ചിന്നുവിന്റെ നോട്ടം കണ്ടാ ദെഹിച്ച് പോകും
ആ നോട്ടം കൂടിയായപ്പൊ കാരൃങ്ങൾ ഏകദേശം പിടികിട്ടി കണ്ണുപൊത്തിയത് മീനാക്ഷിയും ചോദ്യം ചോദിച്ചത് ചിന്നുവും ആയിരുന്നു , ചിന്നുവിന്റെ വകയായിരുന്നു മുതുകത്ത് തെറ്റിച്ച് പറഞ്ഞതിനുള്ള സമ്മാനം
മീനുവിനെ കുറിച്ച് പറഞ്ഞില്ലല്ലോ മീനാക്ഷി
ചിന്നുവിന്റെ ഒരേയൊരു അനിയത്തിയായിരുന്നു . പക്ഷേ മീനുമോൾ എന്റെ ചിന്നുവിനെ പോലെ അല്ലായിരുന്നു മീനും ഒരു പച്ച പാവം കുട്ടിയായിരുന്നു .
ചിന്നു അപ്പോഴും അവളുടെ ഉണ്ടകണ്ണ് കൊണ്ട് തുറിച്ച് നോക്കി എന്നെ പേടിപ്പിക്കുവായിരുന്നു.
മീനൂട്ടീ,മീനൂട്ടിയെ…….
അകത്ത്നിന്നുള്ള ചെറിയമ്മേട വിളിയായിരുന്നു ആ കേട്ടത്.
കേട്ടപാടെ മീനു അകത്തേക്ക് പോയി
ഞാൻ അപ്പോഴും പ്രതിമ പോലെ ആ ഉമ്മറ പടിയിൽ തന്നെ ഇരിക്കുവായിരുന്നു
പതുക്കെപ്പതുക്കെ കറങ്ങി തിരിഞ്ഞ് ചിന്നു എന്റെ അരികിൽ വന്ന് ഇരുന്നു
കിട്ടിയ ഇടിയുടെ ശക്തിയിൽ ഞാൻ ഒന്നും മിണ്ടാതെ തന്നെ ഇരുന്നു
കണ്ണേട്ടാ വേദനിച്ചോ
ഇല്ല നല്ല സുഖമായിരുന്നു . എന്താ ഇപ്പോ നിനക്ക് വേണ്ടത്???
അവളുടെ ചോദ്യത്തിന് കലിപ്പിൽ തന്നെ ഞാൻ മറുപടി കൊടുത്തു
എന്നിട്ട് അവൾക്ക് മുഖം കൊടുക്കാതെ തന്നെ ഞാൻ ഇരുന്നു
കുറച്ച് നേരം അങ്ങനെ തന്നെ ഇരുന്നു
കുറച്ച് കഴിഞ്ഞ് ഇടകണ്ണിട്ട് ഞാൻ അവളുടെ
മുഖത്തേക്ക് നോക്കിയപ്പോൾ ചിന്നുവിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു
അയ്യേ വായാടി ചിന്നു കരയുവാണോ
അവൾ ഒന്നും മിണ്ടിയില്ല
ചിന്നു നീ കരയുവാ??
ആല്ല ചിരിക്കുവാ എന്തേ? ,
‘രണ്ടിനും അടി നിർത്താൻ ഉദ്ദേശമില്ലേ’ നീതു ആയിരുന്നു ആ ചോദ്യം ചോദിച്ചത്
രണ്ടാളും ഒന്നും മിണ്ടിയില്ല
കുഞ്ഞളിയോ………. യോ…
എന്തായീ…..
Exam aan ജോർജ്ജ് അത് കഴിഞ്ഞാൽ ഉടൻ കാണും
K started…. keep going ✌
നന്ദി…?
Super ???
Thanks ST
പേജ് കൂട്ടി എഴുത്. നല്ല തുടക്കം തന്നെ. ഇനി അങ്ങോട്ട് പൊളിക്ക്. കുഞ്ഞനിയനും കുഞ്ഞേട്ടനും ഒക്കെ. പിന്നേ എപ്പോളാ കുഞ്ഞളിയൻ ആയെ. അതൊരു ഡൌട്ട് ??. വിവേകിന്റെയും ശ്രീ പാർവതിയുടെയും കഥ തന്നെ അല്ലെ ???.
ഏതായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് ??♥♥♥♥♥♥♥.
എല്ലാ ഡൗട്ടും തീരും ജോർജ്ജ്
ഒരു മഞ്ഞ് മലയുടെ അറ്റം മാത്രമാണിത്
ഈ കഥ just തുടങ്ങിയിട്ടെ ഒള്ളു…?
❤️
നന്ദി ?
❤❤❤?✨️?
Tnku ?
?????
??
????????????????????????
? thanks
???❣️???
???