കാമുകന്റെ ഡയറി ?? [John flash] 91

ഡയറി

ആദ്യമായി ആണ് അമ്മ അല്ലാത്ത വേറെ ഒരു പെൺകുട്ടിയെ കുറച് ഞാൻ എഴുതുന്നത്….
അവൾ അവളെ ഞാൻ ആദ്യമായി കാണുന്നത് ഞാൻ +1 പഠിക്കുമ്പോൾ ആയിരുന്നു. ഫസ്റ്റ് ഡേ ഇവൾ താമസിച്ചാണ് വന്നത്  അവളുടെ കൂടെ അവളുടെ അച്ഛനും ഒണ്ടായിരുന്നു… സർ അവളെ ക്ലാസ്സിൽ കേറ്റി… അവൾ വന്നപ്പോൾ തന്നെ അവളെ എല്ലാരും ശ്രെദ്ധിച്ചിരുന്നു…

സർ: ആഹാ എല്ലാരും വന്നാലോ… അല്ലെ.. ഞാൻ ആണ് നിങ്ങളുടെ ക്ലാസ്സിൽ ടീച്ചർ…എന്റെ പേര്  സാബു… ഞാൻ നിങ്ങളെ  ഹിസ്റ്ററി ആണ് പഠിപ്പികുനെ….  അപ്പോ ഓരോത്തരും അവരവരുടെ പേരുകൾ പറ…

ഓരോരുത്തരും അവരുടെ പേരുകൾ പറഞ്ഞു… അങ്ങനെ അവളുടെ പേര് പറയാൻ ഉള്ള ഊഴം ആയി…. ഞങ്ങൾ എല്ലാരും കൗതുകത്തോടെ ഇരുന്നു അവളുടെ പേര് കേൾക്കാൻ….
അവൾ: മേരിയ കെ ജോൺ

സർ അവളോട് വേറെ ഒരു ചോദ്യം കൂടെ ചോദിച്ചു…..
സാബു സർ : മേരിയയുടെ ഡ്രീം എന്താ.. അമ്പിഷൻ..

അവൾ നല്ല ആത്മവിശ്വാസത്തോടെ പറഞ്ഞു
അവൾ : സർ എനിക്ക് ഈ ലോകം മുഴുവൻ കാണണം സർ എല്ലായിടുത്തും സഞ്ചാരിക്കണം സർ

അവളുടെ ഡ്രീംമിന്റെ മുന്നിൽ ആരും ഒന്നുമല്ലാതായി
ക്ലാസ്സിൽ മുഴുവൻ ക്ലാപ് ചെയ്തു അവളുടെ ഡ്രീം കേട്ടപ്പോൾ..  ആ ക്ലാപ് അവൾക്ക് അർഹമായിരുന്നു കാരണം ദൈവം എല്ലാവർക്കും എല്ലാം കൊടുക്കത്തില്ല ആ ഇല്ലായിമ അവൾ പോസിറ്റീവ് ആയി എടുത്തു.. തനിക്ക് കണ്ണ് കാണാൻ പറ്റത്തിലാഞ്ഞിട്ടും അവൾ കാണുന്ന ഡ്രീം തന്റെ പരിമിതികൾക് അപ്പുറമായിരുന്നു……
ഒരു മനുഷ്യനെ കൊണ്ട് പറ്റുന്നത് തനിക്കും പറ്റും എന്ന് അവൾ വിശ്വസിച്ചു….. അവളുടെ ഡ്രീംമിൽ തന്നെ അവളുടെ മനസും സൗന്ദര്യവും മനസ്സിലായി എനിക്ക്… ഇതായിരുന്നു എനിക്ക് അവളോട് ഇഷ്ടം തോന്നാൻ കാരണം ആയെ….

റിയയുടെ ഫോൺ റിങ് ചെയുന്നു അവൾ ആ ഡയറി മടക്കി വെച്ചിട്ട് ഫോൺ എടുക്കാൻ പോയി അമ്മായി ആണ് വിളിക്കുന്നത്…..

തുടരും…….

നിങ്ങളുടെ സപ്പോർട്ട് വേണം…….
എന്ന്
ജോൺ ഫ്ലാഷ്

 

6 Comments

  1. ☠️? ചുടല ?☠️

    Good theme..keep going on ??

    1. ജോൺ ഫ്ലാഷ്

      ?

  2. വായനാഭൂതം

    ഹൃദയം ❤️

    1. ജോൺ ഫ്ലാഷ്

      ?

  3. വളരേ നന്നായിട്ടുണ്ട്…
    തുടരുക.
    അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് ഉൾപേടുത്തുക.

    1. ജോൺ ഫ്ലാഷ്

      Thanks man?

Comments are closed.