കാമുകന്റെ ഡയറി ?? [John flash] 91

സ്വാതി: എടി എനിക്ക് ഒരു ഡയറി കിട്ടി…

റിയ ഓടി ചെന്ന് ആ ഡയറി നോക്കി എന്നിട്ട് അത് തുറന്നു പേജ് ഒകെ മറിച്ചു നോക്കി…
Riya: ഇതല്ല…
സഞ്ചന: ഇതല്ലെന്നോ.. നീ എന്തുവാ ഈ പറയുന്നേ….

റിയ: എടി ഞാൻ എന്റെ മാമന്റെ ഡയറി തപ്പുവാ..

സ്വാതി: ഡയറി അല്ലെ ഇത്‌…
റിയ: ഇത്‌ അല്ല
സഞ്ചന: എന്തുവാ നീ പറയുന്നേ കറക്റ്റ് കാര്യം പറ…
റിയ: എടി എന്റെ അമ്മായി പറഞ്ഞുകേട്ടിട്ടുണ്ട് എന്റെ മാമന് ഒരു love ഒണ്ടാന്ന് അതും ട്രൂ ലവ്

സഞ്ചന: അത് ഇപ്പൊ എല്ലാർക്കും ഒള്ളത് അല്ലെ ഈ ലവ് അതിന് ഇപ്പൊ എന്നാ

റിയ: അത് അല്ലാടി എന്റെ മാമൻ ഒരു ഉമ്മയായിരുന്നു അത് മാത്രമല്ല മാമൻ +1 തൊട്ട് ഏതോ ഒരു കുട്ടിയെ one side ആയി  പ്രേണയിക്കുവായിരുന്നു….

സ്വാതി: എന്നിട്ട് പുള്ളി പറഞ്ഞോ…
റിയ : ആ എനിക്ക് അറിയത്തില്ല അതിനു ആണ് ഞാൻ ഡയറി തപ്പുനെ…
സഞ്ചന : ഡയറി തപ്പിയാൽ അതിന്റെ ബാക്കി കിട്ടുവോ
റിയ:ചാൻസ് ഒണ്ട് കാരണം മാമൻ പണ്ട് തൊട്ടേ ഡയറി എഴുതും…. അപ്പോ ചെലപ്പോ മാമന്റെ ലവ് സ്റ്റോറി കാണാൻ ചാൻസ് ഒണ്ട്….

സഞ്ചന : എന്നാൽ അത് കണ്ടുപിടിച്ചിട്ടേ ഉള്ളു ബാക്കി കാര്യം..

അവർ ഫ്ലാറ്റ് ഫുൾ വൃത്തിയാക്കി.. വൃത്തിയാക്കി കൊണ്ടിരിക്കുമ്പോൾ തന്നെ അവർ ആ ഡയറിയും തിരഞ്ഞു.അവിടുന്നു തന്നെ അവർക്ക് ഒരു 10 ഡയറിയോളം കിട്ടി….

അവർ ക്ഷീണിച്ച ഹാളിൽ ഇരുന്നു

സ്വാതി: എനിക്ക് വിശക്കുന്നു
സഞ്ചന: റിയ ഏതേലും ഓർഡർ ചെയ്യടി…
റിയ ഫോൺ എടുത്തു ഫുഡ്‌ ഓർഡർ ചെയ്തു. ഫുഡ്‌ വരാൻ ഒരു 45 minute എടുക്കും .. ആ സമയം കൊണ്ട് അവർ പോയി കുളിച്ചു വൃത്തിയായി…
ഫുഡ്‌ വന്നു അവർ ഫുഡ്‌ കഴിച്ചു എന്നിട്ട് ബെഡ്റൂമിലോട്ട് പോയി…

റിയ ആ ഡയറി ഓരോന്ന് തുറന്നു നോക്കുവായിരുന്നു… അങ്ങനെ ഒരു 9 എണ്ണം നോക്കി അതിലൊന്നിനും ഒരു പ്രണയത്തെ പറ്റി എഴുതിയിട്ടില്ല.. അവൾ ലാസ്റ്റ് ഡയറി നോക്കി അത് ഒണ്ട്….
അവൾ അത് വായിക്കാൻ തുടങ്ങി കൂടെ അവരും ഒണ്ടായിരുന്നു…..

6 Comments

  1. ☠️? ചുടല ?☠️

    Good theme..keep going on ??

    1. ജോൺ ഫ്ലാഷ്

      ?

  2. വായനാഭൂതം

    ഹൃദയം ❤️

    1. ജോൺ ഫ്ലാഷ്

      ?

  3. വളരേ നന്നായിട്ടുണ്ട്…
    തുടരുക.
    അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് ഉൾപേടുത്തുക.

    1. ജോൺ ഫ്ലാഷ്

      Thanks man?

Comments are closed.