പാടില്ല . ആഹാ എന്നാ ഉറപ്പായിട്ടും കാണണം. ഡാ ഞാൻ ചിന്നൂന വിളിക്കണോ
എന്തിന്?
അവള് കൂടി വന്നിട്ട് കാണിക്കാം
അയ്യോ നീതു നീ എന്നെ കൊലക്ക് കൊടുക്കല്ലേ സർവ അപരാധങ്ങൾക്കും മാപ്പ് . ആ അപ്പോ പേടി ഒണ്ട് അല്ലേ
ഇതും പറഞ്ഞ് നീതു ചിരിക്കാൻ തുടങ്ങി
ഞാൻ പെട്ടെന്ന് നീതുവിന്റെ തലയിൽ ഒരു കൊട്ട് കൊടുത്തു ,നല്ല പോലെ വേദനിക്കുന്ന രീതിയിൽ തന്നെ ആയിരുന്നു അത് . തിരിച്ച് അവൾ എന്നെ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് ഞാൻ സർവ ശക്തിയുമെടുത്ത് പുറത്തേക്ക് ഓടി, കോണിപ്പടി ഇറങ്ങി വലത്തേക്ക് തിരിഞ്ഞത് മാത്രമേ ഓർയുള്ളൂ ചിന്നുവിന്റെ അമ്മയെ തട്ടി ഞാൻ വീണു ഞാൻ തട്ടിയതിന്റെ ശക്തിയിൽ ചെറിയമ്മയും വീണു
‘എവിടെ നോക്കിയാ കുട്ടിയേ ഓടണേ ‘
അത് ചെറിയമ്മെ ഞാൻ പെട്ടെന്ന്….
ആ സാരമില്ല കണ്ണാ നിനക്ക് എന്തെങ്കിലും പറ്റിയോ ?
ഇല്ല ചെറിയമ്മെ എനിക്കൊന്നും പറ്റിയിട്ടില്ല
ചിന്നു കാവിൽ നിന്ന് വന്നോ ചെറിയമ്മേ?
ആ ചിന്നുവും അമ്മയും ഉമ്മറത്തൊണ്ട് .
ചെറിയമ്മക്ക് ഒരു ചിരിയും സമ്മാനിച്ച് ഞാൻ ഉമ്മറത്തേക്ക് നടന്നു
ഉമ്മറത്ത് ചെന്ന് നോക്കിയപ്പോൾ ആരും ഇല്ല
നീതുവിന്റെ കിങ്ങിണി പൂച്ച മാത്രം പന്ത് തട്ടികളിച്ചോണ്ട് ഇരിക്കുന്നു,
പാവം പന്ത് വാ ഉണ്ടായിരുന്നെങ്കിൽ പന്ത് കരഞ്ഞേനെ
കിങ്ങിണി ആ ബോളിനെ അത്രക്ക് കഷ്ടപെടുത്തണൊണ്ട് .
‘ആരെന്ന് പറയാമോ’?????
പിന്നിലൂടെ വന്ന് എന്റെ കണ്ണ് പൊത്തിയിട്ടായിരുന്നു ആ ചോദ്യം
‘നിന്റെ കയ്യ് എനിക്കറിയില്ലേ ചിന്നു’
അതിനുള്ള മറുപടി മുതുകത്ത് ഒരു ഇടിയായിരുന്നു തിരിഞ്ഞ് നോക്കുമ്പോൾ
ചിന്നുവിന്റെ കൂടെ മീനാക്ഷിയും ഉണ്ട്
കുഞ്ഞളിയോ………. യോ…
എന്തായീ…..
Exam aan ജോർജ്ജ് അത് കഴിഞ്ഞാൽ ഉടൻ കാണും
K started…. keep going ✌
നന്ദി…?
Super ???
Thanks ST
പേജ് കൂട്ടി എഴുത്. നല്ല തുടക്കം തന്നെ. ഇനി അങ്ങോട്ട് പൊളിക്ക്. കുഞ്ഞനിയനും കുഞ്ഞേട്ടനും ഒക്കെ. പിന്നേ എപ്പോളാ കുഞ്ഞളിയൻ ആയെ. അതൊരു ഡൌട്ട് ??. വിവേകിന്റെയും ശ്രീ പാർവതിയുടെയും കഥ തന്നെ അല്ലെ ???.
ഏതായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് ??♥♥♥♥♥♥♥.
എല്ലാ ഡൗട്ടും തീരും ജോർജ്ജ്
ഒരു മഞ്ഞ് മലയുടെ അറ്റം മാത്രമാണിത്
ഈ കഥ just തുടങ്ങിയിട്ടെ ഒള്ളു…?
❤️
നന്ദി ?
❤❤❤?✨️?
Tnku ?
?????
??
????????????????????????
? thanks
???❣️???
???