കാമുകന്റെ ഡയറി ??
Author : John flash
‘ശെരി അമ്മായി’….. റിയ ഫോൺ കട്ട് ചെയ്‌തു.. എന്നിട്ട് ഫ്ലാറ്റിന്റെ ഡോർ തുറക്കാൻ പോയി
സഞ്ചന: അപ്പൊ ഇതാണ് ഇനി മുതൽ നമ്മൾ താമസിക്കാൻ പോകുന്ന ഫ്ലാറ്റ്…..അല്ലെ…?
റിയ: യെസ്
റിയ ഡോർ തുറന്നു അകത്തോട്ടു കേറി കൂടെ റിയയുടെ രണ്ടുകുട്ടുകാരികളും കേറി….
സ്വാതി: അല്ല ഇത് ആരുടെ ഫ്ലാറ്റ് ആണ് എന്ന് പറഞ്ഞെ
സഞ്ചന: റിയയുടെ മാമന്റെ
“എടി റിയെ പുള്ളിക്ക് ബുക്ക് ഷോപ്പ് വെലോം ഉണ്ടായിരുന്നോ…? ” ഫ്ലാറ്റിന്റെ അകത്തു കേറിയ സ്വാതി ആ ഫ്ലാറ്റ് കണ്ട് ഒന്ന് ഞെട്ടിയിട്ട് റിയയോട് ചോദിച്ചു കാരണം ആ ഫ്ലാറ്റ് ഫുൾ പുസ്തകങ്ങൾ ആയിരുന്നു..
സഞ്ചന: ഒണ്ടായിരുന്നോടി…?
റിയ: ഇല്ല ഇതെല്ലാം മാമൻ വായിച്ച പുസ്തകം ആണ്
ആ ഫ്ലാറ്റിന്റെ ഹാളിൽ ഒരു വലിയ ഷെൽഫ് ഒണ്ടായിരുന്നു അത് ഫുൾ ബുക്സ് ആണ്… പിന്നെ ആ ഫ്ലാറ്റിൽ രണ്ട് റൂംസ് ഒണ്ട്.. അതിൽ ഒരു റൂം ഫുൾ ബുക്സ് ആണ്…. വേറെ റൂമിൽ ഒരു ഷെൽഫ് ഒണ്ട് അതിലും ഫുൾ ബുക്ക്… പിന്നെ ഒരു ബെഡും ഒണ്ട്….
സഞ്ചനയും സ്വാതിയും ഹാളിൽ ഇരിക്കുന്ന ആ വലിയ ഷെൽഫിന്റെ അടുത്തേക്ക് പോയി…
Good theme..keep going on ??
?
ഹൃദയം ❤️
?
വളരേ നന്നായിട്ടുണ്ട്…
തുടരുക.
അടുത്ത പാർട്ടിൽ കുറച്ചു കൂടി പേജ് ഉൾപേടുത്തുക.
Thanks man?