കുൽദ്ധാര [ഭ്രാന്തൻ ?] 98

നീ പോയി വിഷ്ണുവിനെയും മിഥുനെയും ജിത്തു നെയും ഒക്കെ കൂട്ടിയിട്ട് വാ വരുമ്പോ ലൈറ്റെറും എടുത്തോ..
ഓ തമ്പ്രാൻ… ഉത്തരവ് പോലെ… ഒന്ന് പോടാ കോപ്പെ., നീ ഒരു സിഗരറ്റ് ഇങ്ങോട്ട് തന്നെ ഞാൻ ഒന്ന് കത്തിക്കട്ടെ.ടോബിനുള്ള സിഗരറ്റ് വേറെ നീ എടുത്ത് വച്ചിട്ടുണ്ടോ ???
ആഹ് അതൊക്കെ ഞാൻ എടുത്ത് വച്ചിട്ടുണ്ട്.
എന്നാ ഞാൻ പോയി അവരെ വിളിച്ചിട്ട് വരാം…
റൂമിലേക്ക് വിളിക്കാൻ പോകുമ്പോൾ പാട്ടും പാടിക്കൊണ്ട് പോകുകയായിരുന്നു റോബിൻ. കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാര്….
കെടന്നു തൊള്ളകീറാതെ കിടന്ന് ഉറങ്ങേടാ നാറി… ആരോ അവിടെ നിന്ന് വിളിച്ച് പറഞ്ഞു.
വിഷ്ണു…. മിഥുൻ… ജിത്തു… വേഗം വാടാ… ഇത് തീർത്തിട്ട് നമ്മക്ക് ഇന്ന് തന്നെ പോകാൻ ഉള്ളതാ..
ഇന്ന് തന്നെ പോകണമെന്ന് നിനക്ക് നിർബന്ധം ഉണ്ടോ … നമുക്ക് നാളെ പോയാ പോരെ … നാളെ രാവിലെ തന്നെ പോകാം . ജിത്തുവാണ് മറുപടി പറഞ്ഞത്
പുന്നാര മോനെ…. നിന്നോടു ഞാൻ നേരത്തെ പറഞ്ഞതല്ലേ ഗുളിക കഴിക്കരുതെന്ന് അതും wet ഉറകകഗുളിക കഴിക്കുന്നതാ ഇതിനെക്കാൾ നല്ലത് ഉറക്കം തൂക്കി മരിക്കും നിങ്ങൾ റൂമിലേക്ക് വാ ഞാൻ NITROSUN വാങ്ങിയിട്ടുണ്ട് അത് കൊടുത്ത് ഇവന്റെ ഉറക്കം ഒന്ന് പോക്കാം നമുക്ക് ..
അപ്പോ അണ്ണൻ പിന്നെയും തുറന്നൂ ല്ലെ… പൊളി

12 Comments

  1. Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️

  2. ohh pwoli thudakkam
    eagerly waiting !…..

  3. Kidu intro. Eagerly waiting for the remaining parts.

  4. Nice man a variety touch ❤️❤️waiting for next part

  5. കഥ കൊള്ളാം അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ????????

  6. ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??

  7. ഭ്രാന്തൻ ?

    അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.

    സ്നേഹപൂർവ്വം ഭ്രാന്തൻ?

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    നല്ല ഒഴുക്കോടെ തുടങ്ങി

  9. തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
    Waiting for next part ❤️

    1. ഭ്രാന്തൻ ?

      കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?

  10. Soooper thudaruka

  11. kollam plz continue

Comments are closed.