കുൽദ്ധാര [ഭ്രാന്തൻ ?] 98

എടാ ഞാൻ കഞ്ചാവിന്റെ പുറത്ത് പറയുന്നതല്ല . ഞാൻ കേറി വരുമ്പോൾ അയാൾ ഫോണിൽ ആയിരുന്നു അതും മലയാളത്തിൽ . അത് കേട്ടിട്ട് എന്താണെന്ന് ചോദിച്ചതാ ഞാൻ, അയാൾ തന്നെ പറഞ്ഞതാ ഇതൊക്കെ എന്നോട്.
അതൊക്കെ പോട്ടേ നീ ടോബ്(Tobacco) വാങ്ങിച്ചായിരുന്നോ?
അത് പിന്നെ ഞാൻ മറക്കോ…. ഇന്നാ പിടി..പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് വലിച്ചെറിഞതും ലൈറ്റർ താഴെ വീണു പോട്ടിയതും ഒന്നിച്ചായിരുന്നു.
നശിപ്പിക്കല്ലോ നായിൻ്റെ മോനെ നീ…ഇപ്പൊ തന്നെ ന്റെ കാലിൽ വീണ് പോട്ടിയേനെ…
ചെലക്കല്ല മലരേ… അതിനു ഒന്നും ഇവിടെ ഉണ്ടായില്ലല്ലോ. കെടന്ന് ചെലക്കാണ്ട് പോയി ക്രഷ് ചെയ്യ്… ബോങ്‌ എവിടെ ഞാൻ ക്ലീൻ ചെയ്തോളാം.
ആ വാഷ് ബേസിന്റ അടിയിൽ തന്നെ വച്ചിട്ടുണ്ട്…
നീ ഷൂട്ടർ ക്ലീൻ ചെയ്തായിരുന്നോ വാവീയെ..
ഇല്ല … എന്തായാലും നീ ക്ലീൻ ചെയ്യാണല്ലോ അത് കൂടി ഒന്ന് ചെയ്തേക്ക്‌ ..ഒന്ന് റിട്ടേൺ ഊതിയാപോരെ.. അതിനു കിടന്നു തുള്ളണ്ട കാര്യം ഒന്നും ഇല്ലല്ലോ.
നീ അതിനു അത് ഇത് വരെ ക്രഷ് ചെയ്ത് കഴിഞ്ഞില്ലേ…ഒരു സിഗ്ഗിനുള്ളത് പോലും ഇത് വരെ ക്രഷ് ചെയ്ത് തീർക്കാൻ ആയില്ലേ നിനക്ക്.

12 Comments

  1. Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️

  2. ohh pwoli thudakkam
    eagerly waiting !…..

  3. Kidu intro. Eagerly waiting for the remaining parts.

  4. Nice man a variety touch ❤️❤️waiting for next part

  5. കഥ കൊള്ളാം അടുത്ത പാർട്ട്‌ പെട്ടന്ന് പോന്നോട്ടെ…. ????????

  6. ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??

  7. ഭ്രാന്തൻ ?

    അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.

    സ്നേഹപൂർവ്വം ഭ്രാന്തൻ?

  8. ɢǟքɨռɢɖɛʟɨƈǟƈʏ

    നല്ല ഒഴുക്കോടെ തുടങ്ങി

  9. തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
    Waiting for next part ❤️

    1. ഭ്രാന്തൻ ?

      കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?

  10. Soooper thudaruka

  11. kollam plz continue

Comments are closed.