“ഒരു കേസ് ഉണ്ട് നീയൊന്നു ഏൽക്കണം , കാശ് ഒക്കെ വാങ്ങി താരാടാ “…
“അത് …സാറെ … ഞാൻ ഞാനിനി ആ പണിക്കില്ല ” അയാൾ വിക്കി വിക്കി പറഞ്ഞു
“നീയില്ലെ ആ എന്നാൽ അങ്ങനെ ആകട്ടെ ”
അതും പറഞ്ഞയാൾ സിഗരറ്റ് വലിച്ചു കറ വന്ന പല്ല് കാണിച്ചു കുഞ്ഞിയെ നോക്കി ഒന്ന് ചിരിച് .മുന്നിൽ ഇരയെ കിട്ടിയ ഒരു വേട്ടപ്പട്ടി കണക്കെ
കുഞ്ഞി അറപ്പോടെ ഭർത്താവിന്റെ പുറകിൽ ഒളിച്ചു
“നീയില്ല എന്നല്ലേ പറഞ്ഞെ … എടിയേ എന്നാൽ നീ ഒളിച്ചു കളിക്കാതെ ഇത്തിരി വെള്ളവും ഒരു ഗ്ലാസും എടുത്തു വാ ”
കുഞ്ഞിയുടെ മാറിലേക്ക് നോക്കി വെള്ളം ഇറക്കി അയാൾ പറഞ്ഞു
എന്നിട്ട് കയ്യിൽ കരുതിയ പൈന്റു പുറത്തെടുത്തു
“സാറെ ഞാൻ വരാം ”
അയാൾ നിലത്ത് നോക്കി പോലീസ് കാരനോട് പറഞ്ഞു ,
“നീ നേരത്തെ അതല്ലല്ലോ പറഞ്ഞത് ,നിന്റെയൊക്കെ കാലും ഞങൾ പിടിക്കണോടാ കഴുവേറി മോനെ ”
*********
അയാളെയും കയറ്റി പോയ ജീപ്പിന്റെ വെളിച്ചം അകലുന്നതും നോക്കി കുഞ്ഞി ആ ഉമ്മറപ്പടിയിൽ ചാരി ഇരുന്നു അവൾക്ക് അകലുന്നത് ജീവിതത്തിൽ നിന്നുള്ള വെളിച്ചം കൂടി ആയിരുന്നു
കുഞ്ഞി കഥ നന്നായിട്ടുണ്ട്….??????
♥️♥️♥️♥️♥️
Nannayitund ❤❤❤
❤❤❤
വളരെ നന്നായിട്ടുണ്ട്.ഇങ്ങനെയും ചില ജീവിതങ്ങൾ ഉണ്ട് നമുക്ക് ചുറ്റും.നൊമ്പരപ്പെടുത്തിയ രചന.. നന്നായി തന്നെ എഴുതി അവതരിപ്പിച്ചു.. ഇനിയും തൂലിക ചലിക്കട്ടെ.. ആശംസകൾ അതിഥി??
♥♥♥ നൊമ്പരപ്പെടുത്തുന്ന കഥ. ഇതാണ് ജീവിതത്തിൽ നടക്കുന്നത് എന്നതും വലിയ ഒരു നൊമ്പരമാണ്.
nannayittund…..adipoli…
?
അഥിതി കഥ ഒരുപാട് ഇഷ്ട്ടപ്പെട്ടു
ഇനിയും പുതിയ കഥകളും ആയി വരൂ
♥️♥️♥️
കഥ നന്നയിട്ടുണ്ട്.. ഒരാളുടെ ധൗർബാല്യം അയാളുടെ കുടുംബം തന്നെ ആണ്, അതിനു വേണ്ടി തന്നെ ആണ് ഓരോ ആണും പെണ്ണും രാവും പകലും കഷ്ട്ടപെടുന്ന ത് , പക്ഷെ ഇങ്ങനെ ഉള്ള സാഹചര്യങ്ങൾ അവനെ തീർത്തും നിര യുധൻ ആകുന്നു. ❤❤❤
അതിഥി കഥ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു
എന്തോ ഒരു ചെറിയ മിസ്സിങ് പോലെ ഇനിയും എഴുത്ത് തുടരുമ്പോൾ അത് ശേരിയായികൊള്ളും.
