പഴയ അവളുടെ ഒരു നിഴൽ മാത്രം ആയി മാറിയിരുന്നവൾ……
പ്രണയത്തോടെ തന്നെ നോക്കിയിരുന്ന അവളുടെ കണ്ണുകളിൽ പിടഞ്ഞിരുന്നത് ദൈന്യത മാത്രമായിരുന്നു….
തന്നെ കാണുമ്പോൾ കൂടുതൽ ചുവന്നിരുന്ന, സ്വതവേ ചുവന്ന ചുണ്ടുകൾ,വരണ്ടുണങ്ങി നീർ വറ്റിയ ഞാവൽ പഴം പോലെ ആയി മാറി….
തുടുത്ത കവിളുകൾ എല്ലൊടൊട്ടി…..
ജിമുക്കികൾ ആടിക്കളിച്ചിരുന്ന കാതുകളിൽ ഒന്ന് കീറിപ്പോയിരുന്നു….
ആറ് മാസങ്ങൾക്കിപ്പുറം അവൾ ഒരു അസ്ഥികൂടത്തിനു സമമായിരിക്കുന്നു…..
ഒരിക്കൽ തന്റെ എല്ലാമായിരുന്നവൾ…… ‘ഒരിക്കൽ ‘ മാത്രം ആയിരുന്നുവോ……???
അനാഥ ആയി ഉപേക്ഷിക്കാൻ പ്രണയം കുത്തി നോവിച്ചതെങ്കിലും, മനസ് സമ്മതിച്ചില്ല….
ഓരാംബുലൻസ് വിളിച്ചു അതിലേക്കവളെ കിടത്തുമ്പോൾ തന്റെ കാൽ പാദങ്ങളിലേക്കിറ്റു വീണ കണ്ണുനീർത്തുള്ളികളെ മനപ്പൂർവം അവഗണിച്ചു… അതോടൊപ്പം
“എന്നെ എങ്ങോട്ടും കൊണ്ട് പോകേണ്ടാ, ഒന്ന് കൊന്നു തരാൻ പറയ്യോ അവരോട്…….”
എന്ന ദയനീയ ഞരക്കത്തെയും…..
ഒടുവിൽ നാട്ടുവൈദ്യത്തിന്റെയും, കാത്തിരിപ്പിന്റെയും, സ്നേഹത്തിന്റെയും ഫലമാകണം, പിച്ചവച്ച കാൽപാദങ്ങൾ പതിയെ ഉറച്ചു തുടങ്ങിയത്…..
ഒരു നിമിഷം പോലും മാറാതെ താൻ അരികിലുണ്ടായിരുന്നു,ഇന്ന് രാവിലെ വരെ ….
Hats off… ??
സ്നേഹം ?
എട്ടു പേജുകളും അയാളുടെ പ്രണയത്തിന്റെ തീവ്രതയിൽ കോർത്തെടുക്കപ്പെട്ടത്… ഒരാൾക്ക് ഇത്രത്തോളം പ്രണയിക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന വരികൾ… ഒടുക്കമില്ലാത്ത പ്രണയത്തിന്റെ മാന്ത്രികത… അതിന്റെ താപം.. നോവ്… നൊമ്പരം… എല്ലാം ഹൃദയത്തിൽ ആഴ്ന്നിറങ്ങി നോവ് പടർത്തി…
ചിലർ അങ്ങിനെ ആണ് നിളാ…… തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവർ സ്നേഹിക്കും….. അവർക്കു കിട്ടുന്നത് അവഗണയും നൊമ്പരവും വേദനയും ആണെങ്കിൽ പോലും അവർ സ്നേഹിച്ചു കൊണ്ടേയിരിക്കും… സ്വയം എരിഞ്ഞു കൂടെയുള്ളവരുടെ ജീവിതത്തിൽ വെളിച്ചം പരത്തുന്നവർ………
?
സ്നേഹപൂർവ്വം ?????
ചെമ്പു മാമ


അറിഞ്ഞില്ല… ആരും പറഞ്ഞില്ല…
ഇത്രയും അനസ് മൊഹമ്മദ് ആണെന്ന് ഇപ്പോഴാണ് മനസിലായത്… വൈകി ആണെങ്കിലും വായിക്കാനും അറിയാനും സാധിച്ചല്ലോ!
സസ്നേഹം


-മേനോൻ കുട്ടി
????????????????????????





????
സ്നേഹം മ്യാൻ….
വെറുതെ എങ്കിലും ഇങ്ങനെ കരയിപ്പിക്കരുത് ആരെയും…..
♥️♥️♥️♥️♥️♥️♥️♥️♥️
ഇല്ല മ്യാൻ…. ????

??
അടിപൊളി ayikk
താങ്ക്യൂ ജാങ്കോ.. ???

?
Eshttayi

?????????
???സ്നേഹം BAJ…,…