അപ്പടിയാന അപ്പടിയെ ആകട്ടും, അപ്പുറം കണ്ണുങ്കളാ …. എനക്ക് നല്ലാവെ മലയാളം പേസ തെരിയും.
ആഹാ… അപ്പോ സുഖായല്ലോ
എന്താ മുത്തച്ഛൻ്റെ പേര്, ഞാൻ റോബിൻ, ഇത് വാവി, ഇത് വിഷ്ണു , ഇത് മിഥുൻ , ഇത് ജിത്തു, ഇത് ഞങ്ങളുടെ സ്വന്തം വാസുട്ടൻ
ഞാൻ ……ഞാൻ….
ബുദ്ധിമുട്ട് ആണെങ്കിൽ പറയണം എന്നില്ല
ഞാൻ മുത്തുമണി അങ്ങനെയാ എല്ലാവരും എന്നെ വിളിക്കുന്നത്
വീട്ടിൽ ആരൊക്കെ ഉണ്ട് ,ജിത്തു ചോദിച്ചു
ഞാനും കൊച്ചുമകളും മാത്രം
എവിടെയാ വീട് ?
ഈ താഴെ കാണുന്നത് തന്നെ
ഇത് വീടോ ? ഇവിടെയാണോ താമസം ?
അതെ കുഞ്ഞേ..
കയറി വരു…
അപ്പാ… സാപ്പിട ഇതാവത് കെടച്ചിതാ പസിക്കുത് അപ്പാ. അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് വന്ന വൈര മോൾ അപ്പോഴാണ് അയാൾ ഒറ്റക്കല്ല വന്നത് എന്ന് മനസ്സിലാക്കിയത്
നിങ്ങൾ ഒന്നും കഴിച്ചില്ലേ ഇത് വരെ , മിഥു നീ പോയി കഴിക്കാൻ വാങ്ങി വാ.
ഇപ്പൊ വരാം റോബി , ജിത്തു നീ കൂടെ വാ നമുക്കും ഇവരുടെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാം.
ഞങ്ങൾ പെട്ടന്ന് വരാം മുത്തച്ഛാ !
എന്താ മോൾടെ പേര്
അവൾക്ക് മലയാളം അറിയില്ല മക്കളെ.ജനിച്ചതും വളർന്നതും ഒക്കെ ഇവിടെയാ. വൈരലക്ഷ്മി എന്നാ പേര്.
ഫുഡ് വന്നു….. ഫുഡ് വന്നു….. ഇനി തിന്നിട്ടാവാം ബാക്കിയെല്ലാം
Njan vijaricha pole alla starting…ithu kidu aanennu thonunnu..enyway continue bro…❤️❤️❤️
ohh pwoli thudakkam
eagerly waiting !…..
Kidu intro. Eagerly waiting for the remaining parts.
Nice man a variety touch ❤️❤️waiting for next part
കഥ കൊള്ളാം അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ????????
ആഹാ കിടു കിടു…തുടക്കം നൈസ് ആയിട്ടുണ്ട്??
അടുത്ത ഭാഗം എഴുതികൊണ്ടിരിക്കുകയാണ് 2 ആഴ്ചയിൽ ഒരിക്കൽ പോസ്റ്റ് ചെയ്യാൻ കഴിയും എന്ന് കരുതുന്നു.
സ്നേഹപൂർവ്വം ഭ്രാന്തൻ?
നല്ല ഒഴുക്കോടെ തുടങ്ങി
തുടക്കം നന്നായിട്ടുണ്ട് bro❕പക്ഷേ page 3-7 വരെ ഒരു തേങ്ങയും മനസ്സിലായിട്ടില്ല??
Waiting for next part ❤️
കൂടുതൽ മനസ്സിലാക്കി തന്നാൽ ഞാൻ എക്സൈസ് കാരുടെ കൂടെ പോകേണ്ടി വരും?
Soooper thudaruka
kollam plz continue