കുടുംബത്തിൽ കസിൻ എല്ലാവർക്കും ഞാൻ കുഞ്ഞനിയൻ ആയിരുന്നു
പ്രായത്തിലിളയവർക്ക് കുഞ്ഞേട്ടനും
ഒരാൾക്ക് ഒഴികെ
എന്റെ “ചിന്നു”ചെറിയ അമ്മാവൻന്റെ മകൾ ‘ശ്രീപാർവ്വതി’ കുഞ്ഞ് നാളിലെ അമ്മയും അമ്മാവനും പറഞ്ഞുറപ്പിച്ച ബന്ധം
വെള്ളാരം കണ്ണും നുണകുഴികവിളും അരക്കൊപ്പം മുടിയും മുത്ത്ചിതറും പോലുള്ള ചിരിയുമുള്ള എന്റെ സുന്ദരികുട്ടി
പാവം ഒരു തനി നാട്ടിൻപുറത്ത്ക്കാരി പൊട്ടിപ്പെണ്ണ്.
ഞങ്ങളുടെ വീട് പട്ടണത്തിലായിരുന്നു
പക്ഷേ അമ്മയുടെ തറവാട്, ‘പുതിയന്നൂർ’ ആയിരുന്നു വികസനത്തിന്റെ ചക്രവാളത്തിൽ അധികമൊന്നും പെടാത്ത. പറയത്തക്ക സൗകര്യം ഒന്നുമില്ലാത്ത ഒരു കൊച്ചു ഗ്രാമം .
അവിടായിരുന്നു എന്റെ അമ്മയുടെ തറവാട്
ചെറിയമ്മാവനും വല്യമ്മാവനും കുടുംബവുമായിരുന്നു അവിടത്തെ താമസക്കാർ.
കുഞ്ഞുനാളിൽ ഞാനും ചേച്ചിമാരും അവധി ദിവസങ്ങളിൽ തറവാട്ടിൽ നിൽക്കാൻ പോകും
സിറ്റിയിൽ നാല് സെന്റ് സ്ഥലത്ത് വീർപ്പ്മുട്ടി കഴിയുന്ന എനിക്ക് തറവാട്ടിൽ പോകുന്നത് ജയിലിൽനിന്നും സ്വതന്ത്ര്യം കിട്ടിയ സന്തോഷമായിരുന്നു
വിശാലമായ തറവാടും ,തെങ്ങിൻ തോപ്പം
സർപ്പകാവും പിന്നെ തറവാട് വക കുളവും ഒക്കെ എനിക്ക് തറവാട്ടിൽ പോകാനുള്ള ആവേശം കൂട്ടി
ഇതിലെല്ലാം ഉപരി എന്റെ ചിന്നുവിന്റെ കൂടെ സമയം ചെലവഴിക്കാമല്ലോ എന്ന സന്തോഷവും
ഞാനും ചിന്നുവും തന്നിൽ മൂന് വയസ്സിന്റെ വ്യത്യാസമുണ്ട് എന്നാലും ഞ്ഞാൻ പത്തിൽ പഠിക്കുമ്പോൾ ചിന്നു എട്ടിലായിരുന്നു
അങ്ങനെ പ്ളസ് ടൂ ക്ലാസ്സിലേക്കുള്ള വേനലവധിക്കാലം
പരീക്ഷ ഒക്കെ കഴിഞ്ഞ് ഞാൻ തറവാട്ടിലേക്ക് കുറിച്ച് ദിവസം നിൽക്കാൻ പോയി. വലിയമ്മാവന് മൂന്നും ചെറിയമ്മാവന് രണ്ടും പെൺമക്കളുമായിരുന്നു .
ആ തവണ ഞാനും കുഞ്ഞേച്ചിയുമായിരുന്നു തറവാട്ടിൽ നിൽക്കാൻ പോയത്. ഞങ്ങളുടെ കടയിൽ ജോലിക്ക് നിൽക്കുന്ന രവിയേട്ടൻ ആണ് അന്ന് ഞങ്ങളെ തറവാട്ടിൽ കൊണ്ട് ചെന്ന് വിട്ടത് .
തറവാട്ടിൽ ചെന്ന് കയറിയ ഉടനേ ഞാൻ തെരക്കിയത് ചിന്നുവിയാണ്. അവിടെമൊത്തം തിരക്കിയിട്ടും ഞാൻ അവളെ മാത്രം കണ്ടില്ല വീട്ടിലെ കറവക്കാരൻ നാണപ്പൻ ചേട്ടനെപ്പോലും രണ്ട് വട്ടം കണ്ടിട്ടുണ്ടാകും എന്നിട്ടും എന്റെ പൊട്ടിയെ മാത്രം കാണാൻ ഇല്ല
നി എന്തുവാടാ ഈ കെടന്ന് തിരയുന്നെ
കൊറേ നേരമായല്ലൊ വലിയമ്മാവൻ ആയിരുന്നു അത് ചോദിച്ചത് ( ഈ കിളവന് ഇത് എന്തിന്റെ കേടാ) ഞാൻ മനസ്സിൽ പറഞ്ഞിട്ട് മിണ്ടാതിരുന്നു
കുഞ്ഞളിയോ………. യോ…
എന്തായീ…..
Exam aan ജോർജ്ജ് അത് കഴിഞ്ഞാൽ ഉടൻ കാണും
K started…. keep going ✌
നന്ദി…?
Super ???
Thanks ST
പേജ് കൂട്ടി എഴുത്. നല്ല തുടക്കം തന്നെ. ഇനി അങ്ങോട്ട് പൊളിക്ക്. കുഞ്ഞനിയനും കുഞ്ഞേട്ടനും ഒക്കെ. പിന്നേ എപ്പോളാ കുഞ്ഞളിയൻ ആയെ. അതൊരു ഡൌട്ട് ??. വിവേകിന്റെയും ശ്രീ പാർവതിയുടെയും കഥ തന്നെ അല്ലെ ???.
ഏതായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് ??♥♥♥♥♥♥♥.
എല്ലാ ഡൗട്ടും തീരും ജോർജ്ജ്
ഒരു മഞ്ഞ് മലയുടെ അറ്റം മാത്രമാണിത്
ഈ കഥ just തുടങ്ങിയിട്ടെ ഒള്ളു…?
❤️
നന്ദി ?
❤❤❤?✨️?
Tnku ?
?????
??
????????????????????????
? thanks
???❣️???
???