കാലവർഷം [ചെമ്പരത്തി ] 211

അന്നും പണ്ടത്തെപ്പോലെ തന്നെ ഗ്ലാസിനടിയിൽ മടക്കി വച്ചിരുന്ന ഒരു പേപ്പർ മാത്രം അയാളെ കാത്തിരിക്കുന്നുണ്ടായിരുന്നു…..

 

 

 

“ഏട്ടന്………

അങ്ങനെ വിളിക്കാനുള്ള യോഗ്യതയൊക്കെ എന്നോ ഇല്ലാതാക്കിയവൾ ആണ് ഞാൻ….. നിന്റെ സ്നേഹം ഓരോ നിമിഷവും എന്നെ കുത്തിമുറിച്ചുകൊണ്ടിരിക്കുകയാണ്…. ആരോരും ഇല്ലാത്ത അനാഥപ്പെണ്ണിനെ കയ്യേറ്റതിന്റെ പ്രതിഫലമായി ചങ്കു പൊട്ടുന്ന നാണക്കെടുകൾ അല്ലാതെ ഇതുവരെ ഒന്നും തരാൻ കഴിഞ്ഞിട്ടില്ല….. ഒരു കുഞ്ഞിനെപോലും.

 

മണൽ കാട്ടിലെ ചൂടേൽക്കാൻ നീ പോയപ്പോൾ ഉണ്ടായ ഏകാന്തതയുടെ തടവറ ഭേധിക്കാൻ എന്നവണ്ണം ആണ് അവളെ കണ്ടുമുട്ടിയത്…. പട്ടണത്തിൽ ബ്യൂട്ടിപാർലർ നടത്തുന്ന എന്റെ പഴയ കൂട്ടുകാരിയെയും അവളുടെ ഭർത്താവിനെയും …… അവരിലൂടെ അവളുടെ ഒരു കൂട്ട്കാരനെയും……

 

വെറുമൊരു പരിചയം പുതിയ മേച്ചൽ പുറങ്ങൾ തേടാൻ അധികം കഴിയേണ്ടി വന്നില്ല… അതിനൊപ്പം, അവൾ ഭർത്താക്കന്മാർ അടുത്തില്ലാത്ത സ്ത്രീകളുടെ കാമനകളെ ന്യായീകരിച്ചു കൊണ്ടിരുന്നു…..അവർ എല്ലാവരും കൂടിയെന്റെ മനസ്സിനെ പറഞ്ഞു മാറ്റിഎടുത്തു……

ഒടുവിൽ, എന്നെ ജീവിതസഖി ആക്കിക്കൊള്ളാം എന്ന ഉറപ്പിന്മേൽ  വീട് വീട്ടിറങ്ങിയ ഞാൻ മൂന്ന് മാസത്തോളം സന്തോഷത്തിന്റെ പറുദീസയിൽ ആയിരുന്നു …..

നീ തന്നതിൽ കൂടുതൽ എല്ലാം അവൻ തന്നു… സ്നേഹവും, വാത്സല്ല്യവും, പരിലാളനകളും, കാമവും…. എല്ലാം….

 

ഒരു പക്ഷെ അറുക്കുവാൻ കൊണ്ട് പോകുന്ന ജന്തുവിനോടുള്ള അവസാന ദയ എന്നോട് കാണിച്ചതാവണം……

 

ഒടുവിൽ അവൻറെ മാംസാവ്യപാരത്തിലെ അറവു മാടുകളിൽ ഒന്നാണ് ഞാനെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും തിരിച്ചോടാൻ കഴിയാത്തത്ര വൈകിയിരുന്നു….

89 Comments

  1. Hats off… ??
    എട്ടു പേജുകളും അയാളുടെ പ്രണയത്തിന്റെ തീവ്രതയിൽ കോർത്തെടുക്കപ്പെട്ടത്… ഒരാൾക്ക് ഇത്രത്തോളം പ്രണയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന വരികൾ… ഒടുക്കമില്ലാത്ത പ്രണയത്തിന്റെ മാന്ത്രികത… അതിന്റെ താപം.. നോവ്… നൊമ്പരം… എല്ലാം ഹൃദയത്തിൽ ആഴ്ന്നിറങ്ങി നോവ് പടർത്തി… ❤ സ്നേഹം ?

    1. ❦︎❀ചെമ്പരത്തി ❀❦︎

      ചിലർ അങ്ങിനെ ആണ് നിളാ…… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ സ്നേഹിക്കും….. അവർക്കു കിട്ടുന്നത് അവഗണയും നൊമ്പരവും വേദനയും ആണെങ്കിൽ പോലും അവർ സ്നേഹിച്ചു കൊണ്ടേയിരിക്കും… സ്വയം എരിഞ്ഞു കൂടെയുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പരത്തുന്നവർ………
      സ്നേഹപൂർവ്വം ?????❤❤?

  2. മേനോൻ കുട്ടി

    ചെമ്പു മാമ ❤❤❤

    അറിഞ്ഞില്ല… ആരും പറഞ്ഞില്ല…

    ഇത്രയും അനസ് മൊഹമ്മദ്‌ ആണെന്ന് ഇപ്പോഴാണ് മനസിലായത്… വൈകി ആണെങ്കിലും വായിക്കാനും അറിയാനും സാധിച്ചല്ലോ!

    സസ്നേഹം ❤❤❤

    -മേനോൻ കുട്ടി

    1. ❦︎❀ചെമ്പരത്തി ❀❦︎

      ????????????????????????❤❤❤❤❤❤❤????❤സ്‌നേഹം മ്യാൻ….

  3. വെറുതെ എങ്കിലും ഇങ്ങനെ കരയിപ്പിക്കരുത് ആരെയും…..

    ♥️♥️♥️♥️♥️♥️♥️♥️♥️

    1. ❦︎❀ചെമ്പരത്തി ❀❦︎

      ഇല്ല മ്യാൻ…. ????❤❤❤??

  4. അടിപൊളി ayikk

    1. ❦︎❀ചെമ്പരത്തി ❀❦︎

      താങ്ക്യൂ ജാങ്കോ.. ???❤❤❤?

  5. Eshttayi✌️❤️

    1. ചെമ്പരത്തി

      ?????????❤❤???സ്നേഹം BAJ…,…

Comments are closed.