‘ആ അത് നിങ്ങൾക്ക് മനസ്സിലായില്ലെ
അവന് ചിന്നുവിനെയാ ഈ കെടന്ന് തപ്പുന്നെ’ വലിയമ്മാവന് മറുപടി കൊടുത്തത് വലിയമ്മായി ആയിരുന്നു
(ഞാൻ ചെറുതായിട്ടൊന്നു അമ്മാവന്റെ മുന്പിൽ ചമ്മി)
ഡാ ചെറിയമ്മായിടെ അമ്മ വന്നിട്ടുണ്ട് ചിന്നു അവരുടെ കൂടെ കാവിൽ വിളക്ക് വയ്ക്കാൻ പോയേക്കുവാ ഇതും പറഞ്ഞ് അമ്മായി എന്നെ നോക്കി ഒരു കള്ള ചിരിയും ചിരിച്ചിട്ട് കൈയ്യിലുള്ള ചായ വലിയമ്മാവന് കൊടുത്തു
തിരിച്ച് നടക്കാൻ തുടങ്ങിയ ഞാൻ കേട്ടത് ‘ഡാ നീ കുളിക്കാതെ കാവിന്റെ പരിസരത്ത് പോകണ്ട അവൾ പെട്ടന്ന് വരും’ എന്ന
അമ്മായിയുടെ കളിയാക്കൽ ആയിരുന്നു
ഞാൻ നേരെ ചെന്നത് നീതുവിന്റെ മുറിയിലേക്ക് ആയിരുന്നു വലിയമ്മാവന്റെ മൂന്നാമത്തെ മകളായിരുന്നു നീതു
ഞാനും നീതുവും സമപ്രായക്കാർ ആയിരുന്നു ബന്ധുക്കളെന്നതിലുപരി ഞാനും നീതുവും ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു എല്ലാ തുറന്ന് സംസാരിക്കുന്ന കൂട്ട്കാർ
ഞാൻ റൂമിലേക്ക് ചെല്ലുമ്പോ നീതു പടം വരക്കുവായിരുന്നു പകുതി മാത്രം പൂർത്തിയായ ഒരു ചിത്രം ഒരു ആൺ കുട്ടിയുടെ ചിത്രമായിരുന്നു അത്, എന്നെ കണ്ടപ്പോൾ തന്നെ നീതു അത് പെട്ടന്ന് എടുത്ത് മാറ്റിക്കളഞ്ഞു
നീതു – അല്ല ഇതാരാ ഈ വന്നിരിക്കണേ വിവേകാനന്ദ സ്വാമികളോ ?
ഞാൻ – അല്ല നിന്റെ തന്ത പിശുക്കൻ നായര്
നീതു – പോടാ മരപ്പട്ടി
ഞാൻ – ആഹാ നീ അത്രയ്ക്ക് ആയോ
ആമ്മായിയോട് പറഞ്ഞ് കൊടുത്ത് ശെരിയാക്കി തരാം.
നീതു – ഡാ, വേണ്ട ഡാ, അമ്മ ചീത്ത പറയും
( അത് എന്റെ സ്ഥിരം പരിപാടി ആയിരുന്നു ഒരു കാരൃത്തിലും തറവാട്ടിൽ ആരും എന്നെ വഴക്ക് പറയില്ലായിരുന്നു തറവാട്ടിലെ ഏക ആൺതരി ആയതിന്റെ സ്നേഹം)
ഞാൻ – ശെരി , അല്ലാ നീ എന്താ വരച്ചോണ്ടിരുന്നേ ?കാണിച്ചെ നോക്കട്ടേ ?
നീതു – അത് എന്റെ ഫ്രണ്ടിന്റെ പടം വരച്ചതാ
ഞാൻ – ഓഹോ! എവിടെ നോക്കട്ടെ
അത് പെൺകുട്ടിയുടെ പടമാ നീ കാണാൻ
കുഞ്ഞളിയോ………. യോ…
എന്തായീ…..
Exam aan ജോർജ്ജ് അത് കഴിഞ്ഞാൽ ഉടൻ കാണും
K started…. keep going ✌
നന്ദി…?
Super ???
Thanks ST
പേജ് കൂട്ടി എഴുത്. നല്ല തുടക്കം തന്നെ. ഇനി അങ്ങോട്ട് പൊളിക്ക്. കുഞ്ഞനിയനും കുഞ്ഞേട്ടനും ഒക്കെ. പിന്നേ എപ്പോളാ കുഞ്ഞളിയൻ ആയെ. അതൊരു ഡൌട്ട് ??. വിവേകിന്റെയും ശ്രീ പാർവതിയുടെയും കഥ തന്നെ അല്ലെ ???.
ഏതായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് ??♥♥♥♥♥♥♥.
എല്ലാ ഡൗട്ടും തീരും ജോർജ്ജ്
ഒരു മഞ്ഞ് മലയുടെ അറ്റം മാത്രമാണിത്
ഈ കഥ just തുടങ്ങിയിട്ടെ ഒള്ളു…?
❤️
നന്ദി ?
❤❤❤?✨️?
Tnku ?
?????
??
????????????????????????
? thanks
???❣️???
???