
നല്ല ഒഴുക്കോടെ തുടങ്ങി
തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
Waiting for next part ❤️
കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?
Soooper thudaruka
kollam plz continue