സ്നേഹത്തോടെ♥️♥️
അതിഥി.. നല്ല തീം നല്ല എഴുത്ത്..
തുടർന്ന് എഴുതുക
സ്നേഹത്തോടെ❤️
നന്ദി രാഗേന്ദു ???
അതിഥി,
..നന്നായിട്ടുണ്ട്…! തീമൊക്കെ വളരെ നന്നായിരുന്നു… എഴുത്തും നല്ലതാ… പ്രശ്നം തുടക്കത്തിലെ പകപ്പാ…! അതു പതിയെ ശെരിയായിക്കോളും… അതിന് എഴുത്തു തുടരുക തന്നെ വേണം…!
❤️❤️❤️
_Arjun dev
എടാ നിന്നോട് പറഞ്ഞ തീം ഇതല്ല കേട്ടോ
എന്നാലും നീ വായിച്ചു നല്ലത് പറഞ്ഞതിൽ സന്തോഷം ബ്രോ
കൊള്ളാം..പക്ഷേ speed അല്പം കൂടിയോ എന്നൊരു സംശയം…. എന്നാലും ishtamayi..കൂടുതൽ ചെറുകഥകള്‍ ഇനിയും വരട്ടെ
????????
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ബ്രോ
അതിഥി… കഥ കൊള്ളാം നല്ല തീം ആണ് നന്നായിട്ട് എഴുതി.. പക്ഷെ ആ ഫീൽ പൂർണമായില്ല എന്ന് തോന്നി .. പക്ഷെ സാരമില്ല ഇനിയും എഴുതണം അതിനൊപ്പം എഴുതുന്നത് വായിക്കുന്നയാളുടെ ഉള്ളിൽ കയറണം..
ജ്വാലയുടെ കഥകൾ വായിച്ചുനോക്കൂ അത് നിങ്ങളുടെ എഴുത്തിന് ഒരുപാട് സഹായകമാവുമെന്ന് തോന്നുന്നു…(just a suggession)
All the best keep going ❤❤
ഇങ്ങനെയുള്ള നിർദേശങ്ങൾക്ക് നന്ദി ബ്രോ ???
കൂടുതൽ നന്നാക്കാൻ ശ്രമിക്കും
ishtapettu bro.super??
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ
♥♥♥
???
അറിയില്ല അഥിതി എന്ത് പറയണം എന്ന്…. ഇത് വായിച്ചപ്പോ എനിക്കൊർമ്മ വന്നത് എന്റെ അമ്മയെ ആണ്…. ജീവിതത്തിൽ ഇങ്ങനെ തകർന്ന് പോയ ഒരുപാട് പെൺ ജീവിതങ്ങൾ ഉണ്ട്… പുരുഷന്റെ വിയർപ്പെറ്റു കൂടുന്നവർ ആണ് സ്ത്രീകൾ എന്നുള്ള സമൂഹത്തിന്റെ കാഴ്ചപാടാണ് ഏറ്റവും വലിയ ശാപം…
ഞാൻ പറഞ്ഞല്ലോ എവിടൊക്കെയോ എന്റെ ജീവിതത്തെ തൊട്ടു പോയി…
വളരെ നന്നായിരുന്നു വരികളും എഴുത്തിന്റെ ശൈലിയും അതികം ഇല്ലാതെ കുറച്ച് വരികളിൽ എന്തെല്ലാമോ കാട്ടിത്തരുന്ന കുഞ്ഞിയുടെ കഥ എനിക്ക് ഇഷ്ടപ്പെട്ടു…
ഞാൻ എൻറെ ചിന്തകളും കാഴ്ചപ്പാടിലൂടെയുമാണ് ഈ കമെന്റ് ഇടുന്നത് തന്നെ.. കുറെയും പറയണം
എന്നുണ്ട് പക്ഷെ ഞാനതിന് ആളല്ല…
ഇനിയും താങ്കളുടെ നല്ലൊരു കഥകൾക്കായി കാത്തിരിക്കാം…
കുമ്പിടി ?️
എന്റെ ഈ ചെറിയ കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം കുമ്പിടി ഇത് പോലെ ഒരുപാട് പേര് നമ്മുക്ക് ചുറ്റും ഉണ്ട് ശരിക്കും നോക്കിയാൽ നമ്മുക്കും കാണാം ഏതെങ്കിലും കുഞ്ഞിയെ
?