സഞ്ചന: ഓഹ് നിന്റെ മാമൻ വേറെ ലെവൽ ആണ്….. ഞാനൊക്കെ എന്റെ ലൈഫിൽ പോലും ഇത്രയും ബുക്സ് വായിച്ചിട്ടില്ല… എന്തിന് ന്യൂ പേപ്പർ പോലും വായിച്ചിട്ടില്ല
സ്വാതി: ആഹാ അത് അറിയാൻ ഒണ്ട്… ?
സ്വാതി അവളെ ഒന്ന് കളിയാക്കി കൊണ്ട് ചിരിച്ചു എന്നിട്ട് റിയയോട് ചോദിച്ചു
സ്വാതി: നിന്റെ മാമൻ ഇങ്ങനെ അടി മരിച്ചേ…?
ബാൽക്കണിയിൽ വെളിയിലോഡ് നോക്കികൊണ്ട് നിന്ന റിയയോട് സ്വാതി ചോദിച്ചു…
റിയ: സൂയിസൈഡ് ആയിരുന്നു….
സഞ്ചന: എന്തിന് ആയിരുന്നു എന്ന് അറിയാമോടി…?
Riya: ഇല്ല…..
കുറച്ചുനേരം അവിടെ നിശബ്ദത പരന്നു…
റിയ: ഇങ്ങനെ നിന്നാൽ മതിയാലോ എവിടെയൊക്കെ ഒന്ന് വൃത്തിയാക്കേണ്ട….?
സ്വാതി: ആഹാ വേണം
റിയ: എന്നാ നമ്മക് ഡ്രസ്സ് മാറിയിട്ട്… സേവനവാരം തുടങ്ങാം…
അവർ ഡ്രസ്സ് മാറാൻ പോയി.. ഡ്രസ്സ് മാറികഴിഞ് ആ ഫ്ലാറ്റ് വൃത്തിയാക്കാൻ തുടങ്ങി….
വൃത്തിയാക്കികൊണ്ടിരിക്കുനത്തിന്റെ ഇടയിൽ റിയ അവരോട് പറഞ്ഞു…
റിയ: എടി ഡയറി പോലത്തെ ബുക്ക് വെലോം കിട്ടിയാൽ എന്നോട് പറയണേ… കേട്ടോ
സഞ്ചന: എന്തിനടി….?
റിയ:അതൊക്കെ ഒണ്ട്… മറക്കരുത്… കേട്ടോ ഡയറി പോലത്തെ ബുക്സ് കിട്ടിയാൽ എന്നോട് പറയണം
റിയ അവരെ ഒന്നുംകൂടെ ഓർമിപ്പിച്ചുകൊണ്ട് റിയായയും അവരും വൃത്തിയാക്കാൻ തുടങ്ങി… കൊറേ നേരം കഴിഞ്ഞപ്പോൾ സ്വാതിക്ക് ഒരു ഡയറി കിട്ടി..
Good theme..keep going on ??
?
ഹൃദയം ❤️
?
വളരേ നന്നായിട്ടുണ്ട്…
തുടരുക.
അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് ഉൾപേടുത്തുക.
Thanks man?