തമിഴ്നാട്ടിലെ ഒരു എൻജിനീയറിംഗ് കോളേജ് ബോയ്സ് ഹോസ്റ്റൽ
11:48PM
ഹോസ്റ്റലിന്റെ രണ്ടാം നിലയിൽനിന്നും ഒരു ചെറു കനൽ ഇടക്കിടെ തെളിയുന്നുണ്ട് .. അത് ചലിക്കുന്നതായി കാണാം.
ഇരുട്ട് വീണുകിടന്ന വഴിയിൽ നിന്നും ആ ചെറു കനൽ ഒരു റൂമിനു മുന്നിലെ ബൾബിന്റെ വെളിച്ചത്തിൽ മുഴുവനായി കാണാൻ പാകത്തിന് വെളിച്ചത്തിലെത്തി . സിഗരറ്റിന്റെ പുക ഊതികളഞ്ഞ് ആ കനൽ കൊണ്ടുവന്നവൻ ആ റൂമിനകത്തേക്ക് കയറിപോയി. വാതിലുകളും ജനലുകളും അടഞ്ഞുകഴിഞ്ഞിരുന്നു.
കൂട്ടുകാർക്ക് മുമ്പിൽ അവൻ കൊണ്ടുവന്ന ചെറിയ ബാഗ് വെച്ച് അവൻ കിടക്കയിലേക്ക് തല ചായ്ച്ചു.
പോയിട്ട് കിട്ടിയില്ലേ റോബിൻ???
നീയാ ബോങ് ഒന്ന് ക്ലീൻ ചെയ്ത് ഇങ്ങോട്ട് എടുത്തേ വാവിയേ….
അല്ലടാ …. അപ്പോ …..?
അതൊന്നും ഒപ്പിക്കാതെ ഞാൻ വരില്ലെന്ന് നിനക്കറിയില്ലെ.
എന്നിട്ടെവിടെ ബാഗിൽ കാണാനില്ലല്ലോ.?
ഓ അതോ…. വരുന്ന വഴിക്ക് ഗേറ്റിൽ നിക്കുന്നുണ്ട് ആ നാറി വാർഡൻ ശിവ, അയാളെ കണ്ടപ്പോ തന്നെ എല്ലാം എടുത്ത് ഞാൻ അരയിൽ തിരുകി….വാവീയേ നീ അറിഞ്ഞോ അയാൾക്ക് ഒരു മലയാളികുട്ടി ലൈൻ ആയിട്ടുണ്ടെന്ന്. അതും ആലപ്പുഴക്കാരി
നിന്നോട് ആരാ ഇത് പറഞ്ഞത് , വെറുതെ കഞ്ചാവിന്റെ പുറത്ത് ഓരോന്ന് വിളിച്ച് പറഞ്ഞ് നമ്മൾക്ക് ചീത്തപ്പേരുണ്ടാക്കി തരുവോ നീ.. ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ റോബിനെ നീ.,
Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️
ohh pwoli thudakkam
eagerly waiting !…..
Kidu intro. Eagerly waiting for the remaining parts.
Nice man a variety touch ❤️❤️waiting for next part
കഥ കൊള്ളാം അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ????????
ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??
അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.
സ്നേഹപൂർവ്വം ഭ്രാന്തൻ?
നല്ല ഒഴുക്കോടെ തുടങ്ങി
തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
Waiting for next part ❤️
കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?
Soooper thudaruka
kollam plz continue