കുഞ്ഞളിയന്റെ പെണ്ണ്?
Author : കുഞ്ഞളിയൻ
“മണമുള്ള പൂവെന്ന് കരുതി ഞാനന്ന് തൊട്ട്നോക്കിയാ പുഷ്പ്പത്തെ.?
മണമില്ല കാണുന്ന ചേല് മാത്രമാണെന്ന് തോന്നുന്നു സത്യത്തിൽ.
കനവിന്റെ ആകാശം തൊട്ടു വന്നിട്ട് പെട്ടുപോയൊരാ ചിന്തകളിൽ.
മനസ്സിന്റെ ജാലകം നീ തുറന്നിട്ട്നോവെറിഞ്ഞ് നീ പോയില്ലേ?
മഴവില്ല് പോലെ തോന്നിക്കും പ്രണയം.
മധുമാരി പോലെ സ്വപ്നങ്ങൾ നെയ്യും….”
——————————————————-
വരാനൊള്ളതൊന്നും വഴിയിൽ തങ്ങാറില്ല
അത് ഇനി ഓട്ടോ പിടിച്ചായാലും വീട്ടിന്റെ ഉമ്മറത്ത് വന്ന് ചിരിച്ചോണ്ട് നിൽക്കും…
എന്റെ കഥകേട്ടാൽ അത് നിങ്ങൾക്ക് തന്നെ മനസ്സിലാകും
എന്റെ പേര് വിവേക്, റിട്ടയേർഡ് പ്രിൻസിപ്പൽ സുധാകരന്റെയും,
സുന്ദരി ടെക്സ്റ്റയിൽ ഉടമ ഉഷാദേവിയുടെയും അഞ്ച് മക്കളിൽ ഇളയവൻ
മൂത്തത് നാലും പെൺമക്കൾ ആയത് കൊണ്ട് അമ്പലങ്ങളായ ആയ അമ്പലങ്ങൾ
മുഴുവൻ ഉരുളി കമഴ്ത്തി ഉണ്ടായ പൊന്ന്മോൻ.
മൂത്ത ചേച്ചിയും ഞാനും തമ്മിൽ പതിമൂന്ന് വയസ്സിന്റെ വ്യത്യാസമുണ്ട്,അമ്മയുടെ കുടുംബത്തിലും അച്ഛൻന്റെ കുടുംബത്തിലും നിലവിലെ തലമുറയിലെ ഏക ആൺതരിയും ഈ പാവം ഞാൻ മാത്രം ആയിരുന്നു ( അത്രയ്ക്ക് പാവം ഒന്നുമല്ല കേട്ടോ ?)
അതുകൊണ്ടുതന്നെ വീട്ടുകാരും കുടുംബക്കാരും ആവശ്യത്തിൽ കൂടുതൽ
ലാളിച്ചാണ് എന്നെ വളർത്തിയത്
വേനലവതികൾക്ക് മാത്രം നാട്ടിലെത്തുന്ന വിരുന്നുകാരൻ ആയിരുന്നു എനിക്ക്
ചെറുപ്പകാലത്ത് അച്ഛൻ
കേന്ദ്രസർക്കാറിന് കീഴിലെ കോളേജുകളിൽ ആദ്യം മാഷും പിന്നീട് പ്രിൻസിപ്പലുമായിരുന്നു അച്ഛൻ.
കേന്ദ്ര ഗവൺമെൻറ് സ്ഥാപനം ആയതുകൊണ്ടുതന്നെ നോർത്തിന്ത്യയിൽ ആയിരുന്നു അച്ഛന് കൂടുതലും പോസ്റ്റിംഗ്
കുഞ്ഞളിയോ………. യോ…
എന്തായീ…..
Exam aan ജോർജ്ജ് അത് കഴിഞ്ഞാൽ ഉടൻ കാണും
K started…. keep going ✌
നന്ദി…?
Super ???
Thanks ST
പേജ് കൂട്ടി എഴുത്. നല്ല തുടക്കം തന്നെ. ഇനി അങ്ങോട്ട് പൊളിക്ക്. കുഞ്ഞനിയനും കുഞ്ഞേട്ടനും ഒക്കെ. പിന്നേ എപ്പോളാ കുഞ്ഞളിയൻ ആയെ. അതൊരു ഡൌട്ട് ??. വിവേകിന്റെയും ശ്രീ പാർവതിയുടെയും കഥ തന്നെ അല്ലെ ???.
ഏതായാലും അടുത്ത പാർട്ടിനു വെയ്റ്റിംഗ് ??♥♥♥♥♥♥♥.
എല്ലാ ഡൗട്ടും തീരും ജോർജ്ജ്
ഒരു മഞ്ഞ് മലയുടെ അറ്റം മാത്രമാണിത്
ഈ കഥ just തുടങ്ങിയിട്ടെ ഒള്ളു…?
❤️
നന്ദി ?
❤❤❤?✨️?
Tnku ?
?????
??
????????????????????????
? thanks
???❣️???
???